road accident Archives - Valanchery Online
ചങ്ങരംകുളം മാന്തടത്ത് വാഹനാപകടം; കുറ്റിപ്പുറം സ്വദേശി മരിച്ചു
The post ചങ്ങരംകുളം മാന്തടത്ത് വാഹനാപകടം; കുറ്റിപ്പുറം സ്വദേശി മരിച്ചു appeared first on Valanchery Online.
കയ്പമംഗലത്തു ബൈക്ക് ജീപ്പിലിടിച്ച് ആതവനാട് സ്വദേശി മരിച്ചു
കയ്പമംഗലം : ദേശീയപാതയിൽ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ആതവനാട് മനപ്പടി നീലാംകുന്ന് അങ്കണവാടിക്കു സമീപം പുതുപ്പറമ്പിൽ വീട്ടിൽ സംഗീത്‌ (25) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കയ്പമംഗലം അറവുശാലയ്ക്കടുത്തായിരുന്നു അപകടം. വടക്കു ഭാഗത്തുനിന്ന് വരുകയായിരുന്ന ബൈക്ക് മുന്നിൽപ്പോയിരുന്ന ജീപ്പിന്റെ പിന്നിലിടിക്കുകയും നിയന്ത്രണംവിട്ട് മറിയുകയുംചെയ്തു.
ഈ സമയം എതിർദിശയിൽനിന്ന് വന്ന കാർ സംഗീതിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ ആംബുലൻസിൽ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊടുങ്ങല്ലൂരിലുള്ള സഹോദരന്റെ ഭാര്യവീട്ടിൽ പോയി മടങ്ങുകയായിരുന്നു സംഗീത്. ഛത്തീസ്ഗഢ് ബിലാസ്പുർ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനാണ്. പത്തുദിവസം മുൻപാണ് നാട്ടിലെത്തിയത്. വിവാഹാന്വേഷണം നടത്തിവരുകയായിരുന്നു. ബുധനാഴ്ച ജോലി സ്ഥലത്തേക്ക്‌ തിരിച്ചുപോകാനിരിക്കെയാണ് അപകടം. അച്ഛൻ: സുന്ദരൻ. അമ്മ: ഗീത. സഹോദരൻ: സന്ദീപ് (ടാക്സി ഡ്രൈവർ, എറണാകുളം).
The post കയ്പമംഗലത്തു ബൈക്ക് ജീപ്പിലിടിച്ച് ആതവനാട് സ്വദേശി മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം മഞ്ചാടിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; അപകടനിവാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെ പോലീസ്
കുറ്റിപ്പുറം: നവീകരണം നടന്നതിന് ശേഷം നിരന്തരമായി അപകടങ്ങൾ നടക്കുന്ന മഞ്ചാടി ഭാഗത്ത് പൊലീസ് അടിയന്തിരമായി പദ്ധതികൾ നടപ്പാക്കും. രാവിലെ മഞ്ചാടിയിൽ വെച്ച് തിരൂർ ഭാഗത്ത് നിന്ന് കുറ്റിപ്പുറത്തേങ്ങ് വന്നിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിൽനിന്ന് വന്ന ലോറിയിടിച്ചാണ് ഹഫ്സത്ത് ബീവി (30) മരണപ്പെട്ടത്. ലോറിക്കടിയിലേക്ക് വീണ ഇവരുടെ തലയിലൂടെ ലോറി കയറിയിറങ്ങി തൽക്ഷണം മരണപ്പെട്ടു. ഭർത്താവും റോഡിലേക്ക് തെറിച്ചു വീണെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലക്ക് കാര്യമായി പരിക്കേറ്റില്ല. അപകടത്തെ തുടർന്ന് ലോറി ഡ്രൈവറായ തൃപ്രങ്ങോട് സ്വദേശി കുഴുക്കാട്ടിൽ പൂവിൽ വീട്ടിൽ അർജുനെ(28) അറസ്റ്റ് ചെയ്തു.
തിരൂർ റോഡിൽ റോഡ് നവീകരണം നടന്നതിന് ശേഷം നിരന്തരമായി അപകട ആൾ നടക്കുന്ന മഞ്ചാടി ഭാഗത്ത് പൊലീസ് അടിയന്തിരമായി പദ്ധതികൾ നടപ്പാക്കും. റോഡ് നന്നായതോടെ വാഹനങ്ങളുടെ അമിത വേഗതയാണ് പ്രധാന അപകട കാരണം. എന്നാൽ ഇത്രയും വേഗതയിൽ ഓവർ ടേക്ക് ചെയ്യാനുള്ള വീതി റോഡിനില്ല. കൂടാതെ സാങ്കേതികമായി തകരാറുണ്ടോ എന്ന കാര്യം പൊതുമരാമത്ത് വിഭാഗം എഞ്ചിനീയർമാർക്ക് റിക്വസ്റ്റ് നൽകി പരിശോധിപ്പിക്കും. വേഗതാ പരിധി കാണിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ അടിയന്തിരമായി സ്ഥാപിക്കും. സ്പീഡ് ബ്രേക്കർ, ഡിവൈഡർ എന്നിവ സാധ്യതയ്ക്കനുസരിച്ച് സ്ഥാപിക്കും. റോഡിലേക്ക് കയറിനിൽക്കുന്ന ബോർഡുകൾ തുടങ്ങിയ വ നീക്കം ചെയ്യും. ഈ ഭാഗങ്ങളിൽ റോഡിലും റോഡരികിലും വാഹനങ്ങൾ നിർത്തിയിടുന്നതിനും നിയന്ത്രണം വരും.
ആർ.ടി.ഒ, പി.ഡബ്ള്യൂ.ഡി റവന്യൂ വിഭാഗം ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ റോഡിലെ അപകട കാരണങ്ങൾ ശാസ്ത്രീയമായി വിലയിരുത്തി നിവാരണ പ്രവർത്തനങ്ങൾ നടത്തും. പൊതുജനങ്ങൾക്കും ഇക്കാര്യത്തിൽ നിർദ്ദേശങ്ങളുണ്ടെങ്കിൽ എസ്.ഐയുടെ +91 94979 75623 നമ്പരിൽ വാട്ട് സാപ് മെസേജായി അറിയിക്കാം.
The post കുറ്റിപ്പുറം മഞ്ചാടിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; അപകടനിവാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെ പോലീസ് appeared first on Valanchery Online.