road inauguration Archives - Valanchery Online

വളാഞ്ചേരി നഗരസഭയിൽ നിർമ്മാണം പൂർത്തീകരിച്ച ചീരാണി ബീരാൻ ഹാജി പടി റോഡ് തുറന്ന് കൊടുത്തു
വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതി 2023-24ൽ 250000/- രൂപ വകയിരുത്തി പൂർത്തീകരണം  നടത്തിയ വളാഞ്ചേരി നഗരസഭ കഞ്ഞിപ്പുര ഡിവിഷൻ 33 ലെ ചീരാണി ബീരാൻ ഹാജി പടി റോഡ് നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി അധ്യക്ഷനായിരുന്നു.

അൻഫർ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ കൗൺസിലർ ആബിദ മൻസൂർ, കുന്നമംഗലം ഫസ്റ്റ്‌ ക്ലാസ് മജിസ്‌ട്രേറ്റ് വി.പി.എ സത്താർ, ഷാഫി പി.പി തുടങ്ങിയവർ സംസാരിച്ചു. താഹിർ വട്ടപ്പാറ നന്ദി പറഞ്ഞു. ചടങ്ങിൽ നസീറ കാവുംപുറത്ത്, റമീശ വല്ലംപറമ്പിൽ ബീരാൻ ഹാജി എം പി, പല്ലിക്കാട്ടിൽ അബ്ദുൽ ഖാദർ എന്ന ബാപ്പു, ബാബു ഹുസ്സൈൻ ,ഫൈസൽ വി പി തുടങ്ങിയവർ സംബന്ധിച്ച് ചീരാണി അയൽ കൂട്ടായ്മയുടെ 13 ഓളം വിഭവങ്ങൾ ഉദ്ഘാടന പരിപാടിയെ വൈവിധ്യമാക്കി.

The post വളാഞ്ചേരി നഗരസഭയിൽ നിർമ്മാണം പൂർത്തീകരിച്ച ചീരാണി ബീരാൻ ഹാജി പടി റോഡ് തുറന്ന് കൊടുത്തു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിലെ കെ.ആർ പടി -കാരാട് മൊട്ടപ്പുറം ചാത്തൻകാവ് ജംഗ്ഷൻ റോഡ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി : നഗരസഭയിലെ  പുനരുദ്ധാരണം പൂർത്തീകരിച്ച കെ.ആർ പടി -കാരാട് മൊട്ടപ്പുറം ചാത്തൻകാവ് ജംഗ്ഷൻ റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.

എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണം നടത്തിയത്. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സി.എം. റിയാസ്, മുജീബ് വാലാസി, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, എം.പി. ഹാരിസ് മാസ്റ്റർ, ഷംസുദ്ദീൻ മുളമുക്കിൽ, അദീദ് കെ.ടി, ഷംസു ഹാജി, ഷാഹുൽ ഹമീദ് എം.പി ,കെ. മുജീബ് റഹ്‌മാൻ, നടക്കാവിൽ ഹസൈനാർ, ആലുങ്ങൽ ബാവ, ഷംസീർ ബാബു എൻ, ഹമീദ് കറുവക്കോട്ടിൽ എന്നിവർ പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭയിലെ കെ.ആർ പടി -കാരാട് മൊട്ടപ്പുറം ചാത്തൻകാവ് ജംഗ്ഷൻ റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

എടയൂർ വട്ടപ്പറമ്പ് -അയ്യപ്പൻപടി കല്ലിങ്ങൽതോട് റോഡ് ഉദ്ഘാടനം ചെയ്തു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിലെ വട്ടപ്പറമ്പ് -അയ്യപ്പൻപടി കല്ലിങ്ങൽതോട് റോഡ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം മൊയ്തു എടയൂർ അധ്യക്ഷതവഹിച്ചു.

എ.പി. അസീസ്, പി. ഷെരീഫ്, തുരുമ്പത്ത് കുഞ്ഞാപ്പു, പി.ടി. അയ്യൂബ്, വി.പി. മുഹമ്മദാലി, കൊളമ്പൻ ഹസ്സൻ, പാറമ്മൽ ഇപ്പു, തുരുമ്പത്ത് കുഞ്ഞിപ്പ എന്നിവർ പങ്കെടുത്തു. എം.എൽ.എയുടെ വികസന പദ്ധതിയിലുൾപ്പെടുത്തി ഒരു ലക്ഷംരൂപ അനുവദിച്ചാണ് റോഡ് നവീകരിച്ചത്‌.

The post എടയൂർ വട്ടപ്പറമ്പ് -അയ്യപ്പൻപടി കല്ലിങ്ങൽതോട് റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.