ritual Archives - Valanchery Online
	1	</sy:updateFrequency>
ritual Archives - Valanchery Online
കോവിഡ് 19; കണക്കർകാവ് വേല ഇത്തവണ ചടങ്ങുകൾ മാത്രമാകും
ഇരിമ്പിളിയം: കോവിഡ് 19-ന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇരിമ്പിളിയം കണക്കർകാവ് ഭഗവതീക്ഷേത്രത്തിലെ കാളവേല താലപ്പൊലി ആചാരാനുഷ്ഠാനങ്ങളോടെ ചുരുക്കി നടത്താൻ നിശ്ചയിച്ചതായി ഭരണസമിതി അറിയിച്ചു. 16,17 തീയതികളിലായിരുന്നു കാളവേല.
The post കോവിഡ് 19; കണക്കർകാവ് വേല ഇത്തവണ ചടങ്ങുകൾ മാത്രമാകും appeared first on Valanchery Online.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആട്ടങ്ങയേറ് 18ന്
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രോൽപത്തിയുമായി ബന്ധപ്പെട്ട വിശേഷ ആചാരമായ ആട്ടങ്ങയേറ് തുലാമാസം ഒന്നായ 18ന്. രാവിലെ പന്തീരടീപൂജയ്ക്കു തൊട്ടുമുൻപായി ഭക്തജനങ്ങൾ വടക്കേനടയിൽ പത്തു നടയുടെ താഴെയും ക്ഷേത്രമുറ്റത്തുമായിനിന്ന് ആട്ടങ്ങ കൊണ്ട് പരസ്‍പരം എറിയുന്നതാണു ചടങ്ങ്. ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുണ്ടായ യുദ്ധത്തിന്റെ അനു‌സ്‌മരണമായാണു ചടങ്ങ്. പന്തീരടീപൂജ കഴിഞ്ഞ് നട തുറക്കുമ്പോൾ ഇരുചേരിയും ക്ഷേത്രമുറ്റത്തുനിന്ന് നാലമ്പലത്തിനകത്തേക്ക് ആട്ടങ്ങ എറിയുന്നതോടെ ചടങ്ങ് […]
The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആട്ടങ്ങയേറ് 18ന് appeared first on Valanchery Online.
പന്തീരടീപൂജ കഴിഞ്ഞ് നട തുറക്കുമ്പോൾ ഇരുചേരിയും ക്ഷേത്രമുറ്റത്തുനിന്ന് നാലമ്പലത്തിനകത്തേക്ക് ആട്ടങ്ങ എറിയുന്നതോടെ ചടങ്ങ് അവസാനിക്കും. കറുത്ത വാവു ദിവസമായ നവംബർ ഏഴിനാണ് രണ്ടാമത്തെ ആട്ടങ്ങയേറ്. മഴക്കെടുതിയും പ്രളയവും കാരണം ഈ വർഷം ആട്ടങ്ങ യഥേഷ്‌ടം ലഭിക്കാത്ത സാഹചര്യമായതിനാൽ ഭക്തർ ആട്ടങ്ങകൾ ശേഖരിച്ച് എത്തണമെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ സി.സി.ദിനേശ് അഭ്യർഥിച്ചു.