route Archives - Valanchery Online
	1	</sy:updateFrequency>
route Archives - Valanchery Online
വളാഞ്ചേരി- പെരിന്തല്‍മണ്ണ പാതയിലൂടെയുള്ള യാത്രാ ദുരിതം വര്‍ധിച്ചു
കനത്ത മഴയില്‍ വളാഞ്ചേരി- പെരിന്തല്‍മണ്ണ പാതയിലൂടെയുള്ള യാത്രാദുരിതം വര്‍ധിച്ചു. വെങ്ങാട് മുതല്‍ അങ്ങാടിപ്പുറം വരെയുള്ള ഭാഗങ്ങള്‍ ശോചനീയാവസ്ഥയിലായതോടെ ചെറുവാഹനങ്ങളുള്‍പ്പെടെ കാല്‍നടയാത്രക്കാര്‍പോലും ബുദ്ധിമുട്ടനുഭവിക്കുകയാണ്. നാല് മാസം മുമ്പ് അറ്റകുറ്റപ്പണി ചെയ്ത റോഡിന്റെ അവസ്ഥ പരിതാപകരമാണ്. വളാഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണ വഴി ആയിരത്തിലധികം വാഹങ്ങളാണ് ദിനംപ്രതി ഇതിലൂടെ കടന്നുപോകുന്നത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് ഇതുവഴി യാത്രചെയ്യാന്‍ ബുദ്ധിമുട്ടുന്നത്. മഴ പെയ്ത് ചെളിയും കുഴിയുമായി പാതയില്‍ ഗതാഗതപ്രശ്‌നം രൂക്ഷമാകുകയാണ്. […]
The post വളാഞ്ചേരി- പെരിന്തല്‍മണ്ണ പാതയിലൂടെയുള്ള യാത്രാ ദുരിതം വര്‍ധിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ സ്പെഷൽ സർവ്വീസ് അനുവദിച്ചു കെ.എസ്.ആർ.ടി.സി
കോവിഡ് 19 പശ്ചാത്തലത്തിൽ വളാഞ്ചേരി പെരിന്തൽമണ്ണ റൂട്ടിൽ കെ.എസ്.ആർ.ടി.സി കോവിഡ് സ്പെഷൽ റൂട്ട് അനുവദിച്ചതായി കെ.എസ്.ആർ.ടി.സി ബോഡംഗം കെ.കെ.ഫൈസൽ തങ്ങൾ  പറഞ്ഞു. വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്കും പെരിന്തൽമണ്ണയിൽ നിന്ന് വളാഞ്ചേരിയിലേക്ക് തിരിച്ചും ബസ്സുകൾ സർവ്വീസ് നടത്തും. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും മാത്രമെ യാത്ര ചെയ്യാൻ അനുവദിക്കൂ. റൂട്ടിൽ ബസ്സുകൾ സർവ്വീസ് നടത്തുന്ന സമയക്രമം താഴെ കൊടുക്കുന്നു. പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേക്ക്  […]
The post വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ സ്പെഷൽ സർവ്വീസ് അനുവദിച്ചു കെ.എസ്.ആർ.ടി.സി appeared first on Valanchery Online.
കോവിഡ് 19 പശ്ചാത്തലത്തിൽ വളാഞ്ചേരി പെരിന്തൽമണ്ണ റൂട്ടിൽ കെ.എസ്.ആർ.ടി.സി കോവിഡ് സ്പെഷൽ റൂട്ട് അനുവദിച്ചതായി കെ.എസ്.ആർ.ടി.സി ബോഡംഗം കെ.കെ.ഫൈസൽ തങ്ങൾ  പറഞ്ഞു. വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്കും പെരിന്തൽമണ്ണയിൽ നിന്ന് വളാഞ്ചേരിയിലേക്ക് തിരിച്ചും ബസ്സുകൾ സർവ്വീസ് നടത്തും. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും മാത്രമെ യാത്ര ചെയ്യാൻ അനുവദിക്കൂ. റൂട്ടിൽ ബസ്സുകൾ സർവ്വീസ് നടത്തുന്ന സമയക്രമം താഴെ കൊടുക്കുന്നു.
പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേക്ക് 
07.00, 08.00, 09.35,10.30, 14.45, 15.15, 16.30
വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക്.
0.815,09.15,10.50,11.40,12.05,16.05,16.35,17.45
			<slash:comments>0</slash:comments>
വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസ് പുനഃസ്ഥാപിക്കണം-എം.എസ്.എഫ്
കൊളത്തൂർ: വളാഞ്ചേരി -പെരിന്തൽമണ്ണ റൂട്ടിൽ നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. മൂർക്കനാട് പഞ്ചായത്ത് കമ്മിറ്റി പെരിന്തൽമണ്ണ ഡിപ്പോയിൽ പരാതിനൽകി. ദിവസവും ആയിരക്കണക്കിന് വിദ്യാർഥികൾ യാത്രചെയ്യുന്ന ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസ് നിർത്തലാക്കിയത് വിദ്യാർഥി ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അധ്യയനവർഷം ആരംഭിക്കുന്നതുമുതൽ കൺസഷനുവേണ്ടി പണമടച്ച അനേകം വിദ്യാർഥികളും രക്ഷിതാക്കളുമാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. വിദ്യാർഥികളുടെ യാത്ര ദുസ്സഹമാക്കിയ സർക്കാർനടപടി പ്രതിഷേധാർഹമാണ്. മങ്കട മണ്ഡലം […]
The post വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസ് പുനഃസ്ഥാപിക്കണം-എം.എസ്.എഫ് appeared first on Valanchery Online.
കൊളത്തൂർ: വളാഞ്ചേരി -പെരിന്തൽമണ്ണ റൂട്ടിൽ നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. മൂർക്കനാട് പഞ്ചായത്ത് കമ്മിറ്റി പെരിന്തൽമണ്ണ ഡിപ്പോയിൽ പരാതിനൽകി. ദിവസവും ആയിരക്കണക്കിന് വിദ്യാർഥികൾ യാത്രചെയ്യുന്ന ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസ് നിർത്തലാക്കിയത് വിദ്യാർഥി ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
അധ്യയനവർഷം ആരംഭിക്കുന്നതുമുതൽ കൺസഷനുവേണ്ടി പണമടച്ച അനേകം വിദ്യാർഥികളും രക്ഷിതാക്കളുമാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. വിദ്യാർഥികളുടെ യാത്ര ദുസ്സഹമാക്കിയ സർക്കാർനടപടി പ്രതിഷേധാർഹമാണ്. മങ്കട മണ്ഡലം എം.എസ്.എഫ്. ട്രഷറർ അറഫ ഉനൈസ്, താജുദ്ദീൻ, നിഫാദ്, ഫുഹാദ്, ഫവാസ്, ഇബ്രാഹിം എന്നിവർ പങ്കെടുത്തു. 
			<slash:comments>0</slash:comments>
പെരിന്തൽമണ്ണ–വളാഞ്ചേരി റൂട്ടിനെ കെഎസ്ആർടിസി കയ്യൊഴിഞ്ഞു
ഓണപ്പുട: കെഎസ്ആർടിസി ക്ക് ഏറെ ലാഭകരമായിരുന്ന പെരിന്തൽമണ്ണ–വളാഞ്ചേരി ദേശസാൽക്കൃത റൂട്ടിനെ കയ്യൊഴിഞ്ഞ് കെഎസ്ആർടിസി. നേരത്തേ സ്വകാര്യ ബസുകൾ മാത്രമുണ്ടായിരുന്ന റൂട്ടിനെ ദേശസാൽക്കൃത റൂട്ടായി പ്രഖ്യാപിച്ചതിനു ശേഷം പതിനാലോളം കെഎസ്ആർടിസി ബസുകളാണ് ഇവിടെ സർവീസ് നടത്തിയിരുന്നത്. അശാസ്‍ത്രീയമായ സമയക്രമം മൂലം പലപ്പോഴും കോൺവോയ് ആയാണ് സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും സർവീസ് നടത്തിയത്. എന്നിട്ടും ശരാശരി ലാഭത്തിലായിരുന്നു മിക്ക കെഎസ്ആർടിസി ബസുകളും ഓടിയിരുന്നത്. എന്നാൽ […]
The post പെരിന്തൽമണ്ണ–വളാഞ്ചേരി റൂട്ടിനെ കെഎസ്ആർടിസി കയ്യൊഴിഞ്ഞു appeared first on Valanchery Online.
			<slash:comments>0</slash:comments>
വാരിയത്ത്‌പടി – മങ്കേരി പറമ്പത്ത് കടവ് റോഡില്‍ ബസ്സോട്ടം നിലയ്ക്കുന്നു
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വാരിയത്ത്പടി – മങ്കേരി പറമ്പത്ത് കടവ് വരെയുള്ള റോഡ് തകര്‍ന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. റോഡ് തകര്‍ന്നതിനാല്‍ ഇതുവഴി ഓടിയിരുന്ന പല ബസ്സുകളും ട്രിപ്പ് മുടക്കാന്‍ തുടങ്ങിയിരിക്കുകയാണ്. 15 ബസ്സുകളാണ് ഇതുവഴി ഓടിയിരുന്നത്. റോഡിന്റെ ശോച്യാവസ്ഥയെ തുടര്‍ന്ന് പല ബസ്സുകളും ട്രിപ്പുകള്‍ മുടക്കുകയാണ്. എം.ഇ.എസ് മെഡിക്കല്‍ കോളേജ്, തിരൂര്‍ താലൂക്ക് ഓഫീസ്, ജില്ലാ ആസ്​പത്രി, വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ്, ഇരിമ്പിളിയം […]
The post വാരിയത്ത്‌പടി – മങ്കേരി പറമ്പത്ത് കടവ് റോഡില്‍ ബസ്സോട്ടം നിലയ്ക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
Bus route to malappuram via moonakkal juma masjid should be initiated: Akshara samskarika vedhi
ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ പൂക്കാട്ടിരി മൂന്നാക്കല്‍ പള്ളിവഴി മലപ്പുറത്തേക്ക് ബസ് റൂട്ടനുവദിക്കണമെന്ന് എടയൂര്‍ അക്ഷര സാംസ്‌കാരികസമിതി ആവശ്യപ്പെട്ടു. ദിവസവും പള്ളിയിലെത്തുന്ന നൂറുകണക്കിനാളുകള്‍ പൂക്കാട്ടിരിയിലോ ടി.ടി. പടിയിലോ, പള്ളി റോഡിലോ ബസ്സിറങ്ങി കാല്‍നടയായാണ് എത്തുന്നത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ബസ് റൂട്ടനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ, ജില്ലാകളക്ടർ, ആർ.ടി.ഒ എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു. വി.പി. അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. ടി. അമീറലി, ജയപ്രകാശ് […]
The post Bus route to malappuram via moonakkal juma masjid should be initiated: Akshara samskarika vedhi appeared first on Valanchery Online.
Summary: The Akshara samskarika vedhi of adhikaripadi, Edayur demands a bus route to malappuram via moonakkal juma masjid to get initiated.
			<slash:comments>0</slash:comments>