roads Archives - Valanchery Online

സമ്പൂർണ്ണ ലോക് ഡൌൺ: വളാഞ്ചേരിയിൽ പൂർണം, പ്രധാന പാതകൾ അടച്ചു
വളാഞ്ചേരി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ എല്ലാ ഞായറാഴ്ചകളിലും നടപ്പിലാക്കുന്ന സമ്പൂർണ്ണ ലോക് ഡൌൺ വളാഞ്ചേരിയിൽ പൂർണ്ണം. മെഡിക്കൽ സ്റ്റോർ മാത്രമാണ് ഇന്ന് പ്രവർത്തിക്കുന്നത്. സമ്പൂർണ്ണ ലോക് ഡൌണിന്റെ ഭാഗമായി വളാഞ്ചേരി നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഒരുക്കി പോലീസ്. ഇതിന്റെ ഭാഗമായി പട്ടാമ്പി, പെരിന്തമണ്ണ റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. മറ്റു ജില്ലകളിലേക്കുള്ളം തിരിച്ചുമുള്ള യാത്രകൾക്കുള്ള നിയന്ത്രണമാണ് നടപ്പിൽ വരുത്തിയിരിക്കുന്നത്. അവശ്യ സർവീസുകളും അത്യാവശ്യ കാര്യങ്ങൾക്കുമായി പുറത്തിറങ്ങിയവരെയും മാത്രമാണ് പോലീസ് കടത്തി വിടുന്നത്.  തെരുവിൽ കാണുന്നവരോട് വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്നു.

The post സമ്പൂർണ്ണ ലോക് ഡൌൺ: വളാഞ്ചേരിയിൽ പൂർണം, പ്രധാന പാതകൾ അടച്ചു appeared first on Valanchery Online.

വളാഞ്ചേരിയിൽ നിന്ന് ഗ്രാമീണപാതകളിലൂടെ കെഎസ്ആർടിസി വേണമെന്ന് ആവശ്യം
വളാഞ്ചേരി ∙ തിരൂർ നഗരത്തെ ബന്ധപ്പെടുത്തി വളാഞ്ചേരിയിൽനിന്നു ഗ്രാമീണമേഖലകളിലൂടെ കെഎസ്ആർടിസി ബസുകൾ ഓടിക്കുന്നതിനു സംവിധാനമുണ്ടാക്കണമെന്ന് ആവശ്യം. വളാഞ്ചേരിയിൽനിന്ന് കുറ്റിപ്പുറം, ചെമ്പിക്കൽ, തിരുനാവായ, തൃപ്രങ്ങോട്, ആലത്തിയൂർ, ബിപി അങ്ങാടി വഴിയും കാടാമ്പുഴ, പുത്തനത്താണി, തിരുനാവായ, കാരത്തൂർ വഴിയും തിരൂർ ഭാഗത്തേക്ക് ബസ് ഓടിക്കണമെന്നാണ് ആവശ്യം. നിലവിൽ വളാഞ്ചേരി, പുത്തനത്താണി, കൽപകഞ്ചേരി, വൈലത്തൂർ വഴി തിരൂരിലേക്ക് സ്വകാര്യബസുകൾ മാത്രമാണ് കാര്യമായുള്ളത്.

ഇതേ റൂട്ടിൽ ഏതാനും കെഎസ്ആർടിസി ബസുകൾ കൂടി ഓടിക്കണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്. സ്വകാര്യബസ് സമരമുണ്ടാകുമ്പോൾ ഈ മേഖലയിലെ യാത്രക്കാർ ബുദ്ധിമുട്ടാറുണ്ട്. വളാഞ്ചേരി–തിരൂർ റൂട്ടിൽ കാവുംപുറത്ത് കെഎസ്ആർടിസി–ഓർഡിനറി–ഫാസ്റ്റ് സർവീസുകൾക്ക് പുതിയ സ്റ്റോപ് അനുവദിച്ചിരുന്നു. ഏതാനും പുതിയ ബസുകൾകൂടി ഇതുവഴി ഓടിക്കണം.

The post വളാഞ്ചേരിയിൽ നിന്ന് ഗ്രാമീണപാതകളിലൂടെ കെഎസ്ആർടിസി വേണമെന്ന് ആവശ്യം appeared first on Valanchery Online.

കോട്ടയ്ക്കലിൽ റോഡുകൾ നന്നാക്കാൻ മൂന്നുകോടി
കോട്ടയ്ക്കൽ: കോട്ടയ്ക്കലിൽ പ്രളയത്തിൽ കേടായ റോഡുകൾ നന്നാക്കാൻ തീരുമാനം. മൺപാതകളും ടാർചെയ്തവയുമടക്കം അറുപത് റോഡുകളാണ് നഗരസഭാപരിധിയിൽ പ്രളയംമൂലം കേടായത്. ഇവയിൽ പൂർണമായും ഭാഗികമായും തകർന്നവയുണ്ട്. മൂന്നുകോടിയാണ് റോഡുകളുടെ പുനർനിർമാണത്തിന് ചെലവ്‌ പ്രതീക്ഷിക്കുന്നത്.

പുനർനിർമാണത്തിന് റോഡുകൾ തിരഞ്ഞെടുത്തതിൽ പ്രതിപക്ഷാംഗങ്ങളുടെ വാർഡുകളെ തഴഞ്ഞതായി തിങ്കളാഴ്ച നടന്ന നഗരസഭായോഗത്തിൽ ആരോപണമുയർന്നു. എന്നാൽ ഒരുതരത്തിലുള്ള അവഗണനയുമില്ലെന്ന് നഗരസഭാധ്യക്ഷൻ കെ.കെ. നാസർ പറഞ്ഞു.

The post കോട്ടയ്ക്കലിൽ റോഡുകൾ നന്നാക്കാൻ മൂന്നുകോടി appeared first on Valanchery Online.