rummy Archives - Valanchery Online

പണം വെച്ച് ചീട്ടുകളി: അത്തിപ്പറ്റയിൽ ഒമ്പതുപേർ അറസ്റ്റിൽ
എടയൂർ: പണംവെച്ച് ചീട്ടുകളിച്ചതുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ വളാഞ്ചേരി പോലീസ് പിടികൂടി. വെങ്ങാട് അത്തിപ്പറ്റ പഴയചന്ത മജ്‌ലിസ് റോഡിൽ വാക്കയിൽ കുഞ്ഞുട്ടിയുടെ സ്ഥലത്തുനിന്നാണ് വളാഞ്ചേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ടി. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി അറസ്റ്റ്ചെയ്തത്.

പുറമണ്ണൂർ വടക്കേപ്പാട്ട് ഷംസുദ്ദീൻ (40), വെങ്ങാട് ചേറ്റുപാറ മേലേപറമ്പത്ത് ഷാജി (38), വെങ്ങാട് മേലേപറമ്പത്ത് സുനിൽ (35), കുളമംഗലം പാണത്തൊടി മുഹമ്മദ് (52), വെങ്ങാട് പറയൻപള്ളത്ത് ഹംസ (55), എടയൂർ പീടികപ്പടി കുന്താണിക്കൽ അഷറഫ് (34), വെങ്ങാട് മൂത്തേടത്ത് അഫ്‌സൽ (34), എടയൂർ പീടീകപ്പടി ചക്കുംപുരക്കൽ സൈനുദ്ദീൻ (38), വെങ്ങാട് പണിക്കപ്പറമ്പിൽ മുഹമ്മദലി (40) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 26,425 രൂപയും പിടിച്ചെടുത്തു. പോലീസ് സംഘത്തിൽ എ.എസ്.ഐ വി.ആർ. സത്യൻ, എസ്.സി.പി.ഒ എം. ജെറിഷ്, സി.പി.ഒമാരായ കെ.പി. രമേഷ്, എ. മനോജ്, പി. പ്രദീപ്, ജോൺസൺ, സോമൻ എന്നിവരുമുണ്ടായിരുന്നു.

The post പണം വെച്ച് ചീട്ടുകളി: അത്തിപ്പറ്റയിൽ ഒമ്പതുപേർ അറസ്റ്റിൽ appeared first on Valanchery Online.

വളാഞ്ചേരിയിൽ ചീട്ടുകളി സംഘത്തെ പിടികൂടി
വളാഞ്ചേരി: പണംവെച്ച് ചീട്ടുകളിയിൽ ഏർപ്പെട്ട അഞ്ചുപേരെ വളാഞ്ചേരി പോലീസ് അറസ്റ്റ്ചെയ്തു. വൈക്കത്തൂരിലെ കടയുടെ മുകളിലെനിലയിൽ പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെയാണ് വളാഞ്ചേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ടി. മനോഹരന്റെ നേതൃത്വത്തിൽ പിടികൂടിയത്.

വളാഞ്ചേരി കരിയങ്ങാട്ടുകാവിൽ നാസർ (50), വൈക്കത്തൂർ ചിരയൻപറമ്പിൽ ഫൈസൽ (40), വൈക്കത്തൂർ കള്ളിയിൽ മങ്ങാട്ട് നൗഫൽ (35), കുളമംഗലം പരവക്കൽ അബ്ദുറഹ്‌മാൻ (43), എടയൂർ മനക്കൽപടി വിജയൻ (43) എന്നിവരുടെ പേരിൽ കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. ഇവരിൽനിന്ന്‌ 82,000 രൂപയും പിടിച്ചെടുത്തു. എ.എസ്.ഐ വി.ആർ. സത്യൻ, എസ്.സി.പി.ഒ അബ്ദുറഹ്‌മാൻ, സി.പി.ഒമാരായ പി. ജയകൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

The post വളാഞ്ചേരിയിൽ ചീട്ടുകളി സംഘത്തെ പിടികൂടി appeared first on Valanchery Online.

പ​ണം​ ​വ​ച്ചു​ള്ള​ ​റ​മ്മി​ക​ളി​ ​കു​റ്റം:ഹൈ​ക്കോ​ട​തി
അങ്ങാടിപ്പുറം​:​ ​പ​ണം​ ​വ​ച്ചു​ള്ള​ ​റ​മ്മി​ ​ക​ളി​ ​കു​റ്റ​ക​ര​മാ​ണെ​ന്നും​ ​ഇ​തി​നെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ക്കു​മ്പോ​ൾ​ ​ന​ട​പ​ടി​ ​ക്ര​മ​ങ്ങ​ൾ​ ​പാ​ലി​ക്ക​ണ​മെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​പ​ണം​ ​വ​ച്ച് ​റ​മ്മി​ ​ക​ളി​ച്ചെ​ന്നാ​രോ​പി​ച്ച് ​പൊ​ലീ​സ് ​നി​ര​ന്ത​രം​ ​പീ​ഡി​പ്പി​ക്കു​ന്നെ​ന്ന് കാണിച്ച് പെ​രി​ന്ത​ൽ​മ​ണ്ണ​ ​അ​ങ്ങാ​ടി​പ്പു​റ​ത്തെ​ ​സോ​പാ​നം​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ്പോ​ർ​ട്സ് ​ക്ള​ബ് ​പ്ര​സി​ഡ​ന്റ് ​രാ​മ​ച​ന്ദ്ര​ൻ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ഹൈ​ക്കോ​ട​തി​ ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞ​ത്.

​നേ​ര​ത്തെ​ ​റ​മ്മി​ ​ക​ളി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സു​ക​ൾ​ ​ഹൈ​ക്കോ​ട​തി​ ​ഒ​ഴി​വാ​ക്കി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഭാ​ഗ്യം​ ​മാ​ത്ര​മ​ല്ല,​ ​വൈ​ദ​ഗ്ദ്ധ്യം​ ​കൂ​ടി​ ​വേ​ണ്ട​ ​ക​ളി​യാ​ണ് ​റ​മ്മി​യെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​നേ​ര​ത്തെ​ ​ഒ​രു​ ​വി​ധി​യി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ആ​ ​നി​ല​യ്ക്ക് ​കേ​ര​ള​ ​ഗെ​യി​മിം​ഗ് ​ആ​ക്ടി​ന്റെ​ ​പ​രി​ധി​യി​ൽ​ ​റ​മ്മി​ ​ക​ളി​ ​വ​രി​ല്ലെ​ന്നാ​യി​രു​ന്നു​ ​ഹ​ർ​ജി​ക്കാ​ര​ന്റെ​ ​വാ​ദം.​ ​എ​ന്നാ​ൽ​ ​കേ​ര​ള​ ​ഗെ​യി​മിം​ഗ് ​ആ​ക്ടി​ന്റെ​ ​പ​രി​ധി​യി​ൽ​ ​നി​ന്ന് ​റ​മ്മി​ക​ളി​ ​ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ​ ​അ​ക്കാ​ര്യം​ ​സ​ർ​ക്കാ​രാ​ണ് ​തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന് ​സ​ർ​ക്കാ​ർ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​തു​ട​ർ​ന്നാ​ണ് ​തു​ക​വ​ച്ചു​ള്ള​ ​റ​മ്മി​ ​ക​ളി​ ​കു​റ്റ​ക​ര​മാ​ണെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി​യ​ത്.

The post പ​ണം​ ​വ​ച്ചു​ള്ള​ ​റ​മ്മി​ക​ളി​ ​കു​റ്റം:ഹൈ​ക്കോ​ട​തി appeared first on Valanchery Online.