road work Archives - Valanchery Online
road work Archives - Valanchery Online
വലിയകുന്ന് മുതൽ മേച്ചേരിപ്പറമ്പ് വരെ റോഡ്‌ ടാറിങ്‌; ഗതാഗതം നിരോധിച്ചു
ഇരിമ്പിളിയം : ലിങ്ക് പൂക്കാട്ടിരി റെയിൽവേസ്റ്റേഷൻ റോഡിൽ വലിയകുന്ന് മുതൽ മേച്ചേരിപ്പറമ്പ് വരെ ടാറിങ്‌ നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെയുള്ള വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങൾ വാരിയത്തുപടി മങ്കേരി വെണ്ടല്ലൂർ റോഡ്‌വഴി പോകണം.
The post വലിയകുന്ന് മുതൽ മേച്ചേരിപ്പറമ്പ് വരെ റോഡ്‌ ടാറിങ്‌; ഗതാഗതം നിരോധിച്ചു appeared first on Valanchery Online.
കോട്ടക്കൽ മണ്ഡലത്തിന് റോഡ് നവീകരണത്തിന് 7 കോടി അനുവദിച്ചു
വളാഞ്ചേരി:  കോട്ടയ്ക്കൽ നിയോകമണ്ഡലത്തിലെ മൂന്നു റോഡുകളുടെ നവീകരണത്തിനു ഏഴുകോടി രൂപ അനുവദിച്ചതായി കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ. എടയൂർ പഞ്ചായത്തിലെ ചെങ്കുണ്ടൻപടി–ചീനിച്ചോട്–പാലക്കുന്ന് റോഡ് മൂന്നുകോടി രൂപ ചെലവിൽ നവീകരിക്കും. വട്ടപ്പറമ്പ്–കാടാമ്പുഴ റോഡിന്റെ നവീകരണത്തിനു രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വളാഞ്ചേരി– അങ്ങാടിപ്പുറം റോഡ് റബറൈസ് ചെയ്യുന്നതിനും പരിപാടിയുണ്ട്. ഇതിനു രണ്ടുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഭരണാനുമതി ലഭ്യമാക്കുന്നതിനും നിർമാണ ജോലികൾ ആരംഭിക്കുന്നതിനും ആവശ്യമായ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് […]
The post കോട്ടക്കൽ മണ്ഡലത്തിന് റോഡ് നവീകരണത്തിന് 7 കോടി അനുവദിച്ചു appeared first on Valanchery Online.
വളാഞ്ചേരി:  കോട്ടയ്ക്കൽ നിയോകമണ്ഡലത്തിലെ മൂന്നു റോഡുകളുടെ നവീകരണത്തിനു ഏഴുകോടി രൂപ അനുവദിച്ചതായി കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ. എടയൂർ പഞ്ചായത്തിലെ ചെങ്കുണ്ടൻപടി–ചീനിച്ചോട്–പാലക്കുന്ന് റോഡ് മൂന്നുകോടി രൂപ ചെലവിൽ നവീകരിക്കും.
വട്ടപ്പറമ്പ്–കാടാമ്പുഴ റോഡിന്റെ നവീകരണത്തിനു രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വളാഞ്ചേരി– അങ്ങാടിപ്പുറം റോഡ് റബറൈസ് ചെയ്യുന്നതിനും പരിപാടിയുണ്ട്. ഇതിനു രണ്ടുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഭരണാനുമതി ലഭ്യമാക്കുന്നതിനും നിർമാണ ജോലികൾ ആരംഭിക്കുന്നതിനും ആവശ്യമായ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് എംഎൽഎ അറിയിച്ചു.
അങ്ങാടിപ്പുറം മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണി: ഇന്നു മുതല്‍ രാത്രി ഗതാഗതനിയന്ത്രണം
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനായി ചൊവ്വാഴ്ച മുതല്‍ മൂന്നുദിവസം രാത്രി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി എട്ടുമുതല്‍ രാവിലെ ആറുവരെയാണ് നിയന്ത്രണം. വളാഞ്ചേരി, കോട്ടയ്ക്കല്‍, മലപ്പുറം, മഞ്ചേരി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ഓരാടംപാലം, വലമ്പൂര്‍, പട്ടിക്കാട് വഴി പാലക്കാട് ഭാഗത്തേക്ക് പോകണം. കോഴിക്കോടുഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ വള്ളുവമ്പ്രം, മഞ്ചേരി, പാണ്ടിക്കാട്, മേലാറ്റൂര്‍ വഴിയും പാലക്കാട് ഭാഗത്തേക്ക് പോകണമെന്ന് പെരിന്തല്‍മണ്ണ ട്രാഫിക് പോലീസ് യൂണിറ്റ് എസ്.ഐ. […]
The post അങ്ങാടിപ്പുറം മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണി: ഇന്നു മുതല്‍ രാത്രി ഗതാഗതനിയന്ത്രണം appeared first on Valanchery Online.
പുഴയിൽ നിർമാണ ജോലികൾ അനുവദിക്കരുതെന്ന ചട്ടം കാറ്റിൽപറത്തി ചെമ്പിക്കൽ കടവിൽ റോഡിനുള്ള ടാർ മിശ്രിതം ഒരുക്കുന്നത് ഭാരതപ്പുഴയിൽ
കുറ്റിപ്പുറം: തിരൂർ–കുറ്റിപ്പുറം റോഡിന്റെ അറ്റകുറ്റപ്പണിക്കായുള്ള ടാർ മിശ്രിതം ഒരുക്കുന്നത് പ്രത്യേക സംരക്ഷിത മേഖലയായ ഭാരതപ്പുഴയിൽവച്ച്. പുഴയിൽ നിർമാണ ജോലികൾ അനുവദിക്കരുതെന്ന ചട്ടം കാറ്റിൽപറത്തിയാണ് വലിയ അടുപ്പുകൾ സ്ഥാപിച്ച് റോഡ്പണിക്കായുള്ള ടാർ മിശ്രിതം ഒരുക്കുന്നത്. ചെമ്പിക്കൽ കടവിൽ ഇന്നലെ രാവിലെ മുതലാണ് ജോലികൾ തുടങ്ങിയത്. തിരൂർ റോഡിലെ കുഴികൾ അടയ്ക്കുന്ന കരാർ ഏറ്റെടുത്ത ജോലിക്കാരാണ് നിയമം ലംഘിച്ച് പുഴയിൽ അടുപ്പൊരുക്കി ടാർ ഉരുക്കിയത്. മെറ്റൽ […]
The post പുഴയിൽ നിർമാണ ജോലികൾ അനുവദിക്കരുതെന്ന ചട്ടം കാറ്റിൽപറത്തി ചെമ്പിക്കൽ കടവിൽ റോഡിനുള്ള ടാർ മിശ്രിതം ഒരുക്കുന്നത് ഭാരതപ്പുഴയിൽ appeared first on Valanchery Online.
കുറ്റിപ്പുറം: തിരൂർ–കുറ്റിപ്പുറം റോഡിന്റെ അറ്റകുറ്റപ്പണിക്കായുള്ള ടാർ
മിശ്രിതം ഒരുക്കുന്നത് പ്രത്യേക സംരക്ഷിത മേഖലയായ ഭാരതപ്പുഴയിൽവച്ച്. പുഴയിൽ നിർമാണ ജോലികൾ അനുവദിക്കരുതെന്ന ചട്ടം കാറ്റിൽപറത്തിയാണ് വലിയ അടുപ്പുകൾ സ്ഥാപിച്ച് റോഡ്പണിക്കായുള്ള ടാർ മിശ്രിതം ഒരുക്കുന്നത്.
ചെമ്പിക്കൽ കടവിൽ ഇന്നലെ രാവിലെ മുതലാണ് ജോലികൾ തുടങ്ങിയത്. തിരൂർ റോഡിലെ കുഴികൾ അടയ്ക്കുന്ന കരാർ ഏറ്റെടുത്ത ജോലിക്കാരാണ് നിയമം ലംഘിച്ച് പുഴയിൽ അടുപ്പൊരുക്കി ടാർ ഉരുക്കിയത്. മെറ്റൽ എത്തിച്ച് ടാർ മിശ്രിതം തയാറാക്കുന്നതും പുഴയിൽവച്ചാണ്. തീയിന്റെ ചൂടിൽ പുഴയിലെ പനയും മറ്റും കരിഞ്ഞ നിലയിലാണ്. റവന്യു ഉദ്യോഗസ്ഥർ ഇതുവഴി പോയെങ്കിലും നടപടി എടുത്തില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.