rrt meeting Archives - Valanchery Online
	1	</sy:updateFrequency>
rrt meeting Archives - Valanchery Online
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് വളാഞ്ചേരി മുനിസിപ്പല്‍ തല ജാഗ്രത സമിതി യോഗം ചേർന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയില്‍ കോവിഡ് മഹാമാരി രൂക്ഷമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളെ കൂടുതല്‍ ബോധവാന്‍മാരാക്കുന്നതിനും ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും വീട്ടില്‍ കോറന്റൈന്‍ സൗകര്യം ഇല്ലാത്ത കോവിഡ് രോഗികള്‍ക്ക് വേണ്ടി ഡൊമിസിലറി കോവിഡ് കെയര്‍ സെന്റ്ര്‍ (ഡി.സി.സി) ആരംഭിക്കുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ റംല മുഹമ്മദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരാത്ത് മുഹമ്മദ് ഇബ്രാഹിം, […]
The post കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് വളാഞ്ചേരി മുനിസിപ്പല്‍ തല ജാഗ്രത സമിതി യോഗം ചേർന്നു appeared first on Valanchery Online.
കോവിഡ് 19; പാണ്ടികശാലയിൽ ആർ.ആർ.ടി മീറ്റിങ്ങ് വിളിച്ച് ചേർത്തു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൽ കോവിസ്- 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പാണ്ടികശാല ഒമ്പതാം വാർഡ് ആർ.ആർ.ടി മീറ്റിംഗ് വിളിച്ച് ചേർത്തു. കോവിഡ് വ്യാപനത്തിനെതിരെ പ്രതിരോധം തീർക്കാൻ ആവശ്യമായ ബോധവൽക്കരണവും മാസ്ക്ക് വിതരണവും നടത്താൻ തീരുമാനിച്ചു വാർഡ് മെമ്പർ സി.ഹമീദിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. യോഗാനന്തരം ജെ.എച്.ഐ സരിത, സിസ്റ്റർ ഗീത, ആശാ വർക്കർ സുനന്ദ, ആർ.ആർ.ടി വളണ്ടിയർമാരുടെയും നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി […]
The post കോവിഡ് 19; പാണ്ടികശാലയിൽ ആർ.ആർ.ടി മീറ്റിങ്ങ് വിളിച്ച് ചേർത്തു appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൽ കോവിസ്- 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പാണ്ടികശാല ഒമ്പതാം വാർഡ് ആർ.ആർ.ടി മീറ്റിംഗ് വിളിച്ച് ചേർത്തു. കോവിഡ് വ്യാപനത്തിനെതിരെ പ്രതിരോധം തീർക്കാൻ ആവശ്യമായ ബോധവൽക്കരണവും മാസ്ക്ക് വിതരണവും നടത്താൻ തീരുമാനിച്ചു വാർഡ് മെമ്പർ സി.ഹമീദിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
യോഗാനന്തരം ജെ.എച്.ഐ സരിത, സിസ്റ്റർ ഗീത, ആശാ വർക്കർ സുനന്ദ, ആർ.ആർ.ടി വളണ്ടിയർമാരുടെയും നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി സ്ഥാപനങ്ങൾ പാലിക്കേണ്ട നിർദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. യോഗത്തിൽ പാറക്കൽ ബഷീർ ടി.പി അബ്ദുള്ളക്കുട്ടി, വി.ടി രവീന്ദ്രൻ, സൈഫുദ്ദീൻ പാടത്ത്, കബീർ പാണ്ടികശാല, നൗഫൽ കെ.കെ, ബദ്റുദ്ദീൻ കെ.വി, സുധ പാലക്കോട്ടിൽ, ഷഹീദ കെ എന്നിവർ സംബന്ധിച്ചു.