rubberisation Archives - Valanchery Online
	1	</sy:updateFrequency>
rubberisation Archives - Valanchery Online
കുറ്റിപ്പുറം പി.എച്ച് സെന്റർ – മുക്കിലപ്പീടിക റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് സാങ്കേതികാനുമതിയായി
കുറ്റിപ്പുറം: പി.എച്ച് സെന്റർ മുക്കിലപ്പീടിക റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് സാങ്കേതികാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. പൊതു മരാമത്ത് വകുപ്പ് Go( Rt) No. 11/2021 പ്രകാരമാണ് റോഡ് നവീകരണത്തിന് 5 കോടി 7 ലക്ഷം രൂപ ഫണ്ടനുവദിച്ചത്. കുറ്റിപ്പുറം ഗവൺമെന്റ് താലൂക്ക് ആശുപത്രിയുടെ സമീപത്ത് നിന്ന് ദേശീയ പാതയിൽ നിന്നും ആരംഭിച്ച് മുക്കിലപ്പീടികയിലെത്തുന്ന റോഡ് നാലര കിലോമീറ്റർ […]
The post കുറ്റിപ്പുറം പി.എച്ച് സെന്റർ – മുക്കിലപ്പീടിക റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് സാങ്കേതികാനുമതിയായി appeared first on Valanchery Online.
കുറ്റിപ്പുറം: പി.എച്ച് സെന്റർ മുക്കിലപ്പീടിക റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് സാങ്കേതികാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. പൊതു മരാമത്ത് വകുപ്പ് Go( Rt) No. 11/2021 പ്രകാരമാണ് റോഡ് നവീകരണത്തിന് 5 കോടി 7 ലക്ഷം രൂപ ഫണ്ടനുവദിച്ചത്. കുറ്റിപ്പുറം ഗവൺമെന്റ് താലൂക്ക് ആശുപത്രിയുടെ സമീപത്ത് നിന്ന് ദേശീയ പാതയിൽ നിന്നും ആരംഭിച്ച് മുക്കിലപ്പീടികയിലെത്തുന്ന റോഡ് നാലര കിലോമീറ്റർ ദൂരമാണ് ആദ്യ ഘട്ടത്തിൽ നവീകരിക്കുന്നത്. ടെണ്ടർ നടപടികൾ വേഗത്തിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
			<slash:comments>0</slash:comments>
കൊളമംഗലം-കരേക്കാട് റോഡ് റബറൈസ് ചെയ്യുന്നു
വളാഞ്ചേരി: കൊളമംഗലം-കരേക്കാട് റോഡ് റബറൈസ് ചെയ്യുന്നു. റോഡിന്റെ നവീകരണ പ്രവൃത്തി മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.രാജീവ് (എടയൂർ), എ.പി.മൊയ്തീൻകുട്ടി (മാറാക്കര), ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പരീത് കരേക്കാട്, മൊയ്തു എടയൂർ, വളാഞ്ചേരി നഗരസഭാ ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ, മരാമത്ത്‍ […]
The post കൊളമംഗലം-കരേക്കാട് റോഡ് റബറൈസ് ചെയ്യുന്നു appeared first on Valanchery Online.
Content highlights: Road rubberisation, kolamangalam-karekkad road
			<slash:comments>0</slash:comments>