rubberized road Archives - Valanchery Online
rubberized road Archives - Valanchery Online
കുഴിയടക്കൽ പ്രഹസനം; വളാഞ്ചേരിയിലെ റബറൈസ്ഡ് റോഡിലെ ഗർത്തം വീണ്ടും രൂപപ്പെട്ടു
വളാഞ്ചേരി: റബറൈസ്ഡ് റോഡ് പണി പൂർത്തിയാക്കി ആഴ്ച ഒന്ന് പിന്നിട്ടപ്പോഴേക്കും രൂപപ്പെട്ട ഗർത്തം വീണ്ടും പ്രത്യക്ഷപ്പെട്ടു. നഗരസഭ ഷോപ്പിങ്ങ് കോംപ്ലക്സിന് മുൻവശത്തായി രൂപം കൊണ്ട കുഴിയാണ് അറ്റകുറ്റപണികൾക്ക് ശേഷവും അതേപടി നിലനിൽക്കുന്നത്. പണി കഴിഞ്ഞ് ഒരാഴ്ചക്കിടെ ഇവിടെയും വൈക്കത്തൂരിലും റോഡിൽ വിള്ളൽ പോലെ രൂപപ്പെട്ടത് കരാറുകാരുടെ പിടിപ്പ്കേട് ആരോപിക്കപ്പെട്ടിരുന്നു. ഇത് എം.എൽ.എ അടക്കമുള്ളവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയും അറ്റകുറ്റപണികൾ നടത്തി പൂർവസ്ഥിതിയിൽ ആക്കുവാൻ […]
The post കുഴിയടക്കൽ പ്രഹസനം; വളാഞ്ചേരിയിലെ റബറൈസ്ഡ് റോഡിലെ ഗർത്തം വീണ്ടും രൂപപ്പെട്ടു appeared first on Valanchery Online.
വളാഞ്ചേരി: റബറൈസ്ഡ് റോഡ് പണി പൂർത്തിയാക്കി ആഴ്ച ഒന്ന് പിന്നിട്ടപ്പോഴേക്കും രൂപപ്പെട്ട ഗർത്തം വീണ്ടും പ്രത്യക്ഷപ്പെട്ടു. നഗരസഭ ഷോപ്പിങ്ങ് കോംപ്ലക്സിന് മുൻവശത്തായി രൂപം കൊണ്ട കുഴിയാണ് അറ്റകുറ്റപണികൾക്ക് ശേഷവും അതേപടി നിലനിൽക്കുന്നത്. പണി കഴിഞ്ഞ് ഒരാഴ്ചക്കിടെ ഇവിടെയും വൈക്കത്തൂരിലും റോഡിൽ വിള്ളൽ പോലെ രൂപപ്പെട്ടത് കരാറുകാരുടെ പിടിപ്പ്കേട് ആരോപിക്കപ്പെട്ടിരുന്നു.
ഇത് എം.എൽ.എ അടക്കമുള്ളവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയും അറ്റകുറ്റപണികൾ നടത്തി പൂർവസ്ഥിതിയിൽ ആക്കുവാൻ അവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് കുഴിയടക്കുകയും വൈക്കത്തൂരിൽ റോഡിൽ വിള്ളൽ വീണ ഭാഗത്ത് ടാർ പൂശി വിള്ളൽ മറക്കുകയുമാണ് ചെയ്തതെന്ന് നാട്ടുകാർ പറഞ്ഞു. ഇതി ടൌണിലെ കുഴിയിൽ വേണ്ടവിധത്തിൽ കല്ലുകൾ ഉപയോഗിക്കാതെ ടാർ മാത്രം ഉപയോഗിച്ച് കുഴിയടച്ചതാണ് ഉപ്പോഴത്തെ അവസ്ഥക്ക് കാരണമെന്ന് ഇവർ പറയുന്നു.
വളാഞ്ചേരിക്കാർക്ക് പെരുന്നാള്‍ സമ്മാനമായി രാജപാതയൊരുക്കി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
പെരുന്നാള്‍ എത്തുമ്പോള്‍ പുത്തന്‍ ഉടുപ്പെല്ലാം നമ്മള്‍ വാങ്ങിക്കാറുണ്ട്. വളാഞ്ചേരിക്ക് പുത്തനൊരു റോഡാണ് പെരുന്നാള്‍ സമ്മാനം. ഏറെ കാലം ശോചനീയാവസ്ഥ നേരിട്ടിരുന്ന വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡിന്‍റെ മുഖം മിനുങ്ങി. വളാഞ്ചേരി സെൻട്രൽ ജംഗ്ഷൻ മുതൽ കൊളമംഗലം വരെയുള്ള റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് കോട്ടക്കല്‍ മണ്ഡലം എം.എല്‍.ല്‍ പ്രൊഫ:ആബിദ് ഹുസൈന്‍ തങ്ങള്‍ ആവശ്യപ്പെട്ടതു പ്രകാരം പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപയാണ് വളാഞ്ചേരി – […]
The post വളാഞ്ചേരിക്കാർക്ക് പെരുന്നാള്‍ സമ്മാനമായി രാജപാതയൊരുക്കി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.
Summary: The people of Valanchery is happy to get their road back to its glory during the festivities of Eid. Thanks to the hard work done by Abid Hussain Thangal MLA