round table Archives - Valanchery Online

ശ്രദ്ധേയമായി യൂത്ത് ലീഗ് ആതവനാട് പഞ്ചായത്ത് കമ്മിറ്റിയുടെ വട്ടമേശ കാമ്പയിൻ
ആതവനാട്: കോവിസ് – 19 മഹാമാരിയുടെ കാലത്തെ സംഘടനാ വർത്തമാനം എന്ന ശീർഷകത്തിൽ  യൂത്ത് ലീഗ്  ആതവനാട് പഞ്ചായത്ത് കമ്മിറ്റിയുടെ വട്ടമേശ കാമ്പയിൻ ശ്രദ്ധേയമായി. കാമ്പയിന്റെ ആദ്യ ഘട്ടം എല്ലാ വാർഡുകളിലും പൂർത്തീകരിച്ചു. ഒരു മേശക്ക് ചുറ്റുമിരുന്ന് ചർച്ചകളും, ആരോഗ്യകരമായ സംവാദങ്ങളും, നിർദ്ദേശങ്ങളും, സൗഹൃദ സംഭാഷണങ്ങളും, കാലാനുസൃതമായ മാറ്റങ്ങളും, വളരെ അർത്ഥപൂർണമായിരുന്നു.മഹാമാരിയുടെ കാലത്ത് കൃത്യമായി സംഘടനാ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനും കഴിഞ്ഞു .മാറുന്ന കാലത്ത് അടിയുറച്ച മൂല്യങ്ങളുമായി പ്രസ്ഥാനത്തിന്റെ ചാലകശക്തിയാകാനും  കാമ്പയിൻ ഊർജ്ജം പകർന്നു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് പാറക്കാടൻ ഉദ്ഘാടനം ചെയ്തു. ,ജനറൽ സെക്രട്ടറി യാഹു കോലിശ്ശേരി ,ശംസു മുഴങ്ങണി, ജാബിർ കോട്ടക്കുളത്ത്, സുഫൈർ എം.സി, റസാക്ക് ടി.കെ,മാനു കാരക്കാടൻ ,നിസാർ മാസ്റ്റർ, സലീം എ.കെ, ബാബു കെ.ടി, ഹമീദ് യു, ആഷിർ മറ്റത്തൂർ തുടങ്ങിയവർ കാമ്പയിന് നേതൃത്വം നൽകി.

The post ശ്രദ്ധേയമായി യൂത്ത് ലീഗ്  ആതവനാട് പഞ്ചായത്ത് കമ്മിറ്റിയുടെ വട്ടമേശ കാമ്പയിൻ appeared first on Valanchery Online.