rubberizing Archives - Valanchery Online

വെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡ് റബറൈസ് ചെയ്യാൻ ടെൻഡറായി
വെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡ് റബറൈസ് ചെയ്ത് നവീകരിക്കുന്നതിന് ടെൻഡറായതായി ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു.

കാടാമ്പുഴ, കരേക്കാട് മേഖലയിലുള്ളവർ ആശുപത്രിയിൽപ്പോകാനും വിവിധ ആവശ്യങ്ങൾക്കും പെരിന്തൽമണ്ണയെയാണ് ആശ്രയിക്കുന്നത്. ഈ റോഡിന്റെ പണി പൂർത്തിയാകുന്നതോടെ യാത്ര എളുപ്പമാകും. നിരവധി ബസുകൾ ഇപ്പോൾത്തന്നെ ഇതുവഴി ഓടുന്നുണ്ട്.

പൊതുമരാമത്തുവകുപ്പ് മൂന്നുകോടി രൂപയാണ് അനുവദിച്ചത്. വകുപ്പുമന്ത്രിക്കും എക്സിക്യുട്ടീവ് എൻജിനീയർക്കും റോഡിന്റെ പ്രാധാന്യത്തെക്കുറിച്ച് എം.എൽ.എ. കത്തെഴുതുകയും ഇടപെടുകയും ചെയ്തതിനെത്തുടർന്നാണ് നടപടിക്രമങ്ങൾ വേഗത്തിലായത്.

Summary: tender issued for rubberizing of vettichira koottilangadi road

The post വെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡ് റബറൈസ് ചെയ്യാൻ ടെൻഡറായി appeared first on Valanchery Online.