rto Archives - Valanchery Online
	1	</sy:updateFrequency>
rto Archives - Valanchery Online
	<width>32</width>
	<height>32</height>
കോ​വി​ഡ്: ഡ്രൈ​വിംഗ് ടെ​സ്റ്റ് സേ​വ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല
മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് സം​ബ​ന്ധ​മാ​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ നി​ർ​ത്തി​വ​ച്ച​താ​യി മ​ല​പ്പു​റം ആ​ർ​ടി​ഒ അ​റി​യി​ച്ചു. 2020 ഫെ​ബ്രു​വ​രി ഒ​ന്നി​നു ശേ​ഷം കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന എ​ല്ലാ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്/ ലേ​ണേ​ഴ്സ്/ ക​ണ്ട​ക്ട​ർ ലൈ​സ​ൻ​സ് എ​ന്നി​വ​യു​ടെ കാ​ലാ​വ​ധി 2020 സെ​പ്തം​ബ​ർ 30വ​രെ നീ​ട്ടി​യി​ട്ടു​ള്ള​തി​നാ​ൽ അ​പേ​ക്ഷ​ക​ർ ഓ​ഫീ​സി​ലെ​ത്തി തി​ര​ക്ക് കൂ​ട്ടേ​ണ്ട​തി​ല്ല. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ ഇ​ഷ്യൂ ചെ​യ്തി​ട്ടു​ള്ള […]
The post കോ​വി​ഡ്: ഡ്രൈ​വിംഗ് ടെ​സ്റ്റ് സേ​വ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല appeared first on Valanchery Online.
മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് സം​ബ​ന്ധ​മാ​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ നി​ർ​ത്തി​വ​ച്ച​താ​യി മ​ല​പ്പു​റം ആ​ർ​ടി​ഒ അ​റി​യി​ച്ചു. 2020 ഫെ​ബ്രു​വ​രി ഒ​ന്നി​നു ശേ​ഷം കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന എ​ല്ലാ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്/ ലേ​ണേ​ഴ്സ്/ ക​ണ്ട​ക്ട​ർ ലൈ​സ​ൻ​സ് എ​ന്നി​വ​യു​ടെ കാ​ലാ​വ​ധി 2020 സെ​പ്തം​ബ​ർ 30വ​രെ നീ​ട്ടി​യി​ട്ടു​ള്ള​തി​നാ​ൽ അ​പേ​ക്ഷ​ക​ർ ഓ​ഫീ​സി​ലെ​ത്തി തി​ര​ക്ക് കൂ​ട്ടേ​ണ്ട​തി​ല്ല.
			<slash:comments>0</slash:comments>
തിരൂരിൽ റജിസ്റ്റർ ചെയ്ത പഴയ വാഹനങ്ങൾക്ക് അധിക നികുതി; ഒത്തുകളിച്ചു കുടുക്കിയെന്ന് ഉടമകൾ
തിരൂർ ∙ ഇതര സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവന്ന വാഹനങ്ങൾക്ക് വില നിശ്ചയിച്ചതും നികുതി തീരുമാനിച്ചതും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെന്ന് ഉടമകൾ. തിരൂർ ജോയിന്റ് ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥരും ചില ഇടനിലക്കാരും ചേർന്നു നടത്തിയ ഒത്തുകളിയാണ് വർഷങ്ങൾക്കു മുൻപ് വാഹനങ്ങൾ വിൽപന നടത്തിയവർക്കും ഉടമകൾക്കും വീണ്ടും വൻതുക നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകാൻ കാരണമെന്നും പരാതി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വാഹനങ്ങൾ കൊണ്ടുവന്ന 300 പേർക്കാണ് […]
The post തിരൂരിൽ റജിസ്റ്റർ ചെയ്ത പഴയ വാഹനങ്ങൾക്ക് അധിക നികുതി; ഒത്തുകളിച്ചു കുടുക്കിയെന്ന് ഉടമകൾ appeared first on Valanchery Online.
തിരൂർ ∙ ഇതര സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവന്ന വാഹനങ്ങൾക്ക് വില നിശ്ചയിച്ചതും നികുതി തീരുമാനിച്ചതും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെന്ന് ഉടമകൾ. തിരൂർ ജോയിന്റ് ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥരും ചില ഇടനിലക്കാരും ചേർന്നു നടത്തിയ ഒത്തുകളിയാണ് വർഷങ്ങൾക്കു മുൻപ് വാഹനങ്ങൾ വിൽപന നടത്തിയവർക്കും ഉടമകൾക്കും വീണ്ടും വൻതുക നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകാൻ കാരണമെന്നും പരാതി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വാഹനങ്ങൾ കൊണ്ടുവന്ന 300 പേർക്കാണ് ഇപ്പോൾ 25,000 മുതൽ 75,000 രൂപ വരെ നികുതി അടയ്ക്കാൻ ആർടിഒ കത്തു നൽകിയിരിക്കുന്നത്.
വർഷങ്ങൾക്കു മുൻപ് വാഹനങ്ങൾ കൊണ്ടുവന്ന് തിരൂരിൽ റജിസ്റ്റർ ചെയ്യുമ്പോൾ വില കുറച്ചുകാണിച്ച് ഉടമകൾ തട്ടിപ്പു നടത്തിയതായാണ് അധികൃതർ അറിയിച്ചത്. എന്നാൽ, പുറത്തുനിന്നു കൊണ്ടുവന്ന വാഹനങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥർ വില കണക്കാക്കിയ പ്രകാരമാണ് നികുതി അടച്ചതെന്ന് ഉടമകൾ പറഞ്ഞു. കൂടാതെ വഹനത്തിന്റെ മോഡലോ വിലയോ നോക്കിയല്ല വീണ്ടും പണമടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നും പരാതിക്കാർ പറയുന്നു.
ഒരേ വാഹനങ്ങൾക്ക് തിരൂരിനെ അപേക്ഷിച്ച് തിരൂരങ്ങാടി, മലപ്പുറം, പെരിന്തൽമണ്ണ തുടങ്ങിയ ആർടി ഓഫിസുകളിൽ നികുതി കുറവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിച്ച് വിൽപന നടത്തിയ മുഴുവൻ കാറുകൾക്കും നികുതിയിനത്തിൽ വൻതുക വീണ്ടും അടയ്ക്കണമെന്നാവശ്യപ്പെട്ട് വാഹന കച്ചവടക്കാർക്കും നോട്ടിസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ വാഹന കച്ചവടക്കാരുടെയും ഉടമകളുടെയും പ്രതിഷേധ കൂട്ടായ്മ തിരൂരിൽ നടന്നു.
			<slash:comments>0</slash:comments>
മറ്റു സംസ്ഥാനങ്ങളിൽനിന്നു വാങ്ങി തിരൂരിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് നോട്ടിസ്
തിരൂർ ∙ മറ്റു സംസ്ഥാനങ്ങളിൽനിന്നു കാറുകൾ വാങ്ങി തിരൂരിൽ വർഷങ്ങൾക്ക് മുൻപ് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് നികുതി ഇനത്തിൽ വൻതുക അടയ്ക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ നോട്ടിസ്.വാഹനങ്ങൾ വിലകുറച്ചു കാണിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്ന് അറിയിച്ച് 10,000 മുതൽ 75,000 രൂപവരെ അടയ്ക്കാനാണ് നിർദേശം. തിരൂരിൽ മാത്രം 200 വാഹനങ്ങൾക്ക് ജോയിന്റ് ആർടിഒ കത്തു നൽകിയിട്ടുണ്ട്.15 ദിവസത്തിനകം പണമടച്ചില്ലെങ്കിൽ ജപ്തി ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.വാഹനത്തിന്റെ […]
The post മറ്റു സംസ്ഥാനങ്ങളിൽനിന്നു വാങ്ങി തിരൂരിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് നോട്ടിസ് appeared first on Valanchery Online.
തിരൂർ ∙ മറ്റു സംസ്ഥാനങ്ങളിൽനിന്നു കാറുകൾ വാങ്ങി തിരൂരിൽ വർഷങ്ങൾക്ക് മുൻപ് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് നികുതി ഇനത്തിൽ വൻതുക അടയ്ക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ നോട്ടിസ്.വാഹനങ്ങൾ വിലകുറച്ചു കാണിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്ന് അറിയിച്ച് 10,000 മുതൽ 75,000 രൂപവരെ അടയ്ക്കാനാണ് നിർദേശം.
തിരൂരിൽ മാത്രം 200 വാഹനങ്ങൾക്ക് ജോയിന്റ് ആർടിഒ കത്തു നൽകിയിട്ടുണ്ട്.15 ദിവസത്തിനകം പണമടച്ചില്ലെങ്കിൽ ജപ്തി ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.വാഹനത്തിന്റെ മൂല്യം കണക്കാക്കി നികുതി നൽകിയതായി വാഹന ഉടമകൾ പറയുന്നു.
			<slash:comments>0</slash:comments>
Brothers School Accident: Driver’s license suspended
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥിനിയുടെ മരണത്തിനിടയാക്കിയ സ്കൂൾ ബസിന്റെ ഡ്രൈവറുടെ ഡ്രൈവിങ്ങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പൻഡ് ചെയ്തു. വടക്കുംപുറം പുളിയാലക്കുന്നത്ത് സിറാജുദ്ദീ (32)ന്റെ ഡ്രൈവിങ്ങ് ലൈസൻസ് ആണ് തിരൂർ ജോയിന്റ് ആർ.ടി.ഓ സസ്പന്റ് ചെയ്തത്. Summary: Tirur Joint RTO has suspended the driving license of the ill fated Brothers Higher Secondary School bus’ […]
The post Brothers School Accident: Driver’s license suspended appeared first on Valanchery Online.
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥിനിയുടെ മരണത്തിനിടയാക്കിയ സ്കൂൾ ബസിന്റെ ഡ്രൈവറുടെ ഡ്രൈവിങ്ങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പൻഡ് ചെയ്തു. വടക്കുംപുറം പുളിയാലക്കുന്നത്ത് സിറാജുദ്ദീ (32)ന്റെ ഡ്രൈവിങ്ങ് ലൈസൻസ് ആണ് തിരൂർ ജോയിന്റ് ആർ.ടി.ഓ സസ്പന്റ് ചെയ്തത്.
Summary: Tirur Joint RTO has suspended the driving license of the ill fated Brothers Higher Secondary School bus’ driver for one year.
			<slash:comments>0</slash:comments>