sabina begum Archives - Valanchery Online
പാലച്ചിറമാട് ബൈപാസ്; അഡ്വ. ശബീന ബീഗം നിരാഹാരം അവസാനിപ്പിച്ചു
സ്വാഗതമാട്: വയൽനികത്തി സ്വാഗതമാട്–പാലച്ചിറമാട് ബൈപാസ് റോഡ് നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 ദിവസങ്ങളായി ചൂരപ്പുലാക്കൽ ഷബീന നടത്തിയ നിരാഹാരസമരം ഇന്നലെ രാത്രി അവസാനിപ്പിച്ചു. മന്ത്രി ജി.സുധാകരന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തു നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.
സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തും. 2013-ൽ ​ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അം​ഗീ​ക​രി​ച്ച അ​ലൈ​ൻ​മ​െൻറും ഇ​പ്പോ​ഴ​ത്തെ അ​ലൈ​ൻ​മ​െൻറും പ​രി​ശോ​ധി​ച്ച് ഏ​താ​ണ്​ അ​നു​യോ​ജ്യ​മെ​ന്ന്​ ക​ണ്ടെ​ത്താ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ഇ​രു അ​ലൈ​ൻ​മ​ൻറു​ക​ളും പ​രി​ശോ​ധി​ക്കാ​ൻ നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി​ക്ക്​ നി​ർ​ദേ​ശ​വും ന​ൽ​കി.
The post പാലച്ചിറമാട് ബൈപാസ്; അഡ്വ. ശബീന ബീഗം നിരാഹാരം അവസാനിപ്പിച്ചു appeared first on Valanchery Online.