rrest Archives - Valanchery Online

ബൈക്കിൽ മദ്യ വില്പന; തവനൂരിൽ യുവാവ് അറസ്റ്റിൽ
തവനൂർ: അനധികൃത മദ്യ വില്പന നടത്തിയ യുവാവിനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. അതളൂർ പടിയത്ത്  വീടിൽഅരുൺകുമാർ(27) എന്നയാളാണ് പോലീസ് പിടിയിലായത്. തവനൂർ അന്ത്യാളം കൂടം എന്ന സ്ഥലത്ത് വെച്ച് ബൈക്കിൽ മദ്യവിൽപന നടത്തുമ്പോഴാണ് കഴിഞ്ഞ ദിവസം രാത്രി ഇയാൾ പിടിയിലായത്. ഇയാളുടെ ബൈക്കിലെ സഞ്ചിയിൽ നിന്ന് 7 ലിറ്റർ വിദേശമദ്യം പിടികൂടി. ഇയാൾക്കെതിരെ മദ്യവിൽപനയുമായി ബന്ധപ്പട്ട് നിരവധി പരാതികളുണ്ടായിരുന്നു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

The post ബൈക്കിൽ മദ്യ വില്പന; തവനൂരിൽ യുവാവ് അറസ്റ്റിൽ appeared first on Valanchery Online.