road works Archives - Valanchery Online
കോട്ടക്കൽ: ബസ്  സ്റ്റാൻഡ്‌ കം ഷോപ്പിങ്‌ കോംപ്ലക്‌സ്‌ റിങ്‌ റോഡ്‌ പ്രവൃത്തിയുള്ളതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോട്ടക്കലിൽ ഗതാഗത നിയന്ത്രണം. റിങ്‌ റോഡ് പൂർണമായും അടച്ചിടും. താഴെ കോട്ടക്കൽമുതൽ അജന്ത സ്റ്റുഡിയോവരെ പാർക്കിങ്‌ അനുവദിക്കില്ല. മലപ്പുറം ഭാഗത്തുനിന്ന്‌ ചങ്കുവെട്ടിയിലേക്ക് വരുന്ന ബസുകൾ ചാരിറ്റബിൾ ഹോസ്പിറ്റൽ സ്റ്റോപ്പിൽ ആളുകളെ ഇറക്കുകയും കയറ്റുകയും വേണം. ചങ്കുവെട്ടിയിൽനിന്ന്‌ മലപ്പുറം ഭാഗത്തേക്ക് പോകുന്ന ബസുകൾ നഗരസഭാ ഷോപ്പിങ്‌ കോംപ്ലക്‌സിനു മുൻവശം ആളുകളെ ഇറക്കുകയും കയറ്റുകയും വേണം. ഈ ദിവസങ്ങളിൽ ഓട്ടോ സ്റ്റാൻഡ്‌ ഷാഫി മെഡിക്കൽസ് ഭാഗത്തേക്കു മാറ്റി. സ്വകാര്യ ബസുകളുടെ പാർക്കിങ്‌ പുത്തൂർ ബൈപാസ്, ചങ്കുവെട്ടി എന്നിവിടങ്ങളിലായി ക്രമീകരിക്കണം. മലപ്പുറം, ചങ്കുവെട്ടി ഭാഗങ്ങളിലേക്കുള്ള ബസുകളല്ലാതെ നഗരത്തിൽ മറ്റു റൂട്ടിലെ ബസുകൾ പ്രവേശിക്കരുതെന്നും നഗരസഭാ സെക്രട്ടറി നിർദേശിച്ചു.
The post റോഡ്‌ പ്രവൃത്തി; കോട്ടക്കൽ നഗരത്തിൽ ഇന്നുമുതൽ 
ഗതാഗത നിയന്ത്രണം appeared first on Valanchery Online.
ആലിൻചുവട്-വെണ്ടല്ലൂർ റോഡിൽ നവീകരണം; ഇന്ന് മുതൽ റോഡ് അടയ്ക്കും
ഇരിമ്പിളിയം : നവീകരണപ്രവർത്തനങ്ങൾക്കായി ആലിൻചുവട്-വെണ്ടല്ലൂർ റോഡിൽ കോഴിക്കോട്ടപ്പടി മുതൽ വെണ്ടല്ലൂർ തെക്കംപുറം വരെ റോഡ് പൂർണമായും അടയ്ക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ് അറിയിച്ചു. തിങ്കളാഴ്ച മുതലാണ് റോഡ് അടയ്ക്കുന്നത്‌.
The post ആലിൻചുവട്-വെണ്ടല്ലൂർ റോഡിൽ നവീകരണം; ഇന്ന് മുതൽ റോഡ് അടയ്ക്കും appeared first on Valanchery Online.
ടാറിംഗ്; പട്ടാമ്പിയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
പട്ടാമ്പി : പട്ടാമ്പി -പെരിന്തൽമണ്ണ റോഡിൽ ടാറിംഗ് ആരംഭിച്ചതിനാൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.പെരിന്തൽമണ്ണ, വളാഞ്ചേരി ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ പട്ടാമ്പി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിൽവന്ന് തിരിച്ചു പോകേണ്ടതാണ്. തൃശൂരിൽ നിന്നും വരുന്ന വാഹനങ്ങൾ മുതുതല തൃത്താല കൊപ്പം വഴി പോകേണ്ടതാണ്.
കൊപ്പം ഭാഗത്തു നിന്ന് പാലക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങളിലേക്ക് പോകുന്ന മറ്റു വാഹനങ്ങൾ കൊപ്പത്തു നിന്നോ പുതിയ റോഡ് നിന്നോ, ആമയൂരിൽ നിന്നോ തിരിഞ്ഞ് പോകേണ്ടതാണ്. ഒറ്റപ്പാലം ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഓങ്ങല്ലൂരിൽ നിന്ന് മരുതൂർ വഴിയോ, പട്ടാമ്പി മുതുതല വഴിയോ പോകേണ്ടതാണ്. പെരിന്തൽമണ്ണ ഭാഗത്തു നിന്നും തൃശ്ശൂരിലേക് പോകുന്ന വാഹനങ്ങൾ തൃത്താല കൊപ്പത്തു നിന്നും തിരിഞ്ഞു മുതുതല വഴി പട്ടാമ്പി യിൽ എത്തിച്ചേരണം എന്നും പട്ടാമ്പി പോലീസ് അറിയിച്ചു.
The post ടാറിംഗ്; പട്ടാമ്പിയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം appeared first on Valanchery Online.