sagi Archives - Valanchery Online

മാറാക്കര ഇനി സാഗി പഞ്ചായത്ത്
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്തിനെ കേന്ദ്രസർക്കാർ പദ്ധതിയായ സൻസദ് ആദർശ് ഗ്രാമ യോജന(സാഗി) പദ്ധതിയിലുൾപ്പെടുത്തി. പദ്ധതിയുടെ പ്രഖ്യാപനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കല്ലൻ ആമിന, മുഹമ്മദലി പള്ളിമാലിൽ, സി.എച്ച്. ജലീൽ, കെ.ടി. ഷഹനാസ്, പ്രീതി മേനോൻ, ദേവകി, ആയിഷ, എ.പി. മൊയ്തീൻകുട്ടി, കെ.പി. നാരായണൻ തുടങ്ങിയവരും തൊഴിലുറപ്പ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ തുടങ്ങിയവരും സംബന്ധിച്ചു.

പഞ്ചായത്തിൽ പൊതുശ്മശനത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച മുപ്പതുലക്ഷം രൂപയുടെ ചെക്ക് ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.

The post മാറാക്കര ഇനി സാഗി പഞ്ചായത്ത് appeared first on Valanchery Online.