rob Archives - Valanchery Online
	1	</sy:updateFrequency>
rob Archives - Valanchery Online
കുറ്റിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ടെംമ്പോ ട്രാവലറിന് പിറകിൽ ടോറസ് ലോറിയിടിച്ചു; ആളപായമില്ല
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് റെയിൽവെ മേൽപ്പാലത്തിന് മുകളിൽ തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനത്തിന് പിറകിൽ ലോറി ഇടിച്ചു. സംഭവത്തിൽ ആളപായമില്ല. മുകാംമ്പികയിൽ നിന്നും തീർത്ഥാടനം കഴിഞ്ഞ് എറണാകുണത്തേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലർ കുറ്റിപ്പുറം റെയിൽവേ മേൽ പാലത്തിന് മുകളിൽ അപകടത്തിൽ പെട്ടത്. ദേശിയപാത 66ൽ നിർമ്മാണത്തിന് മണ്ണുമായി വരുകയായിരുന്ന കരാർ കമ്പനിയായ കെ.എൻ.ആർ.സി.എലിൻ്റെ ടോറസ് ലോറിയാണ് ഇടിച്ചത്. അമിത വേഗതയിലായിരുന്ന ലോറി ടെമ്പൊ ട്രാവലറിന്റെ […]
The post കുറ്റിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ടെംമ്പോ ട്രാവലറിന് പിറകിൽ ടോറസ് ലോറിയിടിച്ചു; ആളപായമില്ല appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് റെയിൽവെ മേൽപ്പാലത്തിന് മുകളിൽ തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനത്തിന് പിറകിൽ ലോറി ഇടിച്ചു. സംഭവത്തിൽ ആളപായമില്ല. മുകാംമ്പികയിൽ നിന്നും തീർത്ഥാടനം കഴിഞ്ഞ് എറണാകുണത്തേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലർ കുറ്റിപ്പുറം റെയിൽവേ മേൽ പാലത്തിന് മുകളിൽ അപകടത്തിൽ പെട്ടത്. ദേശിയപാത 66ൽ നിർമ്മാണത്തിന് മണ്ണുമായി വരുകയായിരുന്ന കരാർ കമ്പനിയായ കെ.എൻ.ആർ.സി.എലിൻ്റെ ടോറസ് ലോറിയാണ് ഇടിച്ചത്. അമിത വേഗതയിലായിരുന്ന ലോറി ടെമ്പൊ ട്രാവലറിന്റെ മധ്യഭാഗത്ത് ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തി യാത്രക്കാർക് ആർക്കും പരിക്കില്ല. 30 മിനിറ്റോളം ദേശിയ പാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് ഹൈവേ പോലീസും കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി വാഹന ഗതാഗതം പുന:സ്ഥാപിച്ചു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം രാങ്ങാട്ടൂരിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ മോഷണംപോയി
കുറ്റിപ്പുറം : വീടിനകത്ത് ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ മോഷ്ടാവ് പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. രാങ്ങാട്ടൂർ പള്ളിപ്പടി പാറത്തൊടിയിൽ ഉമ്മറിന്റെ മകൾ റിൻസിയുടെ കുട്ടിയുടെ ആഭരണങ്ങളാണ് തിങ്കളാഴ്‌ച പുലർച്ചെ രണ്ടുമണിക്ക് മോഷ്ടിച്ചത്. പാദസരം, വള, മാല എന്നിവയുൾപ്പെടെ രണ്ടരപ്പവൻ സ്വർണാഭരണമാണ് മോഷണംപോയത്. ഈ മോഷണത്തിനുശേഷം ഉമ്മറിന്റെ മൂത്തമകൾ റജിൻഷയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ റജിൻഷ ബഹളം വെച്ചതോടേയാണ് വിവരം വീട്ടുകാർ അറിയുന്നത്. റജിൻഷ അറിഞ്ഞതോടെ […]
The post കുറ്റിപ്പുറം രാങ്ങാട്ടൂരിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ മോഷണംപോയി appeared first on Valanchery Online.
കുറ്റിപ്പുറം : വീടിനകത്ത് ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ മോഷ്ടാവ് പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. രാങ്ങാട്ടൂർ പള്ളിപ്പടി പാറത്തൊടിയിൽ ഉമ്മറിന്റെ മകൾ റിൻസിയുടെ കുട്ടിയുടെ ആഭരണങ്ങളാണ് തിങ്കളാഴ്‌ച പുലർച്ചെ രണ്ടുമണിക്ക് മോഷ്ടിച്ചത്.
പാദസരം, വള, മാല എന്നിവയുൾപ്പെടെ രണ്ടരപ്പവൻ സ്വർണാഭരണമാണ് മോഷണംപോയത്. ഈ മോഷണത്തിനുശേഷം ഉമ്മറിന്റെ മൂത്തമകൾ റജിൻഷയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ റജിൻഷ ബഹളം വെച്ചതോടേയാണ് വിവരം വീട്ടുകാർ അറിയുന്നത്.
റജിൻഷ അറിഞ്ഞതോടെ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. വീടിന്റെ പിൻവശത്തെ ഗ്രില്ലിന്റെ പൂട്ട് തുറന്നാണ് മോഷ്ടാവ് വീടിനകത്തു കയറിയത്. വീട്ടുകാർ കുറ്റിപ്പുറം പോലീസിൽ പരാതി നൽകി.
			<slash:comments>0</slash:comments>
കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് തുടങ്ങി
കുറ്റിപ്പുറം : ദേശീയപാത-66 ആറുവരിപ്പാതയുടെ ഭാഗമായി നിർമിക്കുന്ന കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് തുടങ്ങി. അരക്കിലോമീറ്ററോളം വരുന്ന മേൽപ്പാലം ഇരുമ്പ് ബീമുകൾ ഉപയോഗിച്ചാണ് നിർമിക്കുക. ഹൈവേ ജങ്ഷനിൽനിന്നു തുടങ്ങി പഴയ റെയിൽവേഗേറ്റ് റോഡ് വരെ നീളുന്നതാണ് ഇരുമ്പ് മേൽപ്പാലം. ഹൈവേ ജങ്ഷനിൽനിന്നാണ് പൈലിങ് ആരംഭിച്ചിരിക്കുന്നത്. പുഴയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന്, അവിടെ നടക്കുന്ന പണികൾ ഇപ്പോൾ താത്‌കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പാലത്തിന്റെ വശങ്ങളിൽ സ്ഥാപിക്കാനുള്ള ബീമുകളുടെ […]
The post കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് തുടങ്ങി appeared first on Valanchery Online.
കുറ്റിപ്പുറം : ദേശീയപാത-66 ആറുവരിപ്പാതയുടെ ഭാഗമായി നിർമിക്കുന്ന കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് തുടങ്ങി. അരക്കിലോമീറ്ററോളം വരുന്ന മേൽപ്പാലം ഇരുമ്പ് ബീമുകൾ ഉപയോഗിച്ചാണ് നിർമിക്കുക. ഹൈവേ ജങ്ഷനിൽനിന്നു തുടങ്ങി പഴയ റെയിൽവേഗേറ്റ് റോഡ് വരെ നീളുന്നതാണ് ഇരുമ്പ് മേൽപ്പാലം. ഹൈവേ ജങ്ഷനിൽനിന്നാണ് പൈലിങ് ആരംഭിച്ചിരിക്കുന്നത്. പുഴയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന്, അവിടെ നടക്കുന്ന പണികൾ ഇപ്പോൾ താത്‌കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പാലത്തിന്റെ വശങ്ങളിൽ സ്ഥാപിക്കാനുള്ള ബീമുകളുടെ പണി തുടരുന്നുമുണ്ട്.
			<slash:comments>0</slash:comments>
കുറ്റിപ്പുറം റെയിൽവെ മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട കാർ കൈവരിയിൽ ഇടിച്ചു മറിഞ്ഞു
കുറ്റിപ്പുറം: കാർ നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിഞ്ഞതിനെ തുടർന്ന് ദേശീയപാത 66ൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാറിൽ നിന്ന് ചാലക്കുടി സ്വദേശികളായ […]
The post കുറ്റിപ്പുറം റെയിൽവെ മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട കാർ കൈവരിയിൽ ഇടിച്ചു മറിഞ്ഞു appeared first on Valanchery Online.
കുറ്റിപ്പുറം: കാർ നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിഞ്ഞതിനെ തുടർന്ന് ദേശീയപാത 66ൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാറിൽ നിന്ന് ചാലക്കുടി സ്വദേശികളായ മൂന്ന് യാത്രക്കാർ നിസ്സാര പരിക്കുകളോട രക്ഷപ്പെട്ടു. മറിഞ്ഞ കാറിൽ നിന്ന് റോഡിൽ പരന്നൊഴുകിയ എണ്ണ ഫയർ ഫോർസ് എത്തി വെള്ളമൊഴിച്ച് വൃത്തിയാക്കിയതിനെ തുടർന്ന് ഗതാഗതം പുന:സ്ഥാപിച്ചു.
			<slash:comments>0</slash:comments>
അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു
അങ്ങാടിപ്പുറം : ദേശീയപാതയിൽ റെയിൽവേ മേൽപ്പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു. എറണാകുളത്ത് നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറാണ് ശനിയാഴ്ച രാവിലെ 4.30-ന് അപകടത്തിൽപ്പെട്ടത്. ‌യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കൈവരികളിലെ കോൺക്രീറ്റ് കമ്പികളിൽ വാഹനത്തിന്റെ അടിഭാഗം കുടുങ്ങിയതിനാൽ ക്രെയിൻ ഉപയോഗിച്ചാണ് മാറ്റിയത്. അപകടംനടന്ന സ്ഥലത്ത് സൂചനാബോർഡും റോഡിൽ റിഫ്‌ളക്ടറുകളും ഇല്ല. ഇവിടെ മുൻപും വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. അപകടങ്ങളിൽ തകർന്ന കൈവരികളുടെ കോൺക്രീറ്റ് കമ്പികൾ പുറത്ത് തള്ളിനിൽക്കുകയാണ്. […]
The post അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു appeared first on Valanchery Online.
അങ്ങാടിപ്പുറം : ദേശീയപാതയിൽ റെയിൽവേ മേൽപ്പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു. എറണാകുളത്ത് നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറാണ് ശനിയാഴ്ച രാവിലെ 4.30-ന് അപകടത്തിൽപ്പെട്ടത്. ‌യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കൈവരികളിലെ കോൺക്രീറ്റ് കമ്പികളിൽ വാഹനത്തിന്റെ അടിഭാഗം കുടുങ്ങിയതിനാൽ ക്രെയിൻ ഉപയോഗിച്ചാണ് മാറ്റിയത്. അപകടംനടന്ന സ്ഥലത്ത് സൂചനാബോർഡും റോഡിൽ റിഫ്‌ളക്ടറുകളും ഇല്ല.
ഇവിടെ മുൻപും വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. അപകടങ്ങളിൽ തകർന്ന കൈവരികളുടെ കോൺക്രീറ്റ് കമ്പികൾ പുറത്ത് തള്ളിനിൽക്കുകയാണ്. പാലത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ചെറിയ തൂണും തകർന്നിട്ടുണ്ട്. തകർന്ന കൈവരികളും തൂണും നേരെയാക്കാത്തതും വീണ്ടും അപകടത്തിന് കാരണമാകുന്നുണ്ട്.
			<slash:comments>0</slash:comments>
വട്ടപ്പാറയിൽ കട കുത്തിത്തുറക്കുന്നതിനിടെ മോഷ്ടാവ് പിടിയിൽ
വളാഞ്ചേരി: വട്ടപ്പാറയിൽ സ്റ്റേഷനറിക്കട കുത്തിത്തുറന്ന് മോഷണംനടത്താൻ ശ്രമിക്കുന്നതിനിടെ കർണാടകസ്വദേശി മടിക്കേരി എരുമാട് യെദന്മകട് വീട്ടിൽ ഷെഫീഖി(26)നെ വളാഞ്ചേരി എസ്.എച്ച്.ഒ. ടി. മനോഹരനും സംഘവും അറസ്റ്റുചെയ്തു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. കുത്തിത്തുറക്കാനുപയോഗിച്ച കമ്പിപ്പാര, സ്ക്രൂഡ്രൈവർ, കൈയുറ, മുഖംമൂടി എന്നിവയും മൊബൈൽഫോണും പോലീസ് പിടിച്ചെടുത്തു. ഇയാളുടെ പേരിൽ വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും കർണാടകത്തിലും കേസുകളുണ്ടെന്ന് പോലീസ് […]
The post വട്ടപ്പാറയിൽ കട കുത്തിത്തുറക്കുന്നതിനിടെ മോഷ്ടാവ് പിടിയിൽ appeared first on Valanchery Online.
വളാഞ്ചേരി: വട്ടപ്പാറയിൽ സ്റ്റേഷനറിക്കട കുത്തിത്തുറന്ന് മോഷണംനടത്താൻ ശ്രമിക്കുന്നതിനിടെ കർണാടകസ്വദേശി മടിക്കേരി എരുമാട് യെദന്മകട് വീട്ടിൽ ഷെഫീഖി(26)നെ വളാഞ്ചേരി എസ്.എച്ച്.ഒ. ടി. മനോഹരനും സംഘവും അറസ്റ്റുചെയ്തു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. കുത്തിത്തുറക്കാനുപയോഗിച്ച കമ്പിപ്പാര, സ്ക്രൂഡ്രൈവർ, കൈയുറ, മുഖംമൂടി എന്നിവയും മൊബൈൽഫോണും പോലീസ് പിടിച്ചെടുത്തു.
ഇയാളുടെ പേരിൽ വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും കർണാടകത്തിലും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. കെ.ആർ. രഞ്ജിത്ത്, എസ്.സി.പി.ഒ. ജി. അനിൽകുമാർ, ആർ.ജെ. കൃഷ്ണപ്രസാദ്, ടി.ജെ. സജി, എം. ജെറിഷ്, യു. അക്ബർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഷെഫീഖിനെ തിരൂർ കോടതി റിമാൻഡ്ചെയ്തു.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് മൂന്ന‌് കടകളിൽ മോഷണം; 22,000 രൂപ നഷ്ടപ്പെട്ടു-വീഡിയോ
കുറ്റിപ്പുറം: നഗരത്തിലെ മൂന്ന് കടകളിൽനിന്ന് 22,000 രൂപ മോഷണംപോയി. ഷട്ടറിന്റെ പൂട്ട് തകർത്ത് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത്. കുറ്റിപ്പുറത്ത് തിരൂർ റോഡ് ജങ്ഷനിലുള്ള ഫ്ലവർസിറ്റി ഹോട്ടൽ, സമീപത്തെ പഴക്കട, പച്ചക്കറി കട എന്നിവിടങ്ങളിൽനിന്നാണ് പണം കവർന്നത്. മോഷണദൃശ്യങ്ങൾ ഹോട്ടലിലെ സിസിടിവിയിൽ പതിഞ്ഞു. ഫ്ലവർസിറ്റി ഹോട്ടലിൽനിന്ന് 12,000 രൂപയും പച്ചക്കറിക്കടയിൽനിന്ന് 8000 രൂപയും പഴക്കടയിൽനിന്ന് 2000 രൂപയുമാണ് മോഷണംപോയത്. റസ്റ്റോറന്റിൽ പാലിയേറ്റീവ് […]
The post കുറ്റിപ്പുറത്ത് മൂന്ന‌് കടകളിൽ മോഷണം; 22,000 രൂപ നഷ്ടപ്പെട്ടു-വീഡിയോ appeared first on Valanchery Online.
കുറ്റിപ്പുറം: നഗരത്തിലെ മൂന്ന് കടകളിൽനിന്ന് 22,000 രൂപ മോഷണംപോയി. ഷട്ടറിന്റെ പൂട്ട് തകർത്ത് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത്. കുറ്റിപ്പുറത്ത് തിരൂർ റോഡ് ജങ്ഷനിലുള്ള ഫ്ലവർസിറ്റി ഹോട്ടൽ, സമീപത്തെ പഴക്കട, പച്ചക്കറി കട എന്നിവിടങ്ങളിൽനിന്നാണ് പണം കവർന്നത്. മോഷണദൃശ്യങ്ങൾ ഹോട്ടലിലെ സിസിടിവിയിൽ പതിഞ്ഞു.
ഫ്ലവർസിറ്റി ഹോട്ടലിൽനിന്ന് 12,000 രൂപയും പച്ചക്കറിക്കടയിൽനിന്ന് 8000 രൂപയും പഴക്കടയിൽനിന്ന് 2000 രൂപയുമാണ് മോഷണംപോയത്. റസ്റ്റോറന്റിൽ പാലിയേറ്റീവ് ക്ലിനിക്കിനുവേണ്ടി വച്ചിരുന്ന സംഭാവനപ്പെട്ടിയും മോഷണംപോയിട്ടുണ്ട്.
			<slash:comments>0</slash:comments>
ബാങ്ക് കളക്‌ഷൻ ഏജന്റുമാരുടെ പണമടങ്ങിയ ബാഗ് തട്ടുന്ന സംഘം ജില്ലയിൽ സജീവം
കോട്ടയ്‍ക്കൽ: ബാങ്ക് കളക്‌ഷൻ ഏജന്റുമാരുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു കടന്നുകളയുന്ന സംഘം ജില്ലയിൽ പിടിമുറുക്കുന്നു. വളാഞ്ചേരി, ചെമ്മാട്, കോട്ടയ്‍ക്കൽ, തേഞ്ഞിപ്പലം, ഒതുക്കുങ്ങൽ ഭാഗങ്ങളിലായി പത്തോളം പേരുടെ ബാഗ് മോഷ്‍ടിച്ചതായി പറയുന്നു. ബൈക്കുകളിലെത്തുന്ന സംഘം തിരക്കേറിയ ഇടങ്ങളിൽവച്ചാണ് ബാഗ് കൈക്കലാക്കുന്നത്. പണം നഷ്‍ടപ്പെട്ടവർ ഒച്ചവച്ചു ആളുകൾ കൂടുമ്പോഴേക്കും മോഷ്‍ടാക്കൾ രക്ഷപ്പെടുകയാണ് പതിവ്. പലയിടങ്ങളിലും നിത്യനിധി ഏജന്റുമാരോട് ബാഗ് ഉപേക്ഷിച്ച് പണപ്പിരിവ് നടത്താൻ ബാങ്ക് അധികൃതർ […]
The post ബാങ്ക് കളക്‌ഷൻ ഏജന്റുമാരുടെ പണമടങ്ങിയ ബാഗ് തട്ടുന്ന സംഘം ജില്ലയിൽ സജീവം appeared first on Valanchery Online.
			<slash:comments>0</slash:comments>
ക്ഷേത്രത്തില്‍ കവര്‍ച്ചക്കെത്തിയ കുറ്റിപ്പുറം സ്വദേശി യുവാവ് ഉറങ്ങിപ്പോയി!
തിരൂര്‍: ക്ഷേത്രത്തില്‍ കവര്‍ച്ചക്കെത്തിയ കള്ളന്‍ ഉറങ്ങിപ്പോയി. തിരൂര്‍ പോലീസ് ലൈനിലെ വഞ്ഞേരിമന നരസിംഹമൂര്‍ത്തി കുബേര ക്ഷേത്രത്തിലാണ് സംഭവം. കുറ്റിപ്പുറം സ്വദേശി ബൈജുവാണ് പോലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിലെ ക്ലാര്‍ക്ക് രാവിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ ഭണ്ഡാരം കുത്തിപ്പൊളിച്ചശേഷം ഇരുന്ന് ഉറങ്ങുന്ന കള്ളനെയാണ് കണ്ടത്. ഉടനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മരക്കഷണം കൊണ്ടുവന്ന് ക്ഷേത്രത്തിന്റെ ചുമരില്‍ ചാരി ഓട് നീക്കി നാലമ്പലത്തിനുള്ളില്‍ കയറിയാണ് തിടപ്പള്ളിയിലുണ്ടായിരുന്ന ചട്ടുകമെടുത്ത് ഭണ്ഡാരം കുത്തിപ്പൊളിച്ചിട്ടുള്ളത്. […]
The post ക്ഷേത്രത്തില്‍ കവര്‍ച്ചക്കെത്തിയ കുറ്റിപ്പുറം സ്വദേശി യുവാവ് ഉറങ്ങിപ്പോയി! appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ എടി‌എമ്മിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ
വളാഞ്ചേരി: എ.ടി.എമ്മില്‍ നിറയ്ക്കാന്‍ ബാങ്ക് ഏല്‍പ്പിക്കുന്ന പണം കവർന്ന യുവാവ് പിടിയിൽ. കോഴിക്കോട്, നടക്കാവ് ഹൗസിങ്‌ബോര്‍ഡ് കോളനിയില്‍ താമസിക്കുന്ന അശ്വിന്‍ പ്രസാദ് (29) ആണ് അറസ്റ്റിലായത്.  എ.ടി.എമ്മില്‍ പണംനിറയ്ക്കാന്‍ ബാങ്ക് ചുമതലപ്പെടുത്തിയ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍. ഏൽ‌പ്പിച്ച പണത്തില്‍നിന്ന് പലതവണയായി 11 ലക്ഷം ഇയാൾ കവരുകയായിരുന്നു. പണം നിക്ഷേപിച്ചശേഷമായിരുന്നു തട്ടിപ്പ്. രണ്ടുമാസത്തിനുള്ളില്‍ അഞ്ചുതവണകളിലായി 11,04,300 രൂപയാണ് ഇയാള്‍ കവര്‍ന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: […]
The post വളാഞ്ചേരിയിൽ എടി‌എമ്മിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
Bikers robbed a lady’s Gold necklace at Valanchery
വീട്ടമ്മയുടെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ കവര്‍ന്നു. വളാഞ്ചേരിക്കടുത്ത് മീമ്പാറ-വൈക്കത്തൂര്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന മഴവഞ്ചേരി വീട്ടില്‍ കണക്കറായിയുടെ ഭാര്യ ജയലക്ഷ്മി(42)യുടെ മൂന്നര പവന്‍ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. വളാഞ്ചേരി പോലീസില്‍ പരാതി നല്‍കി. Summary: Two youngsters in a motorbike robbed a lady’s 3 sovereign gold necklace at Meempara-Vaikathoor road.
The post Bikers robbed a lady’s Gold necklace at Valanchery appeared first on Valanchery Online.
Summary: Two youngsters in a motorbike robbed a lady’s 3 sovereign gold necklace at Meempara-Vaikathoor road.