riyadh Archives - Valanchery Online
	1	</sy:updateFrequency>
riyadh Archives - Valanchery Online
റിയാദിലെ ദുരന്തം; ഞെട്ടലോടെ പൈങ്കണ്ണൂർ ഹിൽടോപ് ഗ്രാമം
കുറ്റിപ്പുറം : ഒരു നല്ല ജോലി തേടിയാണ് തറക്കൽ അബ്ദുൾഹക്കീം ഒരാഴ്‌ച മുൻപ്‌ റിയാദിലേക്കു പോയത്. അത് മരണത്തിലേക്കുള്ള യാത്രയായി. ഹക്കീമിന്റെ മരണവാർത്ത പൈങ്കണ്ണൂർ ഹിൽടോപ് ഗ്രാമം ഞെട്ടലോടെയാണു കേട്ടത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് റിയാദിലെ പെട്രോൾപമ്പിൽ ജോലിലഭിച്ച് ഹക്കീം യാത്രയായത്. ഡൽഹിയിൽനിന്ന് മറ്റു ഉദ്യോഗാർഥികൾക്കൊപ്പം ശനിയാഴ്‌ചയാണ് റിയാദിലേക്കു പോയത്. നാട്ടിൽ പെട്രോൾപമ്പുകളിലെ യന്ത്രങ്ങൾ ശരിയാക്കുന്ന ജോലിയായിരുന്നു അബ്ദുൾഹക്കീമിന്. ഇത്തരത്തിലുള്ള ജോലിതന്നെയാണ് റിയാദിലും ലഭിച്ചത്. […]
The post റിയാദിലെ ദുരന്തം; ഞെട്ടലോടെ പൈങ്കണ്ണൂർ ഹിൽടോപ് ഗ്രാമം appeared first on Valanchery Online.
കുറ്റിപ്പുറം : ഒരു നല്ല ജോലി തേടിയാണ് തറക്കൽ അബ്ദുൾഹക്കീം ഒരാഴ്‌ച മുൻപ്‌ റിയാദിലേക്കു പോയത്. അത് മരണത്തിലേക്കുള്ള യാത്രയായി. ഹക്കീമിന്റെ മരണവാർത്ത പൈങ്കണ്ണൂർ ഹിൽടോപ് ഗ്രാമം ഞെട്ടലോടെയാണു കേട്ടത്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് റിയാദിലെ പെട്രോൾപമ്പിൽ ജോലിലഭിച്ച് ഹക്കീം യാത്രയായത്. ഡൽഹിയിൽനിന്ന് മറ്റു ഉദ്യോഗാർഥികൾക്കൊപ്പം ശനിയാഴ്‌ചയാണ് റിയാദിലേക്കു പോയത്. നാട്ടിൽ പെട്രോൾപമ്പുകളിലെ യന്ത്രങ്ങൾ ശരിയാക്കുന്ന ജോലിയായിരുന്നു അബ്ദുൾഹക്കീമിന്. ഇത്തരത്തിലുള്ള ജോലിതന്നെയാണ് റിയാദിലും ലഭിച്ചത്. അബ്ദുൾഹക്കീമിന്റെ മാതാവ് ആമിനക്കുട്ടി മരിച്ചിട്ട് ആറുമാസമാകുന്നതേയുള്ളൂ.
			<slash:comments>0</slash:comments>
റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപ്പിടുത്തത്തിൽ വളാഞ്ചേരി സ്വദേശിയടക്കം ആറുപേർ മരിച്ചു
റിയാദ്: റിയാദിൽ താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ രണ്ടു മലയാളികളടക്കം ആറു പേര്‍ മരിച്ചു. റിയാദിലെ ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്താണ് ഷോട്സർക്യൂട്ടുണ്ടായത്. വളാഞ്ചേരി പൈങ്കണ്ണൂർ ഹിൽടോപിൽ താമസിക്കുന്ന തറക്കൽ അബ്ദുൽ ഹക്കീം (31), മലപ്പുറം സ്വദേശി ഇർഫാൻ ഹബീബ് (35) എന്നിവരാണ് മരിച്ച മലയാളികൾ. കൂടുതൽ മലയാളികൾ ഉണ്ടോ എന്നത് വ്യക്തമായിട്ടില്ല. മരിച്ചത് നാല് മലയാളികളെന്നാണ് സാമൂഹ്യ പ്രവർത്തകർക്ക് ആദ്യം വിവരം ലഭിച്ചിരുന്നത്. ഗുജറാത്ത്, […]
The post റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപ്പിടുത്തത്തിൽ വളാഞ്ചേരി സ്വദേശിയടക്കം ആറുപേർ മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഫ്‌ളൈനാസ് കരിപ്പൂരില്‍ നിന്ന് റിയാദിലേക്കു സര്‍വീസ് ആരംഭിക്കുന്നു
കരിപ്പൂര്‍: കരിപ്പൂരില്‍നിന്ന് റിയാദിലേക്കുളള സൗദി അറേബ്യന്‍ വിമാനകമ്പനിയായ ഫ്‌ളൈനാസ് സര്‍വീസുകള്‍ അടുത്ത മാസം 16 മുതല്‍ ആരംഭിക്കും. വിമാന കമ്പനി വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കരിപ്പൂര്‍- റിയാദ് മേഖലയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് വിമാന കമ്പനി നടത്തുക. തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളിലാണ് സര്‍വീസ്. പുലര്‍ച്ചെ 12.50ന് റിയാദില്‍നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 8.35ന് കരിപ്പൂരിലെത്തും. തിരിച്ച് 9.25 പുറപ്പെട്ട് 12ന് […]
The post ഫ്‌ളൈനാസ് കരിപ്പൂരില്‍ നിന്ന് റിയാദിലേക്കു സര്‍വീസ് ആരംഭിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
5 ദിവസം ജിദ്ദ, 2 ദിവസം റിയാദ്; ഡിസംബർ 5 മുതൽ കരിപ്പൂരിൽ നിന്ന് സൗദിയുടെ വലിയ വിമാനം
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ജിദ്ദ, റിയാദ് സെക്ടറുകളിലേക്കുള്ള സൗദി എയർലൈൻസിന്റെ വലിയ വിമാന സർവീസ് ഡിസംബർ 5 മുതൽ. ടിക്കറ്റ് ബുക്കിങ് 22ന് ആരംഭിക്കാനാണു തീരുമാനം. കോഴിക്കോട് വിമാനത്താവളത്തിൽ ഓഫിസ് തുറക്കുന്നതിനും മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള നടപടികൾ സൗദി എയർലൈൻസ് ആരംഭിച്ചു. ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ ഇബ്രാഹിം അൽ ഖുബ്ബി കഴിഞ്ഞ മാസം 9നു കരിപ്പൂരിലെത്തി വിമാനത്താവളത്തിലെ സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. അതനുസരിച്ചുള്ള തുടർ […]
The post 5 ദിവസം ജിദ്ദ, 2 ദിവസം റിയാദ്; ഡിസംബർ 5 മുതൽ കരിപ്പൂരിൽ നിന്ന് സൗദിയുടെ വലിയ വിമാനം appeared first on Valanchery Online.
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ജിദ്ദ, റിയാദ് സെക്ടറുകളിലേക്കുള്ള സൗദി എയർലൈൻസിന്റെ വലിയ വിമാന സർവീസ് ഡിസംബർ 5 മുതൽ. ടിക്കറ്റ് ബുക്കിങ് 22ന് ആരംഭിക്കാനാണു തീരുമാനം. കോഴിക്കോട് വിമാനത്താവളത്തിൽ ഓഫിസ് തുറക്കുന്നതിനും മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള നടപടികൾ സൗദി എയർലൈൻസ് ആരംഭിച്ചു.
ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ ഇബ്രാഹിം അൽ ഖുബ്ബി കഴിഞ്ഞ മാസം 9നു കരിപ്പൂരിലെത്തി വിമാനത്താവളത്തിലെ സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. അതനുസരിച്ചുള്ള തുടർ നടപടികളാണു നടക്കുന്നത്. സൗദി എയർലൈൻസിന് ആവശ്യമായ ഓഫിസ് സൗകര്യം വിമാനത്താവള അധികൃതർ ഒരുക്കിയിട്ടുണ്ട്. അടുത്ത ദിവസംതന്നെ സൗദി എയർലൈൻസ് ഏറ്റെടുത്തു ജോലി ആരംഭിക്കും.
സൗദി എയർലൈൻസിന്റെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് –സപ്പോർട്ട് ജോലികൾ 2015 വരെ ഭദ്ര ഏജൻസിക്കായിരുന്നു. ഇതേ സംവിധാനം, എയർ ഇന്ത്യയുടെ സഹോദര സ്ഥാപനമായ എഐഎടിഎസ്എൽ (എയർ ഇന്ത്യാ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡ്) ഏറ്റെടുക്കും.
5 ദിവസം ജിദ്ദ; 2 ദിവസം റിയാദ്
സർവീസുകളുടെ പ്രാരംഭ നടപടിയുടെ ഭാഗമായി എയർപോർട്ട് അതോറിറ്റിയുടെ ഡൽഹി കേന്ദ്രത്തിൽ സമയക്രമം സംബന്ധിച്ചു സൗദി എയർലൈൻസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഞായർ, തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ ജിദ്ദ സെക്ടറിലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ റിയാദ് സെക്ടറിലുമാണു സർവീസുകൾ. സർവീസ് മൂന്നിനു നടത്താനായിരുന്നു നേരത്തേ ധാരണ. പിന്നീടതു നാലിലേക്കു മാറ്റിയിരുന്നു. വീണ്ടും ഒരുദിവസംകൂടി നീട്ടിയാണു ഷെഡ്യൂൾ ഒരുക്കിയിട്ടുള്ളത്.
			<slash:comments>0</slash:comments>