robot Archives - Valanchery Online

കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു ഇ​നി റോ​ബോ​ട്ടി​ന്‍റെ സേ​വ​ന​വും
പെരിന്തൽമണ്ണ: കൊവിഡ് ചികിത്സാരംഗത്തുള്ള ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ, എം.ഇ.എ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് സംരംഭമായ ‘ഹംബോട്ട് ടെക്ക് ‘ നിർമ്മിച്ച റോബോട്ട് ഇന്നലെ പുറത്തിറക്കി. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ട് ഉപയോഗിച്ച് ആരോഗ്യവകുപ്പിന് വേണ്ടിയാണ് നിർമ്മാണം. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്കാണ് ഇത് നൽകുന്നത്.

രോഗികൾക്ക് ഭക്ഷണം, മരുന്നുകൾ എന്നിവ എത്തിക്കുന്നതിന് വേണ്ടിയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.

മൊബൈൽ ഫോണും ലാപ്‌ടോപ്പും ഉപയോഗിച്ച്, രോഗികളുമായി സമ്പർക്കം വരാതെതന്നെ റോബോട്ടിനെ നിയന്ത്രിക്കാനാവും. സ്വയം അണുനശീകരണം നടത്താനുള്ള സംവിധാനംകൂടി ഉൾപെടുത്തിയാണ് ഇത് തയ്യാറാക്കിയത്. വിദ്യാർത്ഥികളായ പി.മുഹമ്മദ് നിയാസ്, പി.പി മുഹമ്മദ് ഉവയിസ്, കെ.വി മുഹമ്മദ് ഷക്കിർ, കെ.മുഹമ്മദലി മുനവിർ, അംജദ് മാറത്തുപള്ളി, വി.പി മുഹമ്മദ്, അമീർ ഷുഹയിൽ, കെ.ഹസ്സൻ റിസ് വാൻ, പി.വി മുഹമ്മദ് മൻസൂർ എന്നിവരുടെ ‘ഹംബോട്ട് ടെക്ക്’ എന്ന വിദ്യാർത്ഥി സംരംഭമാണ് ഈ ആശയത്തിന് പിന്നിൽ. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ പ്രൊഫസർമാരായ എൻ.രാജീവ്, എം.കെ മനോജ് എന്നിവരാണ് സാങ്കേതിക ഉപദേശകർ.

The post കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു ഇ​നി റോ​ബോ​ട്ടി​ന്‍റെ സേ​വ​ന​വും appeared first on Valanchery Online.