rpi Archives - Valanchery Online

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ പൊന്നാനി ലോക്സഭാ മണ്ഡലം കൺവെൻഷൻ ഇന്ന് വളാഞ്ചേരിയിൽ
വളാഞ്ചേരി: റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ പൊന്നാനി ലോക്സഭാ മണ്ഡലം കൺവെൻഷൻ ഇന്ന് വളാഞ്ചേരിയിൽ. കൺവെൻഷൻ വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടിന് ആരംഭിക്കുന്ന കൺവെൻഷൻ RPI(A) സംസ്ഥാന പ്രസിഡണ്ട് വി ശശികുമാർ ഉദ്ഘാടനം ചെയ്യും.

ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാൻ, സംസ്ഥാൻ സെക്രട്ടറി ജയൻ തൃശൂർ എന്നിവർ സംബന്ധിക്കും. പാർട്ടി മെമ്പർഷിപ്പ് വിതരണവും ഭൂരഹിതർക്ക് ഭൂമി ലഭിക്കുന്നതിന് വേണ്ടിയുള്ള രണ്ടാംഘട്ട സമരവുമായി ബന്ധപ്പെട്ട ചർച്ചയും നടക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ പി അബ്ദുൽ കരീം, വൈസ് പ്രസിഡണ്ട് നറുകര ഗോപി, സുബ്രഹ്മണ്യൻ കോട്ടക്കൽ, എ.ആർ വനജ വിശ്വനാഥ് എന്നിവർ പങ്കെടുത്തു.

Summary: ponnani loksabha constituency convention by republican party of india to be held today at valanchery

The post റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ പൊന്നാനി ലോക്സഭാ മണ്ഡലം കൺവെൻഷൻ ഇന്ന് വളാഞ്ചേരിയിൽ appeared first on Valanchery Online.