sabarimala Archives - Valanchery Online
വളാഞ്ചേരി വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു; അപകടത്തിൽപെട്ടത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്
വളാഞ്ചേരി വട്ടപ്പാറ മേലെ വളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ച് അപകടം. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ്  അപകടം.
ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ്  പ്രാഥമിക നിഗമനം.ശബരിമലയിൽ നിന്നും   താമരശ്ശേരിയിലേക് പോവുകയായിരുന്നു ബസ്സ്.30 ശബരിമല തീർത്ഥാടകരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്.
The post വളാഞ്ചേരി വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു; അപകടത്തിൽപെട്ടത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് appeared first on Valanchery Online.
മാളികപ്പുറം മേൽശാന്തിക്ക് കാടാമ്പുഴ ക്ഷേത്രത്തിൽ സ്വീകരണമൊരുക്കി
മാറാക്കര: ശബരിമല മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരിപ്പാടിന് കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ പൂർണകുംഭത്തോടെ സ്വീകരണംനൽകി. കാടാമ്പുഴ മേൽശാന്തി ഹരി എമ്പ്രാന്തിരി പൂർണകുംഭത്തോടെ അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക്‌ ആനയിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ എ.എൻ. നീലകണ്ഠൻ, എക്സിക്യുട്ടീവ് ഓഫീസർ എ.എസ്. അജയകുമാർ, ദേവസ്വം മാനേജർ എൻ.വി. മുരളീധരൻ, സൂപ്രണ്ട് സി.വി. അച്യുതൻകുട്ടിവാരിയർ തുടങ്ങിയവർ നേതൃത്വംനൽകി.
The post മാളികപ്പുറം മേൽശാന്തിക്ക് കാടാമ്പുഴ ക്ഷേത്രത്തിൽ സ്വീകരണമൊരുക്കി appeared first on Valanchery Online.
ശബരിമല തീർത്ഥയാത്രികർക്ക് സൗകര്യമൊരുക്കണം-അയ്യപ്പസേവാസംഘം
കുറ്റിപ്പുറം : ശബരിമല തീർത്ഥയാത്രികർക്ക് തീർത്ഥാടന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അയ്യപ്പസേവാസംഘം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പരമ്പരാഗത പാതയിലൂടെയുള്ള തീർത്ഥാടനവും പമ്പയിലും ഭസ്മക്കുളത്തും കുളിക്കാനുള്ള സൗകര്യവും രാത്രിയിൽ വിരിവെക്കാനും തീർത്ഥാടകരെ അനുവദിക്കണം.
ജില്ലാ സെക്രട്ടറി വി.വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രകാശൻ തവനൂർ അധ്യക്ഷനായി. കണ്ണൻ പന്താവൂർ, ഡോ. കെ.വി. കൃഷ്ണൻ, കെ. ഗോപാലകൃഷ്ണൻ നായർ, ഉണ്ണി കൂരട, ടി.പി. കുമാരൻ, മനോജ്, കെ.പി. വേലായുധൻ, രാധാകൃഷ്ണൻ, ഷാജി തവനൂർ, മണികണ്ഠൻ കരിങ്കപ്പാറ, ശിവശങ്കരൻ പരപ്പനങ്ങാടി എന്നിവർ പ്രസംഗിച്ചു.
The post ശബരിമല തീർത്ഥയാത്രികർക്ക് സൗകര്യമൊരുക്കണം-അയ്യപ്പസേവാസംഘം appeared first on Valanchery Online.
ശബരിമല തീര്‍ഥാടനം: മിനി പമ്പയില്‍ സുരക്ഷയും സൗകര്യങ്ങളും കാര്യക്ഷമമാക്കും
The post ശബരിമല തീര്‍ഥാടനം: മിനി പമ്പയില്‍ സുരക്ഷയും സൗകര്യങ്ങളും കാര്യക്ഷമമാക്കും appeared first on Valanchery Online.
ശബരിമലയിലെ പ്രസാദം തപാൽ വകുപ്പ് വീട്ടിലെത്തിക്കും
ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് തപാൽ വകുപ്പ് വീട്ടിലെത്തിക്കും. തപാൽ വകുപ്പ് കേരള സർക്കിൾ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി മായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സംവിധാനം ഒരുക്കിയത്. സ്വാമിപ്രസാദം എന്ന കിറ്റിന്റെ ഓൺലൈൻ ബുക്കിംഗ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവയടങ്ങുന്ന കിറ്റിന് 450 രൂപയാണ്. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ഇ-പേയ്മെന്റ്ിലൂടെ കിറ്റ് ബുക്ക് ചെയ്യാം. സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളിലെത്തിക്കുക. നവംബർ 6 മുതൽ ബുക്കിംഗ് തുടങ്ങും. നവംബർ 16 മുതലാണ് കിറ്റുകൾ അയച്ചു തുടങ്ങുക. ചടങ്ങിൽ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ വി. രാജരാജൻ, ദേവസ്വം കമ്മീഷണർ ബി.എസ് തിരുമേനി, പോസ്റ്റൽ സർവീസ് ഡയറക്ടർ സയ്യിദ് റഷീദ് എന്നിവർ പങ്കെടുത്തു.
The post ശബരിമലയിലെ പ്രസാദം തപാൽ വകുപ്പ് വീട്ടിലെത്തിക്കും appeared first on Valanchery Online.
മിനിപമ്പയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർത്ഥാടകരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി
കുറ്റിപ്പുറം: മിനിപമ്പയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർത്ഥാടകരായ രണ്ടുപേരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. ഞായറാഴ്ച കാലത്ത് 11 മണിയോടെയാണ് കുറ്റിപ്പുറം മിനിപമ്പയിൽ കുളിക്കാനിറങ്ങിയ ആന്ധ്രപ്രദേശ് സ്വദേശികളായ രവി(28),​ പിമ്മണ(28) എന്നിവർ ഒഴുക്കിൽപ്പെട്ടത്.സംഭവം ശ്രദ്ധയിൽ പെട്ട സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് അംഗങ്ങളായ ഇബ്രാഹിം, ജിഷ്ണു, സൈഫു എന്നിവർ ചേർന്നാണ് ഒഴുക്കിൽ പെട്ടവരെ രക്ഷപ്പെടുത്തിയത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം സംഘം ശബരിമലയ്ക്ക് തിരിച്ചു.
The post മിനിപമ്പയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർത്ഥാടകരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി appeared first on Valanchery Online.
നിയുക്ത ശബരിമല മേല്‍ശാന്തി സുധീര്‍ നമ്പൂതിരി തിരുനാവായില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു
തിരുന്നാവായ: നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി ശബരിമല മേൽശാന്തിയായി ചുമതലയേൽക്കാൻ ജന്മനാട്ടിലെ തിരുന്നാവായ നാവാമുകുന്ദാ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. വൃശ്ചികം ഒന്നിന് അദ്ദേഹം ചുമതലയേൽക്കും മകൾ വേദികക്കും തന്റെ സഹോദരങ്ങളും അടങ്ങുന്ന ഇരുപത് അംഗ സംഘത്തോടൊപ്പാണ് അദ്ദേഹം യാത്ര തിരിച്ചത്. നവാമുകുന്ദ ക്ഷേത്രത്തിൽ നടന്ന കെട്ടുനിറചടങ്ങിൽ നിരവധി ഭക്തർ പങ്കാളികളായി.
The post നിയുക്ത ശബരിമല മേല്‍ശാന്തി സുധീര്‍ നമ്പൂതിരി തിരുനാവായില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു appeared first on Valanchery Online.
നിയുക്ത ശബരിമല മേൽ‌ശാന്തിക്ക് എടയൂർ ഋഷിപുത്തൂർ ക്ഷേത്രത്തിൽ സ്വീകരണമൊരുക്കി
എടയൂർ: നിയുക്ത ശബരിമല മേൽ‌ശാന്തി അരീക്കരമനയ്ക്കൽ എം.കെ സുധീർ നമ്പൂതിരിക്ക് എടയൂർശ്രീ ഋഷിപുത്തൂർ ക്ഷേത്രത്തിൽ സ്വീകരണമൊരുക്കി. മേൽശാന്തി രാമൻ എമ്പ്രാതിരിയുടെ നേതൃത്വത്തിൽ നിയുക്ത മേൽ‌ശാന്തിയെ പൂർണ‌കുംഭത്തോടെ സ്വികരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ നടന്ന ചടങ്ങിൽ പ്രദേശത്തെ ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
സ്വീകരണചടങ്ങിൽ ക്ഷേത്രത്തിന്റെ രക്ഷാധികാരി വി വേണുഗോപാൽ സ്വാഗതവും ഋഷിപുത്തൂർ ദേവസ്വം ചെയർമാൻ ഉണ്ണികൃഷ്ണൻ അധ്യക്ഷതയും വഹിച്ചു. പാരമ്പര്യ ട്രസ്റ്റി കെ.പി ഗോപിനാഥൻ, മേൽ‌ശാന്തി രാമൻ എമ്പ്രാന്തിരി തുടങ്ങിയർ നിയുക്ത മേൽ‌ശാന്തിക്ക് പൊന്നാട അണിയിച്ചു.
The post നിയുക്ത ശബരിമല മേൽ‌ശാന്തിക്ക് എടയൂർ ഋഷിപുത്തൂർ ക്ഷേത്രത്തിൽ സ്വീകരണമൊരുക്കി appeared first on Valanchery Online.
ശബരിമല നിയുക്ത മേൽശാന്തിക്ക് മഞ്ചറ ക്ഷേത്രത്തിൽ ഇന്നു സ്വീകരണം
വളാഞ്ചേരി: ശബരിമലയിലെ നിയുക്തമേൽശാന്തി അരീക്കരമന സുധീർ നമ്പൂതിരിക്ക് ക്ഷേത്രഭരണസമിതിയും വിശ്വാസികളുംചേർന്ന് ഞായറാഴ്ച വൈകുന്നേരം നാലരയ്ക്ക് സ്വീകരണംനൽകും.
തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രം ഊരാളനും ഭരണസമിതിയംഗവുമായ മല്ലിശ്ശേരിമന പരമേശ്വരൻ നമ്പൂതിരി, കെ.ആർ. ബാലൻ, ആചാര്യ സി.പി. നായർ, മഞ്ചറ ക്ഷേത്രംമേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരി, ഊരാളൻ കെ. ഗോവിന്ദൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും.
The post ശബരിമല നിയുക്ത മേൽശാന്തിക്ക് മഞ്ചറ ക്ഷേത്രത്തിൽ ഇന്നു സ്വീകരണം appeared first on Valanchery Online.
തിരുന്നാവായ സ്വദേശി സുധീർ നമ്പൂതിരി ശബരിമല മേൽശാന്തി; പരമേശ്വരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി
തന്ത്രി കണ്ഠര് മഹേഷ് മോഹനര്, സന്നിധാനം സ്പെഷൽ കമ്മിഷണർ എം.മനോജ്, ദേവസ്വം ഓംബുഡ്‌സ്മാൻ ജസ്റ്റിസ് രാമൻ, ദേവസ്വം കമ്മിഷണർ എച്ച്.ഹർഷൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കരദാസ്, ഡി.വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്.
ചിങ്ങമാസ പൂജയ്ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. 21 വരെ എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 21ന് രാത്രി 10ന് നട അടയ്ക്കും.
The post തിരുന്നാവായ സ്വദേശി സുധീർ നമ്പൂതിരി ശബരിമല മേൽശാന്തി; പരമേശ്വരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി appeared first on Valanchery Online.
കനകദുർഗയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് വിസമ്മതിച്ചു
പെരിന്തൽമണ്ണ: ശബരിമല ദർശനം നടത്തിയ കനകദുർഗയെ (38) വീട്ടിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് വിസമ്മതിച്ചു. ഇതേതുടർന്ന് കനക ദുർഗയെ പെരിന്തൽമണ്ണയിലെ ‘വൺ സ്റ്റോപ് സ​െൻററിൽ’ പൊലീസ് പ്രവേശിപ്പിച്ചു. മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പെരിന്തൽമണ്ണയിൽ എത്തിയ കനകദുർഗയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് വിസമ്മതിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകീെട്ടത്തിയ കനകദുർഗയെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് കൃഷ്ണനുണ്ണിയോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ ടി.എസ്. ബിനു ഇടപെട്ടാണ് ‘വൺ സ്റ്റോപ് സ​െൻററിൽ’ രാത്രി വൈകി എത്തിച്ചത്. അതിക്രമത്തിനിരയാകുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും താൽകാലിക സംരക്ഷണവും നിയമബോധവത്കരണവും ലഭ്യമാക്കുന്നതിനുള്ളതാണ് ഇൗ സ​െൻറർ.
The post കനകദുർഗയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് വിസമ്മതിച്ചു appeared first on Valanchery Online.
വീട്ടിൽ മടങ്ങിയെത്തിയ കനകദുർഗയെ ഭർതൃമാതാവ് ആക്രമിച്ചെന്നു പരാതി
പെരിന്തൽമണ്ണ∙ ശബരിമല ചവിട്ടിയ അങ്ങാടിപ്പുറം സ്വദേശിനി കനകദുർഗയെ ഭർതൃമാതാവ് ആക്രമിച്ചു പരുക്കേൽപിച്ചതായി പരാതി. കഴുത്തിലും ചെവിക്കും ക്ഷതമേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശബരിമല ചവിട്ടി നുശേഷം ഇന്നലെ ആദ്യമായി വീട്ടിലെത്തിയ തന്നെ ഭർതൃമാതാവ് പട്ടികകൊണ്ട് പലതവണ മർദിച്ചെന്നും തലകറക്കമുണ്ടായപ്പോൾ വീട്ടിൽനിന്നു പുറത്താക്കി വാതിലടച്ചെന്നും കനകദുർഗ പൊലീസിനു മൊഴി നൽകി. അതേസമയം, കനകദുർഗ തള്ളിയിട്ടു പരുക്കേൽപിച്ചെന്നാരോപിച്ച് ഭർതൃമാതാവ് സുമതിയമ്മയും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ശബരിമല ദർശനത്തിനായി കഴിഞ്ഞമാസം 21ന് അങ്ങാടിപ്പുറത്തെ വീട്ടിൽനിന്നു പുറപ്പെട്ട കനകദുർഗ ഇന്നലെ രാവിലെയാണ് തിരിച്ചെത്തിയത്. ഭർത്താവും മക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ഭർതൃമാതാവുമായുള്ള സംഘർഷത്തിൽ പരുക്കേറ്റ ഇവരെ വീടിനു കാവൽനിന്ന പൊലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇവിടെ ന്യൂറോ സർജന്റെ സേവനമില്ലാത്തതിനാലാണ് കോഴിക്കോട്ടേക്കു മാറ്റിയത്.
കനകദുർഗയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലീസ് സുമതിയമ്മയ്ക്കെതിരെ കേസ് എടുത്തു. എന്നാൽ, ഒരു സംഘം ആളുകളുമായാണ് കനകദുർഗ വീട്ടിലെത്തിയതെന്നും കഴിഞ്ഞ 26 ദിവസം വീട്ടുകാരുമായി ബന്ധപ്പെടാത്തതിനാലാണു പുറത്താക്കാൻ ശ്രമിച്ചതെന്നും സുമതിയമ്മ പറഞ്ഞു. വീടിന്റെ വാതിലടയ്ക്കാൻ ശ്രമിച്ച തന്നെ കനകദുർഗ തള്ളിവീഴ്ത്തി പരുക്കേൽപിച്ചെന്നാണ് ഇവരുടെ പരാതി. കനകദുർഗയുടെ ഭർത്താവ് കൃഷ്ണിനുണ്ണി അമ്മയോടൊപ്പം പെരിന്തൽമണ്ണ ആശുപത്രിയിലുണ്ട്.
പത്തനംതിട്ട ളാക്കൂർ സ്വദേശിനി ബിന്ദുവിനൊപ്പം ഈ മാസം 2ന് ശബരിമല ദർശനം നടത്തിയ കനകദുർഗ കഴിഞ്ഞദിവസം കൊച്ചിയിൽ നടന്ന ‘ആർപ്പോ ആർത്തവം’ പരിപാടിയിലും പങ്കെടുത്തിരുന്നു. ജോലിയിൽ തിരികെ പ്രവേശിക്കാനാണ് ഇന്നലെ ഭർതൃവീട്ടിലെത്തിയതെന്നാണു വിവരം. ആനമങ്ങാട് മാവേലി സ്റ്റോറിലെ ജീവനക്കാരിയാണു കനകദുർഗ.
The post വീട്ടിൽ മടങ്ങിയെത്തിയ കനകദുർഗയെ ഭർതൃമാതാവ് ആക്രമിച്ചെന്നു പരാതി appeared first on Valanchery Online.