royal enfield Archives - Valanchery Online

കോട്ടക്കലിൽ മോട്ടോർ ബൈക്ക് ടോറസ് ലോറിക്കടിയിൽ കുടുങ്ങി; യുവതിക്ക് പരിക്ക്
കോട്ടക്കൽ: കോട്ടക്കൽ നഗരത്തിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് പരിക്ക്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ താഴെ കോട്ടക്കൽ  വച്ചാണ് അപകടമുണ്ടായത്. മലപ്പുറം ഭാഗത്ത് നിന്ന് കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയെ മറികടക്കുന്നതിനിടെ അതേ ദിശയിൽ വന്ന റോയൽ എൻഫീൽഡ് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറിഞ്ഞ ബൈക്കിന് മുകളിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി. ബൈക്കിൻ്റെ പിറകിലിരുന്ന യുവതിക്കാണ് പരിക്കേറ്റത്. ലോറിയുടെ ടയറിൽ കുടുങ്ങിയതിനെ തുടർന്ന് ഇവരുടെ ഇടത് കാലിന് പരിക്കേറ്റു. ഉടൻ തന്നെ ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

The post കോട്ടക്കലിൽ മോട്ടോർ ബൈക്ക് ടോറസ് ലോറിക്കടിയിൽ കുടുങ്ങി; യുവതിക്ക് പരിക്ക് appeared first on Valanchery Online.

കോട്ടക്കൽ പുത്തൂരിൽ ബൈക്കിലിടിച്ചു നിയന്ത്രണം വിട്ട ലോറി പാടത്തേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു
കോട്ടക്കൽ: കോട്ടക്കൽ പുത്തൂർ നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ചു പാടത്തേക്ക് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരനും മഞ്ചേരി സ്വദേശി പട്ടണത്ത് ശരീഫിൻ്റെ മകനുമായ ഡാനി മുഹമ്മദ് ( 26) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവർ എറണാകുളം സ്വദേശി ദിലീപ് ( 45 )നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം 5:45ന് ആണ് അപകടം നടന്നത്.

The post കോട്ടക്കൽ പുത്തൂരിൽ ബൈക്കിലിടിച്ചു നിയന്ത്രണം വിട്ട ലോറി പാടത്തേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു appeared first on Valanchery Online.

കാക്കഞ്ചേരിയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം
തേഞ്ഞിപ്പലം: ദേശീയപാത 66ലെ കാക്കഞ്ചേരി സ്പിന്നിങ്​ മില്ലിന്​ സമീപം നടന്ന വാഹനാപകടത്തിൽ നവ ദമ്പതികൾ മരിച്ചു. എൻഫീൽഡ് ബൈക്കും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രികരായ വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25), ഭാര്യചേലേമ്പ്ര പുള്ളിപ്പറമ്പ് ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുടെ അടിയിൽ പെടുകയായിരുന്നു. സലാഹുദ്ദീൻ  സംഭവ സ്ഥലത്ത് വച്ചും ഫാത്തിമ ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്​. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 10 ദിവസം മുമ്പായിരുന്നു​ ഇവര​ുടെയും വിവാഹം​.

ചേലേമ്പ്ര ഇളന്നുമ്മൽ കുറ്റിയിൽ അബ്ദുൽ നാസറി​െൻറ മകളാണ് മരിച്ച ഫാത്തിമ ജുമാന, മാതാവ് ഷഹർബാനു. സഹോദരങ്ങൾ സൽമനുൽ ഫാരിസ്, മുഹമ്മദ് ആദിൽ.

The post കാക്കഞ്ചേരിയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം appeared first on Valanchery Online.

ചെനക്കലിൽ മത്സരിച്ചോടിയ വാഹനങ്ങൾ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു-വീഡിയോ
എടരിക്കോട്: ദേശീയപാതയിൽ കോട്ടക്കൽ ചങ്കുവെട്ടിക്ക് സമീപം ചിനക്കലിൽ മത്സരിച്ചെത്തിയ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കൽ പറമ്പിലങ്ങാടി കുന്നത്തുപടി റഹ്മാനാണ് (19) മരിച്ചത്. കൂടെയുണ്ടായിരുന്ന എടരിക്കോട് സ്വദേശി താജുദ്ധീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യഴാഴ്ച രാത്രി പത്തു മണിക്കാണ് സംഭവം. ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെട്ടവർ. ഇരു വാഹനങ്ങളും അമിതവേഗതയിൽ ഒരേ ഭാഗത്തേക്ക് പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

നിരവധി കേസിൽ ഉൾപ്പെട്ടയാളാണ് പരിക്കേറ്റ താജുദ്ധീൻ. കാറിലെത്തിയവരുമായി തർക്കമുണ്ടായതായാണ് സൂചന. കഞ്ചാവുമായി ബന്ധപ്പെട്ട തർക്കമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.  സി.ഐ പ്രദീപ്, എസ്.ഐ റിയാസ് ചാക്കീരീ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

The post ചെനക്കലിൽ മത്സരിച്ചോടിയ വാഹനങ്ങൾ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു-വീഡിയോ appeared first on Valanchery Online.

പൂവൻചിനയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
രണ്ടത്താണി: ദേശീയപാത 66ലെ പൂവൻചിനയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. റോയൽ എൻഫീൽഡ് ബൈക്കും മാരുതി ആൾട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകീട്ട് ഏഴേകാലോടെയാണ് സംഭവം.

ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്കും സാരമായ പരിക്കേറ്റു. കാർ യാത്രക്കാരനായ മാറാക്കര സ്വദേശിക്കും പരിക്കേറ്റതായി അറിയുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. പരികേറ്റവരെ നാട്ടുകാർ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

Summary: three injured in an accident at poovanchina

The post പൂവൻചിനയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക് appeared first on Valanchery Online.