rrt Archives - Valanchery Online

അലവൻസ് തുക വാർഡിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈമാറി മാതൃക സൃഷ്ടിച്ച് ഇരിമ്പിളിയത്തെ ഒരു കൂട്ടം ആർ.ആർ.ടി വളണ്ടിയർമാർ
ഇരിമ്പിളിയം: മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട പുറമണ്ണൂർ എന്ന ഗ്രാമത്തിലെ 6,7 വാർഡുകളിലായി സാമൂഹ്യ സേവനം ചെയ്യുന്ന ആർ.ആർ.ടി വളണ്ടിയമാരായ മുജീബ് കെ.പി, ഫൈസൽ പി.പി, അംജദ്, ഹംസ ടി.എൻ, അഷ്റഫ് ടി.ടി, ആഷിഖ് ടി.ടി, കുഞ്ഞിമുഹമ്മദ് എം, ഇനാസ് ടി.ടി എന്നിവരാണ് പഞ്ചായത്തിൽ നിന്നും ലഭിച്ച അലവൻസ് തുക 6,7 വാർഡിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈമാറിയത്. ആർ.ആർ.ടി അംഗങ്ങൾക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി.സബാഹ് നൽകിയ കിറ്റും വാർഡിലെ കോവിഡ്‌ പോസിറ്റീവ് ആയ വീടുകളിലേക്ക് നൽകിയിരിക്കുകയാണ് ഇവർ.

The post അലവൻസ് തുക വാർഡിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈമാറി മാതൃക സൃഷ്ടിച്ച് ഇരിമ്പിളിയത്തെ ഒരു കൂട്ടം ആർ.ആർ.ടി വളണ്ടിയർമാർ appeared first on Valanchery Online.

എടയൂർ മഹിളാ സമാജത്തിൻ്റെയും രാജീവ് ഗാന്ധി കൾച്ചറൽ സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ ആർ ആർ ടി വളണ്ടിയർമാർക്ക് കോവിഡ് പ്രതിരോധ സാമഗ്രഹികൾ കൈമാറി
എടയൂർ: എടയൂർ മഹിളാ സമാജത്തിൻ്റെയും രാജീവ് ഗാന്ധി കൾച്ചറൽ സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ ആർ.ആർ.ടി വളണ്ടിയർമാർക്ക് കോവിഡ് പ്രതിരോധ സാമഗ്രഹികൾ കൈമാറി. എടയൂർ പഞ്ചായത്തിലെ 13-ാം വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്ന ആർ.ആർ.ടി മാർക്കുള്ള സാനിറ്റൈസർ, മാസ്ക്കുകൾ വിതരണം ചെയ്തു. ആർ.എം.സി.സി ചെയർമാൻ പി.ടി സുധാകരൻ ഉദ്ഘാടനം ചെയ്തു. സി.ടി ബാലൻ, കെ മുഹമ്മദലി, ആർ.കെ വിവേക്, സി.ടി വിശ്വനാഥൻ, ടി.വി മിഥുൻ എന്നിവർ പങ്കെടുത്തു.

The post എടയൂർ മഹിളാ സമാജത്തിൻ്റെയും രാജീവ് ഗാന്ധി കൾച്ചറൽ സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ ആർ ആർ ടി വളണ്ടിയർമാർക്ക് കോവിഡ് പ്രതിരോധ സാമഗ്രഹികൾ കൈമാറി appeared first on Valanchery Online.

ആതവനാട് പഞ്ചായത്തിലെ ആർ.ആർ.ടി സേവകർക്ക് സുരക്ഷാ കിറ്റുകൾ നൽകി കെ.എസ്.ടി.യു
ആതവനാട്: കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ  കരുതൽ സ്പർശം കാമ്പയിൻ്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ  ആതവനാട് പഞ്ചായത്തിലെ ആർ ആർ ടി സേവകർക്ക് സുരക്ഷാ കിറ്റുകൾ നൽകി. കെ എസ് ടി യു ഹെഡ്മാസ്റ്റേഴ്സ് ഫോറം ചെയർമാൻ എ.പി. ഹുസൈൻ ആതവനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി. ജാസിറിന് സുരക്ഷാ കിറ്റുകൾ കൈമാറി. പഞ്ചായത്തംഗം എം.സി. ഇബ്രാഹീം അധ്യക്ഷത വഹിച്ചു.

തിരുർ മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡൻ്റ് ഇ. സക്കീർ ഹുസൈൻ . കെ എസ് ടി യു ജില്ലാ സെക്രട്ടറി ടി.വി. ജലീൽ, തിരുർ വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡൻ്റ് യൂനുസ് മയ്യേരി,ആതവനാട് ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.റാഷിദ്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി എം.സി സുബൈർ എന്നിവർ പങ്കെടുത്തു

The post ആതവനാട് പഞ്ചായത്തിലെ ആർ.ആർ.ടി സേവകർക്ക് സുരക്ഷാ കിറ്റുകൾ നൽകി കെ.എസ്.ടി.യു appeared first on Valanchery Online.

എടയൂരിൽ ആർ.ആർ.ടി അംഗങ്ങളുടെ വാഹനങ്ങളിൽ ഇന്ധനം നൽകി മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി
എടയൂർ: രാപ്പകൽ ഭേദമന്യേ വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രവർത്തനം നടത്തുന്ന വാർഡിലെ ആർ.ആർ.ടി അംഗങ്ങൾക്ക് അവരുടെ പ്രവർത്തന അംഗീകരമായി യൂത്ത് ലീഗ് പെട്രോൾ നൽകി. എടയൂർ പഞ്ചായത്ത് പതിനാലാം വാർഡിലെ ആർ.ആർ.ടി അംഗങ്ങളായ കരീം എം.പി, ബാബു വാലേരി, സകരിയ, ശരീഫ്, അമീൻ, നിഖിൽ എന്നിവർക്കാണ് വാർഡ് മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷഫീക് എ.കെ ഇന്ധനം കൈമാറിയത്.

The post എടയൂരിൽ ആർ.ആർ.ടി അംഗങ്ങളുടെ വാഹനങ്ങളിൽ ഇന്ധനം നൽകി മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി appeared first on Valanchery Online.

എടയൂർ പഞ്ചായത്ത് ദ്രുത കർമ്മ സേനയ്ക്ക് വ്യക്തിഗത സുരക്ഷ കിറ്റ് വിതരണം ചെയ്തു
എടയൂർ: കോവിഡ് അതി തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എടയൂർ ഗ്രാമ പഞ്ചായത്തിൽ കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വാർഡ്‌ കർമ്മ സമിതി സന്നദ്ധ പ്രവർത്തകരായ   ആർ.ആർ.ടി ടീമംഗങ്ങൾക്ക്  മാസ്ക്, ഗ്ലൗസ്, പി.പി.ഇ കിറ്റ്, സാനിറ്റൈസർ, ബ്ലീച്ചിങ്ങ് പൗഡർ തുടങ്ങിയവയും വീടുകളിൽ  നിരീക്ഷണത്തിലുള്ള രോഗികളുടെ ഓക്സിജന്റെ അളവ് പരിശോധിക്കുന്നതിനുള്ള പൾസ് ഓക്സി മീറ്റരും വിതരണം ചെയ്തു.

എടയൂർ ഗ്രാമ പഞ്ചായത്തിലെ അധ്യാപകരുടെ സംഘടനയായ കെ.എസ്.ടി.യു ഓരോ വാർഡിലേക്കും സംഭാവന നൽകിയ പൾസ് ഓക്സി മീറ്റർ പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഇബ്രാഹിം, ഭാരവാഹികളായ അബുബക്കർ, UT ഷമീർ, ഉമ്മർ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, മെമ്പാർമാരായ അയൂബ് പി.ടി, നൗഷാദ് കെ.ടി, അനുഷ സ്ലീമോഗ് സി.കെ, നോഡൽ ഓഫസർ സുബൈറുൽ അവാൻ, അസിസിറ്റന്റ് സെക്രട്ടറി രാജേഷ്. ആർ തുടങ്ങിയവർ സംബന്ധിച്ചു.

The post എടയൂർ പഞ്ചായത്ത് ദ്രുത കർമ്മ സേനയ്ക്ക് വ്യക്തിഗത സുരക്ഷ കിറ്റ് വിതരണം ചെയ്തു appeared first on Valanchery Online.

കോവിഡ് പ്രതിരോധം; ആതവനാട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പഞ്ചായത്ത് തല സന്നദ്ധ സേനാ അംഗങ്ങളുടെ യോഗം ചേർന്നു
ആതവനാട്: ആതവനാട് ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല സന്നദ്ധ സേനാ അംഗങ്ങളുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡണ്ട് സിനോബിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ജാ സർ പുന്നത്തല, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷാഹിന തിരുത്തി, സാമൂഹ്യക്ഷേമ ചെയർമാൻ കുഞ്ഞുട്ടി, ജെ.എച്.ഐ മിനി എന്നിവർ വളണ്ടിയർമാർക്ക് വേണ്ട നിർദേശങ്ങൾ നൽകി. നാസർ പുളിക്കൽ, ഹാരിസ് കെ ടി, സക്കരിയ്യ എം.കെ, ശ്രീജ മലയത്ത്, ജെ.എച്.ഐ അഭിലാഷ് വിവിധ വാർഡുകളിലെ ആർ.ആർ.ടി അംഗങ്ങൾ പങ്കെടുത്തു.

The post കോവിഡ് പ്രതിരോധം; ആതവനാട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പഞ്ചായത്ത് തല സന്നദ്ധ സേനാ അംഗങ്ങളുടെ യോഗം ചേർന്നു appeared first on Valanchery Online.