runway Archives - Valanchery Online
	1	</sy:updateFrequency>
runway Archives - Valanchery Online
Updating Live | കരിപ്പൂരിൽ വിമാനം റൺ‌വെയിൽ നിന്ന് തെന്നി താഴേക്ക് പതിച്ചു അപകടം; പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേര്‍ മരിച്ചു
കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്ക് പതിച്ചു അപകടം. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ ആണ് മരിച്ച പൈലറ്റ്. അഖിലേഷ് ആണ് സഹപൈലറ്റ്. നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സഹ പൈലറ്റ് അഖിലേഷിനും ഗുരുതര പരിക്കുണ്ട്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 191 […]
The post Updating Live | കരിപ്പൂരിൽ വിമാനം റൺ‌വെയിൽ നിന്ന് തെന്നി താഴേക്ക് പതിച്ചു അപകടം; പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേര്‍ മരിച്ചു appeared first on Valanchery Online.
വിമാനത്താവളത്തിനു പുറത്ത് കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളർന്നത്. കനത്ത മഴയാണ് അപകടത്തിനു കാരണമെന്നാണ് സൂചന. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിക്കുകയായിരുന്നു. ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനാകാതെ പോയതാണ് അപകട കാരണം. അപകടത്തിൽ വിമാനത്തിന്റെ കോക്പിറ്റ് മുതൽ മുൻ വാതിൽ വരെയുള്ള ഭാഗം തകർന്നു. മുൻവാതിലിന്റെ ഭാഗത്തുവച്ചാണ് വിമാനം രണ്ടായി പിളർന്നത്.
			<slash:comments>0</slash:comments>
കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടി
കരിപ്പൂര്‍: ലാന്‍ഡിങ്ങിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ വാല്‍ ഭാഗം നിലത്തിടിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദമ്മാം-കോഴിക്കോട് വിമാനത്തിന്റെ വാല്‍ഭാഗമാണ് ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ തട്ടിയത്‌. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തൊടുന്ന ഘട്ടത്തില്‍ ഭാരത്തിന്റെ സംതുലനാവസ്ഥ നഷ്ടപ്പെട്ടതോടെയാണ് പിന്‍ഭാഗം നലത്തുരഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.
The post കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടി appeared first on Valanchery Online.
			<slash:comments>0</slash:comments>
റൺ‌വേ നവീകരണത്തിന് ശേഷം കരിപ്പൂരിൽ ആദ്യമായി വലിയ വിമാനമിറങ്ങി; പ്രതീക്ഷയോടെ മലബാർ
കരിപ്പൂർ ∙ വലിയ വിമാന സർവീസുകൾക്കുള്ള അനുമതിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം പറന്നിറങ്ങി. റൺവേ നവീകരിച്ച ശേഷം ഇറങ്ങുന്ന ആദ്യത്തെ വലിയ വിമാനമാണിത്. ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണ് വ്യോമസേനയുടെ സി17 വിമാനം കരിപ്പൂരിലെ റൺവേയിലിറങ്ങിയത്. 4.25ന് അസമിലെ ജോർഹട്ടിലേക്കു പറന്നു. അസമിലെ ദുരിതബാധിത പ്രദേശങ്ങളിൽ വിന്യസിക്കാനുള്ള നാദാപുരം ക്യാംപിലെ 240 ബിഎസ്എഫ് ജവാന്മാരായിരുന്നു വിമാനത്തിൽ. വലിയ […]
The post റൺ‌വേ നവീകരണത്തിന് ശേഷം കരിപ്പൂരിൽ ആദ്യമായി വലിയ വിമാനമിറങ്ങി; പ്രതീക്ഷയോടെ മലബാർ appeared first on Valanchery Online.
കരിപ്പൂർ ∙ വലിയ വിമാന സർവീസുകൾക്കുള്ള അനുമതിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം പറന്നിറങ്ങി. റൺവേ നവീകരിച്ച ശേഷം ഇറങ്ങുന്ന ആദ്യത്തെ വലിയ വിമാനമാണിത്. ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണ് വ്യോമസേനയുടെ സി17 വിമാനം കരിപ്പൂരിലെ റൺവേയിലിറങ്ങിയത്. 4.25ന് അസമിലെ ജോർഹട്ടിലേക്കു പറന്നു. അസമിലെ ദുരിതബാധിത പ്രദേശങ്ങളിൽ വിന്യസിക്കാനുള്ള നാദാപുരം ക്യാംപിലെ 240 ബിഎസ്എഫ് ജവാന്മാരായിരുന്നു വിമാനത്തിൽ.
			<slash:comments>0</slash:comments>
കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയോട‌് ചേർന്ന ചുറ്റുമതിൽ തകർന്നു
കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയോട‌് ചേർന്നുളള രണ്ട‌് ചുറ്റുമതിൽ തകർന്നു. കുട്ടാലുങ്ങൽ പൂക്കുത്ത‌് ഭാഗത്ത‌് നാൽപതോളം മീറ്റർ നീളത്തിലാണ‌് മതിൽ തകർന്നത‌്. ഇതോടെ താഴ‌്ന്ന പ്രദേശത്തുള്ള എട്ട‌് വീടുകൾ ഭീഷണിയിലായി. ഞായറാഴ‌്ച പകൽ രണ്ടരയോടെയാണ‌് സംഭവം. റൺവേ വികസനവുമായി ബന്ധപ്പെട്ട‌് മതിലിനോട‌് ചേർന്ന‌് മണ്ണ‌് നീക്കിയിരുന്നു. ഇവിടെ രണ്ട‌് കുഴികൾ രൂപപ്പെട്ടിരുന്നു. കനത്ത മഴയിൽ കുഴി നിറഞ്ഞ‌് വെള്ളം കുത്തിയൊലിച്ചതാണ‌് മതിൽ തകരാൻ കാരണമായത‌്. […]
The post കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയോട‌് ചേർന്ന ചുറ്റുമതിൽ തകർന്നു appeared first on Valanchery Online.
കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയോട‌് ചേർന്നുളള രണ്ട‌് ചുറ്റുമതിൽ തകർന്നു. കുട്ടാലുങ്ങൽ പൂക്കുത്ത‌് ഭാഗത്ത‌് നാൽപതോളം മീറ്റർ നീളത്തിലാണ‌് മതിൽ തകർന്നത‌്. ഇതോടെ താഴ‌്ന്ന പ്രദേശത്തുള്ള എട്ട‌് വീടുകൾ ഭീഷണിയിലായി.
ഞായറാഴ‌്ച പകൽ രണ്ടരയോടെയാണ‌് സംഭവം. റൺവേ വികസനവുമായി ബന്ധപ്പെട്ട‌് മതിലിനോട‌് ചേർന്ന‌് മണ്ണ‌് നീക്കിയിരുന്നു. ഇവിടെ രണ്ട‌് കുഴികൾ രൂപപ്പെട്ടിരുന്നു. കനത്ത മഴയിൽ കുഴി നിറഞ്ഞ‌് വെള്ളം കുത്തിയൊലിച്ചതാണ‌് മതിൽ തകരാൻ കാരണമായത‌്. റൺവേയുടെ കോമ്പൗണ്ട‌് മതിലും റൺവേയുടെ 150 മീറ്റർ അകലത്തിൽ കെട്ടിപ്പൊക്കിയ മതിലുമാണ‌് ഒരേസമയം തകർന്ന‌് വീണത‌്.
തൊട്ടിയിൽ സെയ‌്ത‌്, നമ്പോല നാസർ, സീനത്ത‌് തൊട്ടിയിൽ, അലവി ചോങ്ങോടൻ, ഷബീറലി, കെ  കെ ജംഷീർ, കെ കെ റഷീദ് പാലക്കാപറമ്പിൽ എന്നിവരുടെ വീടുകളാണ‌് ഭീഷണിയിലുള്ളത‌്. സെയ‌്തിന്റെ കിണർ കല്ലും മണ്ണും ഒലിച്ചിറങ്ങി ഉപയോഗശൂന്യമായി. കിണർ പൂർണമായും മൂടിയ അവസ്ഥയിലാണ‌്. നാസറിന്റെ വാഴകൃഷിയും പൂർണമായും നശിച്ചു. അശാസ‌്ത്രീയ രീതിയിലാണ‌് രണ്ട‌് ചുറ്റുമതിലും കെട്ടിപ്പൊക്കിയത‌്. കഴിഞ്ഞ കാലവർഷത്തിലും ഈ മതിൽ തകർന്നിരുന്നു. വെള്ളം ഒഴുകിപ്പോകാൻ ഡ്രൈനേജ‌് സംവിധാനം പോലും ഒരുക്കിയിട്ടില്ല. എയർപോർട്ട‌് ഡയറക്ടറും  പൊലീസുദ്യോഗസ്ഥരും സ്ഥലത്തെത്തി. വെള്ളം ഒഴുകിപ്പോകുന്നതിന‌് ഡ്രൈനേജ‌് നിർമിക്കാനുള്ള സംവിധാനം ഒരുക്കി.  ജെസിബി എത്തിച്ച‌് കല്ലും മണ്ണും നീക്കിത്തുടങ്ങി.
ആഭ്യന്തര സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ താമസിക്കുന്ന ക്വാർട്ടേഴ‌്സിൽനിന്ന‌് മലിനജലം പുറത്തേക്കൊഴുക്കുന്നതും പരിസരത്തെ കുടുംബങ്ങൾക്ക‌് പ്രതിസന്ധി സൃഷ‌്ടിക്കുന്നുണ്ട‌്. പലരുടെയും വീടിന്റെ മുറ്റത്തും പറമ്പിലും മലിനജലം കെട്ടിക്കിടക്കുകയാണ‌്. കിണറും മലിനമാകുന്നതായി പ്രദേശവാസികൾ പറഞ്ഞു.
			<slash:comments>0</slash:comments>