road show Archives - Valanchery Online
	1	</sy:updateFrequency>
road show Archives - Valanchery Online
	<width>32</width>
	<height>32</height>
നഗരസഭയിലേക്ക് വിജയിച്ച അംഗങ്ങളുമായി വളാഞ്ചേരിയിൽ റോഡ്‌ഷോ സംഘടിപ്പിച്ച് യു.ഡി.എഫ്
വളാഞ്ചേരി : തദ്ദേശസ്ഥാപനങ്ങളിൽ ഉജ്ജ്വലവിജയം നേടിയതിൽ ആഹ്ലാദംപ്രകടിപ്പിച്ച് വളാഞ്ചേരി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ്‌ഷോ സംഘടിപ്പിച്ചു.34 അംഗ നഗരസഭയിൽ 27 ഡിവിഷനുകളിൽനിന്നു വിജയിച്ച യുഡിഎഫ് അംഗങ്ങളെ അണിനിരത്തി കൊട്ടാരം ആലിൻചുവടിൽനിന്നാണ് റോഡ്‌ഷോ തുടങ്ങിയത്. നഗരംചുറ്റിയശേഷം കോഴിക്കോട് റോഡിൽ മീമ്പാറയിൽ സമാപിച്ചു. ഡിജെ, കരിമരുന്നുപ്രയോഗം, വാദ്യമേളങ്ങൾ എന്നിവയുെട അകമ്പടിയോടെയായിരുന്നു റോഡ്‌ഷോ. മുസ്‍ലിംലീഗ് ജില്ലാസെക്രട്ടറി കെ.എം. ഗഫൂർ, കോട്ടയ്ക്കൽ നിയോജകമണ്ഡലം യുഡിഎഫ് കൺവീനർ […]
The post നഗരസഭയിലേക്ക് വിജയിച്ച അംഗങ്ങളുമായി വളാഞ്ചേരിയിൽ റോഡ്‌ഷോ സംഘടിപ്പിച്ച് യു.ഡി.എഫ് appeared first on Valanchery Online.
വളാഞ്ചേരി : തദ്ദേശസ്ഥാപനങ്ങളിൽ ഉജ്ജ്വലവിജയം നേടിയതിൽ ആഹ്ലാദംപ്രകടിപ്പിച്ച് വളാഞ്ചേരി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ്‌ഷോ സംഘടിപ്പിച്ചു.34 അംഗ നഗരസഭയിൽ 27 ഡിവിഷനുകളിൽനിന്നു വിജയിച്ച യുഡിഎഫ് അംഗങ്ങളെ അണിനിരത്തി കൊട്ടാരം ആലിൻചുവടിൽനിന്നാണ് റോഡ്‌ഷോ തുടങ്ങിയത്. നഗരംചുറ്റിയശേഷം കോഴിക്കോട് റോഡിൽ മീമ്പാറയിൽ സമാപിച്ചു. ഡിജെ, കരിമരുന്നുപ്രയോഗം, വാദ്യമേളങ്ങൾ എന്നിവയുെട അകമ്പടിയോടെയായിരുന്നു റോഡ്‌ഷോ.
			<slash:comments>0</slash:comments>
ആയിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ; കോട്ടക്കൽ മണ്ഡലത്തിലെ ശക്തി തെളിയിച്ച് യു.ഡി.എഫ്
കോട്ടക്കൽ: നാടും നഗരവും ഇളക്കിമറിച്ച് ആയിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കാവുംപുറത്ത് നിന്ന് കൊടുമുടിയിലേക്ക് റോഡ് ഷോ സംഘടിപ്പിച്ചു. നിരവധി വാഹനങ്ങൾ അണിനിരന്ന റോഡ് ഷോ അണികളിൽ ആവേശം തീർത്തു. മുനവറലി ശിഹാബ് തങ്ങൾ, പി.ടി അജയ് മോഹൻ, പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യു.ഡി.എഫിൻ്റെ ബൈക്ക് റാലി നടന്നത്.
The post ആയിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ; കോട്ടക്കൽ മണ്ഡലത്തിലെ ശക്തി തെളിയിച്ച് യു.ഡി.എഫ് appeared first on Valanchery Online.
			<slash:comments>0</slash:comments>
പരാജയഭീതിയില്‍ ഇടതുപക്ഷം അക്രമം അഴിച്ചുവിടുന്നു: ആബിദ് ഹുസൈന്‍ തങ്ങള്‍
ഇടതുപക്ഷം പൊന്നാനി മണ്ഡലത്തില്‍ പരാജയ ഭീതിയില്‍ അക്രമം അഴിച്ചു വിടുകയാണെ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും പൊന്നാനി മണ്ഡലം യു. ഡി. എഫ് കവീനറുമായ പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍. എ പറഞ്ഞു. താനൂരില്‍ കഴിഞ്ഞ ദിവസം പരിസ്ഥിതി പ്രവര്‍ത്തകരെ പോലും സി പി എം അക്രമിക്കുകയുണ്ടായി. വനങ്ങളും, പുഴയും കൈയേറുന്ന മാഫിയകള്‍ക്കൊപ്പമാണ് ഇടതുപക്ഷം എന്നാണ് താനൂരില്‍ നടന്ന പരിസ്ഥിതി […]
The post പരാജയഭീതിയില്‍ ഇടതുപക്ഷം അക്രമം അഴിച്ചുവിടുന്നു: ആബിദ് ഹുസൈന്‍ തങ്ങള്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
വി.പി. സാനുവിന്റെ റോഡ് ഷോ ഇന്ന് പെരിന്തൽമണ്ണയിൽ
പെരിന്തൽമണ്ണ: മലപ്പുറം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി. സാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോ ശനിയാഴ്ച പെരിന്തൽമണ്ണ മണ്ഡലത്തിൽ നടക്കും. രാവിലെ ആറിന് മേലാറ്റൂരിൽ തുടങ്ങും. വെട്ടത്തൂർ, ആലിപ്പറമ്പ്, താഴേക്കോട്, ഏലംകുളം, പുലാമന്തോൾ പഞ്ചായത്തുകളിലും പെരിന്തൽമണ്ണ നഗരസഭയിലും വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോ നടക്കും. രാവിലെ 11.20-ന് ചെമ്മലശ്ശേരിയിൽ സമാപിക്കും.
The post വി.പി. സാനുവിന്റെ റോഡ് ഷോ ഇന്ന് പെരിന്തൽമണ്ണയിൽ appeared first on Valanchery Online.
പെരിന്തൽമണ്ണ: മലപ്പുറം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി. സാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോ ശനിയാഴ്ച പെരിന്തൽമണ്ണ മണ്ഡലത്തിൽ നടക്കും. രാവിലെ ആറിന് മേലാറ്റൂരിൽ തുടങ്ങും.
വെട്ടത്തൂർ, ആലിപ്പറമ്പ്, താഴേക്കോട്, ഏലംകുളം, പുലാമന്തോൾ പഞ്ചായത്തുകളിലും പെരിന്തൽമണ്ണ നഗരസഭയിലും വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോ നടക്കും. രാവിലെ 11.20-ന് ചെമ്മലശ്ശേരിയിൽ സമാപിക്കും.
			<slash:comments>0</slash:comments>
സൈബർ കോൺഗ്രസ് റോഡ് ഷോ സംഘടിപ്പിച്ചു
മലപ്പുറം ,രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലങ്ങളുൾപ്പെടെ UDF സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഇന്ദിരാ സൈബർ കോൺഗ്രസ് വിങ്ങ് (AICCW) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസ്തുത മണ്ഡലങ്ങളിലൂടെ ശുഭസൂചനയാത്ര റോഡ് ഷോ സംഘടിപ്പിച്ചു – നിരവധി അലങ്കരിച്ച വാഹനങ്ങളാണ് റോഡ് ഷോയിൽ പങ്കെടുത്തത്.പ്രസ്തുത മണ്ഡലങ്ങളിലുള്ള വോട്ടർമാരുമായി സംവദിച്ചും പ്രചരണ നോട്ടീസുകൾ വിതരണം ചെയ്തും മണ്ഡലങ്ങളിലെ പ്രധാന കവലകളിലെല്ലാം പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചാണ് സൈബർ […]
The post സൈബർ കോൺഗ്രസ് റോഡ് ഷോ സംഘടിപ്പിച്ചു appeared first on Valanchery Online.
മലപ്പുറം ,രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലങ്ങളുൾപ്പെടെ UDF സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഇന്ദിരാ സൈബർ കോൺഗ്രസ് വിങ്ങ് (AICCW) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസ്തുത മണ്ഡലങ്ങളിലൂടെ ശുഭസൂചനയാത്ര റോഡ് ഷോ സംഘടിപ്പിച്ചു – നിരവധി അലങ്കരിച്ച വാഹനങ്ങളാണ് റോഡ് ഷോയിൽ പങ്കെടുത്തത്.പ്രസ്തുത മണ്ഡലങ്ങളിലുള്ള വോട്ടർമാരുമായി സംവദിച്ചും പ്രചരണ നോട്ടീസുകൾ വിതരണം ചെയ്തും മണ്ഡലങ്ങളിലെ പ്രധാന കവലകളിലെല്ലാം പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചാണ് സൈബർ കോൺഗ്രസ് റോഡ് ഷോ സംഘടിപ്പിച്ചത്‌. വളാഞ്ചേരിയിൽ നിന്നും ജാഥാ ക്യാപ്റ്റൻ സക്കീറിന് മുൻ കെ.പി .സി.സി.മെമ്പർ പി. കൃഷ്ണൻ നായർ മാസ്റ്റർ പതാക കൈമാറി ഉൽഘാടനം ചെയ്തു.
പറശ്ശേരി അസൈനാർ, കെ.ടി.സിദ്ദീഖ്, സലാം ഹാജി എന്നിവർ പ്രസംഗിച്ചു. ശേഷംജാഥ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികൾക്ക് ശേഷം വയനാട് ജില്ലയിലെ പനമരത്ത് വമ്പിച്ച പ്രകടനത്തോടെയും പൊതുയോഗത്തോടെയും സമാപിച്ചു. സമാപന സ്വീകരണ പൊതുയോഗം AICCW സംസ്ഥാന പ്രസിഡൻറ് സി.എം.രാജേന്ദ്രൻ ഉൽഘാടനം ചെയ്തു.സംഘടനയുടെ സംസ്ഥാന ഭാരവാഹികളായ ഷാജി തിരുവനന്തപുരം , റിയാസ് തിരുവനന്തപുരം, ഗുരുജി കൃഷ്ണ കോഴിക്കോട്, അഫ്സൽ തിരുവനന്തപുരം, ജോബി ആലപ്പുഴ, ഷാജി കോഴിക്കോട്, അലി അലുക്കാസ് പനമരം, മുബാറക്ക് വളാഞ്ചേരി ,മലപ്പുറം ജില്ലാ ഭാരവാഹികളായ ബാവ കാളിയത്ത്, സക്കീർ ആതവനാട്, അലി നടക്കാവിൽ, പനമരംമുസ്ലീം ലീഗ് നേതാക്കളായ സുബൈർ കെ ,സുലൈമാൻ എന്നിവർ പ്രസംഗിച്ചു.സമദ് K, അയ്യൂബ് മേൽപത്തൂർ ,ഹനീഫ പരപ്പാറ, നിസാർ പുത്തനത്താണി, അഷ്റഫ് ചുങ്കം ,സലാം ചന്ദനക്കാവ് ,അലി പുത്തനത്താണി,  അവറാൻ ഹാജി എന്നിവർ പനമരത്ത് സമാപന പ്രകടനത്തിന് നേതൃത്വം നൽകി.
			<slash:comments>0</slash:comments>
തീരദേശത്ത് ആവേശമായി ഇ.ടിയുടെ റോഡ് ഷോ
കോട്ടക്കല്‍: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ തീരദേശത്ത് റോഡ് ഷോ നടത്തി. തിരൂര്‍ ആലിന്‍ചുവട്ടില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ അഴിമുഖം ചുറ്റി കൂട്ടായി ടൗണില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന റോഡ്‌ഷോ കൂട്ടായിയെ ഇളക്കി മറിച്ചു. പറവണ്ണ തീരദേശ മേഖലയിലൂടെ സഞ്ചരിച്ചാണ് കൂട്ടായിയില്‍ എത്തിയത്. എം എല്‍ എമാരായ സി […]
The post തീരദേശത്ത് ആവേശമായി ഇ.ടിയുടെ റോഡ് ഷോ appeared first on Valanchery Online.
			<slash:comments>0</slash:comments>
അൻവർ ഇന്ന‌് തൃത്താല മണ്ഡലത്തിൽ
പൊന്നാനി ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി വി അൻവറിന്റെ ശനിയാഴ‌്ചത്തെ പര്യടനം: പകൽ 3 പരുതൂർ, 3.20 കൊടിക്കുന്ന്, 3.40 തൃത്താല, 4 ഞാങ്ങാട്ടിരി, 4.20 ആറങ്ങോട്ടുകര, 4.40 കറുകപുത്തൂർ, 5 വാവനൂർ, 5.20 പെരിങ്ങോട്, 5.40 ചാലിശേരി, 6 തണ്ണീർകോട്‌ എച്ച്സി, 6.20 കാഞ്ഞിരത്താണി, 6.40 കുമരനെല്ലൂർ, 7 ആനക്കര, 7.20 കൂടല്ലൂർ, 7.40 ആലൂർ, 8 കക്കാട്ടിരി.
The post അൻവർ ഇന്ന‌് തൃത്താല മണ്ഡലത്തിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>