sadiqali Archives - Valanchery Online

പൗരത്വ ഭേദഗതി നിയമം ഇന്ത്യക്കാരൻ്റെ പ്രശ്നം: സാദിഖലി തങ്ങൾ
വളാഞ്ചേരി: പൗരത്വ ഭേദഗതി നിയമം മുസ്ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും എല്ലാ ഇന്ത്യക്കാരൻ്റെയും പ്രശ്നമായി ഇന്ത്യൻ സമൂഹം കണ്ടിരിക്കുന്നു വെന്നും പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ജനകീയ കോടതിയിൽ നരേന്ദ്ര മോദിക്കും കൂട്ടർക്കും അടിയറവ് പറയേണ്ടി വരുമെന്നും തങ്ങൾ പറഞ്ഞു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ  നേതൃത്വത്തിൽ കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് വളാഞ്ചേരിയിൽ നടത്തിയ ദേശ രക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം  ഉച്ചകഴിഞ്ഞ് 3 മുതൽ  രാത്രി 10 മണി വരെയാണ് സംഗമം നടന്നത്.

യു.ഡി.എഫ് ചെയർമാൻ പാഴൂർ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എം.പി മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എം.എൽ.എമാരായ വി.ടി ബൽറാം, അഡ്വ. എൻ ശംസുദ്ദീൻ, എൻ.പി ഹാഫിസ് മുഹമ്മദ്, മുൻ എം.പി സി ഹരിദാസ്, സി.എച്ച് അബൂ യുസഫ് ഗുരുക്കൾ, ബഷീർ രണ്ടത്താണി, കെ.എം. അബ്ദുൽ ഗഫൂർ, മാനവേന്ദ്രനാഥ്, വെട്ടം ആലിക്കോയ, വി.മധുസൂദനൻ, അഡ്വ. മുജീബ് കൊളക്കാട്, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, സാബിഖ് പുല്ലൂർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

The post പൗരത്വ ഭേദഗതി നിയമം ഇന്ത്യക്കാരൻ്റെ പ്രശ്നം: സാദിഖലി തങ്ങൾ appeared first on Valanchery Online.

ദേശീയപാത വികസനം: ജനങ്ങളുടെ പരാതി കേൾക്കണമെന്നു ലീഗ്
മലപ്പുറം: ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സർവേയിൽ ജനങ്ങളുടെ പരാതികൾ കേൾക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും സർക്കാർ സന്നദ്ധമാകണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനാധിപത്യ രീതികളിലൂടെയല്ലാതെ പൊലീസിനെ ഉപയോഗിച്ച് അധികാരികൾ നടത്തുന്ന സർവേ നടപടികൾ ജില്ലയിലെ ജനങ്ങളിൽ ഭീതി പരത്തുന്നതിന് കാരണമായിട്ടുണ്ട്.

നിലവിലുള്ള റോഡ് പരമാവധി ഉപയോഗപ്പെടുത്തി ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ദേശ‌ീയപാത വികസനം സാധ്യമാക്കുക, വീടുകളും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകുക, ഭൂമിക്ക് മാർക്കറ്റ് വില നിശ്ചയിച്ച് ഏറ്റെടുക്കുക, കൊച്ചി മെട്രോ പദ്ധതിക്ക് നൽകിയ നഷ്ടപരിഹാരത്തിന്റെ മാനദണ്ഡം ദേശീയപാത വികസനത്തിലും സ്വീകരിക്കുക, നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുന്നതുവരെ സർവേ നടപടികൾ നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിനെ സമീപിക്കാൻ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി യു.എ.ലത്തീഫ് എന്നിവർ അറിയിച്ചു.

The post ദേശീയപാത വികസനം: ജനങ്ങളുടെ പരാതി കേൾക്കണമെന്നു ലീഗ് appeared first on Valanchery Online.