RTO malappuram Archives - Valanchery Online
	1	</sy:updateFrequency>
RTO malappuram Archives - Valanchery Online
	<width>32</width>
	<height>32</height>
വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
മലപ്പുറം: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കുകീഴിലെ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിന് ഡി.ഫാമും കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25ന് വൈകുന്നേരം നാലിനകം മലപ്പുറം സിവില്‍സ്റ്റേഷനിലെ ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ ലഭിക്കണം. വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും ജില്ലാ ഓഫീസുമായോ arogyakeralam.gov.in ലോ ബന്ധപ്പെടാം. ഫോണ്‍: 0483 2730313.   Summary: The applications are […]
The post വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
Summary: The applications are invited from the eligible candidates for the contract post of pharmacists in various institutions under the district health and family welfare office.
			<slash:comments>0</slash:comments>
ഇ-സാക്ഷരത:മുഴുവൻ സേവനങ്ങളും സുതാര്യമാക്കാൻ കഴിയുമെന്ന് ആർ ടി ഒ
മോട്ടോർ വാഹനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും പൊതുജനങ്ങൾക്ക് സുതാര്യമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തും സാക്ഷരതാമിഷനും നടപ്പിലാക്കുന്ന ഇ-സാക്ഷരതാ പരിപാടിയിലൂടെ സാധ്യമാകുമെന്ന് മലപ്പുറം റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ എം‌വി അജിത്‌കുമാർ പറഞ്ഞു. ബ്ലോക്ക് സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന ഇ-സാക്ഷരതാ പദ്ധതിയുടെ ഭാഗമായുള്ള പഠനപ്രചരണകേന്ദ്രത്തിന്റെ ഫ്ലാഗ്കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ‌പി വഹീദ അദ്യക്ഷനായിരുന്നു. വൈസ്‌ പ്രസിഡന്റ് കെ‌പി സുരേന്ദ്രൻ, […]
The post ഇ-സാക്ഷരത:മുഴുവൻ സേവനങ്ങളും സുതാര്യമാക്കാൻ കഴിയുമെന്ന് ആർ ടി ഒ appeared first on Valanchery Online.
മോട്ടോർ വാഹനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും പൊതുജനങ്ങൾക്ക് സുതാര്യമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തും സാക്ഷരതാമിഷനും നടപ്പിലാക്കുന്ന ഇ-സാക്ഷരതാ പരിപാടിയിലൂടെ സാധ്യമാകുമെന്ന് മലപ്പുറം റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ എം‌വി അജിത്‌കുമാർ പറഞ്ഞു. ബ്ലോക്ക് സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന ഇ-സാക്ഷരതാ പദ്ധതിയുടെ ഭാഗമായുള്ള പഠനപ്രചരണകേന്ദ്രത്തിന്റെ ഫ്ലാഗ്കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ‌പി വഹീദ അദ്യക്ഷനായിരുന്നു.
വൈസ്‌ പ്രസിഡന്റ് കെ‌പി സുരേന്ദ്രൻ, ബ്ലോക്ക് മെമ്പർമാരായ കൈപള്ളി അബ്ദുള്ളക്കുട്ടി, ഖൈറുന്നീസ ചിറ്റകത്ത്, രമണി, റുബീന സക്കറിയ, ബ്ലോക്ക് ബിഡിഒ ടി യൂസഫ്, ജോയ്ന്റ് ബിഡിഒ എ‌‌കെ ശങ്കർ, ജി‌ഇ‌ഒ ശശിധരൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർ കെടി നിസാർ‌ബാബു, പി‌വി ബദറുന്നീസ, കെ പ്രിയ, എം ഷൈലജ, യു വസന്ത, ടി സുജിത, എം‌പി റുഖിയ തുടങ്ങിയവർ സംസാരിച്ചു.
			<slash:comments>0</slash:comments>