rsby chiak Archives - Valanchery Online

വളാഞ്ചേരി നഗരസഭ ആരോഗ്യ ഇൻഷുറൻസ്​: കാർഡ് പുതുക്കൽ മാർച്ച് 15,16 തീയതികളിൽ
വളാഞ്ചേരി: നഗരസഭയിലെ ആർ.എസ്.ബി.വൈ-ചിസ് പദ്ധതിയുടെ (സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി) സ്മാർട്ട് കാർഡ് പുതുക്കൽ 2018 മാർച്ച് 15, 16 തിയ്യതികളിലായി നഗരസഭ ഷോപ്പിങ് കോപ്ലെക്സിലെ പഴയ കുടുംബശ്രീ ഓഫീസിൽ വെച്ച് രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണിവരെ നടക്കും. കഴിഞ്ഞ വര്ഷം എടുത്തവർക്കാണ് കാർഡ് പുതുക്കാനാവുക. കാർഡ് പുതുക്കാൻ കാർഡിൽ പേരുള്ള ഒരാൾ വന്നാൽ മതി, ആ കാർഡിൽ പുതുതായി ആരെങ്കിലും ഉൾപ്പെടുത്താനുണ്ടെങ്കിൽ അവർ നിർബന്ധമായും വരണം.

കൊണ്ടുവരേണ്ട രേഖകൾ: ആരോഗ്യ ഇൻഷുറൻസ് കാർഡ്, റേഷൻ കാർഡ്, 30 രൂപ എന്നിവ.

കൂടുതൽ വിവരങ്ങൾക്ക്: കുടുംബശ്രീ CDS ചെയർപേഴ്സൺ ഫോൺ: +919048309717

The post വളാഞ്ചേരി നഗരസഭ ആരോഗ്യ ഇൻഷുറൻസ്​: കാർഡ് പുതുക്കൽ മാർച്ച് 15,16 തീയതികളിൽ appeared first on Valanchery Online.