rtpcr test Archives - Valanchery Online

വളാഞ്ചേരിയിലെ ലാബിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകിയ സംഭവം; പരിശോധന നടത്തിയവർ ബന്ധപ്പെടണമെന്ന് പോലീസ്
വളാഞ്ചേരി: വളാഞ്ചേരിയിലെ ലാബിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകിയ വാർത്ത പുറത്ത് വന്നതോടെ ആശങ്കയിലായിരിക്കുകയാണ് നാട്ടുകാർ. സ്രവം പരിശോധനക്കയക്കാതെ നെഗറ്റീവ് റിസൾട്ട് നൽകുകയായിരുന്നു വളാഞ്ചേരി കൊളമംഗലത്ത് പ്രവർത്തിച്ചു വരികയായിരുന്ന അർമ ലാബ് എന്ന് വളാഞ്ചേരി പോലീസ് മാധ്യമങ്ങളോട് വെളിപ്പെടൂത്തി. അതിനിടെ ജൂലൈ 17 മുതൽ സെപ്തംബർ 15 വരെഅർമ ലാഭിൽ നിന്നും ആർ.ടി.പി.സി.ആർ പരിശോധന നടത്തിയവർ വളാഞ്ചേരി പോലീസുമായി ബന്ധപ്പെടണമെന്ന് വളാഞ്ചേരി പോലീസ് എസ്.എച്ച്.ഒ എം.കെ ഷാജി അറിയിച്ചു. രോഗ വ്യാപനം ഉണ്ടാകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.

വിളിക്കേണ്ട നമ്പർ:

എം.കെ ഷാജി 9497987169 (ഇൻസ്പെക്ടർ എസ്.എച്ച്.ഒ, വളാഞ്ചേരി പോലീസ് സ്റ്റേഷൻ)

സി.പി ഇക്ബാൽ 9497963285 (സബ് ഇൻസ്പെക്ടർ, വളാഞ്ചേരി പോലീസ് സ്റ്റേഷൻ)

നസീർ തിരൂർക്കാട് 9745502688 (അസി: സബ് ഇൻസ്പെക്ടർ, സ്പെഷ്യൽ ബ്രാഞ്ച് , വളാഞ്ചേരി പോലീസ് സ്റ്റേഷൻ.)

The post വളാഞ്ചേരിയിലെ ലാബിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകിയ സംഭവം; പരിശോധന നടത്തിയവർ ബന്ധപ്പെടണമെന്ന് പോലീസ് appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ ചെയർപേഴ്സണ് കോവിഡ്
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ അധ്യക്ഷക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭാധ്യക്ഷ സി.കെ റുഫീന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്ത് 14 ന് വളാഞ്ചേരി പി.എച്.സിയിൽ വച്ച് ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ലഭിച്ച പരിശോധന ഫലത്തിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ചെയർ‌പേഴ്സണ് നിലവിൽ അരോഗ്യപ്രശ്നങ്ങളില്ലെന്ന് അറിയുന്നു. താനുമായി ഇടപഴകിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും ചെയർ‌പേഴ്സൺ അറിയിച്ചു. ആഗസ്റ്റ് 12ന്  കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വളാഞ്ചേരി നഗരസഭയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അംഗങ്ങളുടെയും യോഗം അധ്യക്ഷയുടെ നേതൃത്വത്തിൽ ചേർന്നു നഗരസഭയിൽ അടച്ചിടലിന് കളക്ടറോട് ശുപാർശ ചെയ്തിരുന്നു.

The post വളാഞ്ചേരി നഗരസഭ ചെയർപേഴ്സണ് കോവിഡ് appeared first on Valanchery Online.