safety mirror Archives - Valanchery Online

എടയൂർ പീടികപ്പടി അഞ്ചാം വാർഡ് യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്തമായി റോഡ് സേഫ്റ്റി മിററുകൾ സ്ഥാപിച്ചു
എടയൂർ :പീടികപ്പടി അഞ്ചാം വാർഡ് മുസ്‌ലിം ലീഗ് യൂത്ത് ലീഗ് എം.എസ്.എഫ് സംയുക്തമായി അഞ്ചാം വാർഡിൻ്റെ വിവിധ ഭാഗങ്ങളിൽ റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു  വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് സി എം സൈയത് മുഹമ്മദ്, സെക്രട്ടറി എം പി ഷൗക്കത്ത്  എന്നിവർ ചേർന്ന്  ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മുസ്‌ലിം ലീഗ് ട്രഷറർ സൈതലവി എൻ പി എടയൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട്  റഫീഖ് എം, വാർഡ് യൂത്ത് ലീഗ്  പ്രസിഡന്റ്‌ റാഷിദ്‌ എം,സെക്രട്ടറി റാഷിദ് കെ പി,.ട്രഷറർ അഷ്റഫ് സി എം, എം.എസ്.എഫ് സെക്രട്ടറി അജ്മൽ ഫായിസ് യൂത്ത് ലീഗിൻ്റെയും എം.എസ്.എഫിൻ്റെയും ഭാരവാഹികളായ മുഹമ്മദലി, ലത്തീഫ്, മുസ്ഥഫ, റഊഫ്,  ഫഹദ്, ഹംസ, ജാബിർ, അഫ്സൽ, യൂനസ്, ഷഹദി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇനിയും വാർഡിലെ  അപകട വളവുകളിൽ  സേഫ്റ്റി മിറർ  സ്ഥാപിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

The post എടയൂർ പീടികപ്പടി അഞ്ചാം വാർഡ് യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്തമായി റോഡ് സേഫ്റ്റി  മിററുകൾ സ്ഥാപിച്ചു appeared first on Valanchery Online.

മിഴിവ് വാട്‌സാപ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ എടയൂർ അധികാരിപ്പടി വളവിൽ സുരക്ഷാ കണ്ണാടി സ്ഥാപിച്ചു
എടയൂർ: അധികാരിപ്പടി വളവിൽ സുരക്ഷാകണ്ണാടി സ്ഥാപിച്ച് മിഴിവ് വാട്‌സാപ്പ് കൂട്ടായ്‌മ. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എൻ.ടി. അൻസാർ അധ്യക്ഷതവഹിച്ചു.

വാർഡ് അംഗം പി.ടി. അയ്യൂബ്, പി. ഷെരീഫ്, ടി. അബ്ദുള്ളക്കുട്ടി എന്നിവർ പ്രസംഗിച്ചു. പി. കമ്മുക്കുട്ടി, കെ.പി. അഷറഫ്, കെ.ടി. സംജിത്ത്, കെ.വി. ഷെഫീഖ്, എൻ.ടി. ഇർഷാദ് എന്നിവരും മിഴിവ് അംഗങ്ങളും പങ്കെടുത്തു.

The post മിഴിവ് വാട്‌സാപ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ എടയൂർ അധികാരിപ്പടി വളവിൽ സുരക്ഷാ കണ്ണാടി സ്ഥാപിച്ചു appeared first on Valanchery Online.