romance Archives - Valanchery Online
	1	</sy:updateFrequency>
romance Archives - Valanchery Online
മൊബൈൽ പ്രണയം; പൈങ്കണ്ണൂർ സ്വദേശിയെ തേടി കാമുകി കുറ്റിപ്പുറത്ത്!!!
കുറ്റിപ്പുറം: കാമുകനെ തേടി മതിലകം സ്വദേശിനി കുറ്റിപ്പുറത്ത്. കൊടുങ്ങല്ലൂർ മതിലകം സ്വദേശിനി 19കാരിയാണ് സുഹൃത്തായ മറ്റൊരു യുവതിക്കൊപ്പം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയത്. പാണ്ടികശാല സ്വദേശിയായ കാമുകനെ അന്വേഷിച്ചാണ് ഇവർ എത്തിയത്. റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇവരെ കുറ്റിപ്പുറം എസ്.എച്ച്.ഒ ബഷീർ സി. ചിറക്കലും സംഘവും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. യുവതികളെ കാണാതായ പരാതിയിൽ മതിലകം സ്റ്റേഷനിൽ കേസുണ്ട്. കുറ്റിപ്പുറം പൊലീസ് […]
The post മൊബൈൽ പ്രണയം; പൈങ്കണ്ണൂർ സ്വദേശിയെ തേടി കാമുകി കുറ്റിപ്പുറത്ത്!!! appeared first on Valanchery Online.
കുറ്റിപ്പുറം: കാമുകനെ തേടി മതിലകം സ്വദേശിനി കുറ്റിപ്പുറത്ത്. കൊടുങ്ങല്ലൂർ മതിലകം സ്വദേശിനി 19കാരിയാണ് സുഹൃത്തായ മറ്റൊരു യുവതിക്കൊപ്പം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയത്. പാണ്ടികശാല സ്വദേശിയായ കാമുകനെ അന്വേഷിച്ചാണ് ഇവർ എത്തിയത്. റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇവരെ കുറ്റിപ്പുറം എസ്.എച്ച്.ഒ ബഷീർ സി. ചിറക്കലും സംഘവും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. യുവതികളെ കാണാതായ പരാതിയിൽ മതിലകം സ്റ്റേഷനിൽ കേസുണ്ട്. കുറ്റിപ്പുറം പൊലീസ് മതിലകം സ്റ്റേഷനിലും ഇവരുടെ രക്ഷിതാക്കളെയും വിവരം അറിയിച്ചു.
Missed Call Romance: Two guys caught with an underage girl at Kuttippuram railway station
മൊബൈല്‍ഫോണ്‍ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒപ്പം കൂട്ടിക്കൊണ്ടുവന്ന യുവാക്കള്‍ പോലീസിന്റെ പിടിയിലായി. കണ്ടനകം സ്വദേശികളായ സഹോദരങ്ങള്‍ക്കൊപ്പം ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പൊന്നാനി സ്വദേശിയായ ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെയും യുവാക്കളെയും പോലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ആലപ്പുഴ നൂറനാട് സ്വദേശിയായ സ്ത്രീയുടെ മൊബൈല്‍ ഫോണിലേക്ക് കണ്ടനകം സ്വദേശിയായ യുവാവ് […]
The post Missed Call Romance: Two guys caught with an underage girl at Kuttippuram railway station appeared first on Valanchery Online.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
Summary: Missed Call Romance: Two guys caught with an underage girl at Kuttippuram railway station