rishiputhoor Archives - Valanchery Online

എടയൂർ പൂരം മാർച്ച് 14 ന്; ഇന്ന് പറവെപ്പ്
എടയൂർ: ചീനിച്ചോട് ശ്രീ ഋഷിപുത്തൂർ വിഷ്ണു-ശിവക്ഷേത്രത്തിലെ പൂരാഘോഷം മാർച്ച് 14 ഞായറാഴ്ച നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും  ആഘോഷമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പൂരാഘോഷങ്ങളുടെ ഭാഗമായുള്ള പറവെപ്പ് ഇന്ന് രാവിലെ ക്ഷേത്ര സന്നിധിയിൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്. ബന്ധപ്പെടുക:9447632342

The post എടയൂർ പൂരം മാർച്ച് 14 ന്; ഇന്ന് പറവെപ്പ് appeared first on Valanchery Online.

എടയൂർ ഋഷിപുത്തൂർ വിഷ്ണു ക്ഷേത്രത്തിൽ കളംപാട്ടിന് കൊടിയേറി
എടയൂർ:ചീനിച്ചോട്  ഋഷി പുത്തൂർ വിഷ്ണു ക്ഷേത്രത്തിലെ കളമെഴുത്ത്പാട്ട് കൊടിയേറി. ക്ഷേത്രം പരമ്പര്യ ട്രസ്റ്റി കെ.പി ഗോപിനാഥൻ കൊടിയേറ്റ് നടത്തി. ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, ക്ഷേത്ര സേവാസമിതി അംഗങ്ങൾ, ജീവനക്കാർ, ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു. മേൽശാന്തി കൈപ്പിള്ളി മഠത്തിൽ രാമൻ എമ്പ്രാന്തിരി ഈ ഉത്സവകാലത്തെ പാട്ടു കുറയിട്ടു. പാട്ടു കൊട്ടിലിൽ പൂക്കാട്ടിയൂർ സത്യനാരായണക്കുറുപ്പ് തിരുമാന്ധാംകുന്നിലമ്മക്കുള്ള കളമെഴുതി. ഇത്തവണ 17 ദിവസം നീളുന്ന കളം പാട്ടുണ്ട്. കളംപാട്ടിന് സമാപനം കുറിച്ച് മാർച്ച് 14 ഞായർ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനയും, വിശേഷാൽ വരവുകളും ഒഴിവാക്കി പൂരം നടത്തുന്നതാണ്.

The post എടയൂർ ഋഷിപുത്തൂർ വിഷ്ണു ക്ഷേത്രത്തിൽ കളംപാട്ടിന് കൊടിയേറി appeared first on Valanchery Online.

നാടൊരുങ്ങി; എടയൂർ പൂരം നാളെ; പകൽപൂരം എഴുന്നള്ളിപ്പ് വൈകിട്ട് മൂന്നിന്
എടയൂർ: ഋഷിപുത്തൂർ വിഷ്ണുക്ഷേത്രത്തിൽ പൂരാഘോഷം ഗംഭീരമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമവുമുണ്ട്. ഒൻപതിനു നടക്കുന്ന കാഴ്ചശീവേലിക്ക് ആലങ്കോട് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം പ്രതിഭകൾ അവതരിപ്പിക്കുന്ന മേളമുണ്ട്.

താന്ത്രിക ചടങ്ങുകൾക്കു തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടും പൂജകൾക്ക് മേൽശാന്തി കെ.എം.രാമൻ എമ്പ്രാന്തിരിയും കാർമികത്വം വഹിക്കും. വൈകിട്ട് മൂന്നിനു ഋഷിപുത്തൂർ ശിവക്ഷേത്രസന്നിധിയിൽനിന്നു പകൽപൂരം എഴുന്നള്ളിപ്പു പുറപ്പെടും. അലങ്കരിച്ച ആനയും പഞ്ചവാദ്യവും മേളവും നാടൻകലാരൂപങ്ങളും അടക്കമാണ് എഴുന്നള്ളിപ്പ് വിഷ്ണുക്ഷേത്രസവിധത്തിലേക്കു പുറപ്പെടുക. സമാപനം കുറിച്ചു രാത്രി ഏഴിനു ഫാൻസി വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്. ഡബിൾ തായമ്പക, ചുറ്റുതാലപ്പൊലി എന്നിവ രാത്രിയിലെ പ്രത്യേക പരിപാടികളാണ്. 12.30നു പുറത്തെ സ്റ്റേജിൽ ഗാനമേളയും നടക്കും. പൂരാഘോഷത്തിനു തുടക്കം കുറിച്ചുള്ള പറയെടുപ്പ് ഇന്നലെ നടന്നു.

The post നാടൊരുങ്ങി; എടയൂർ പൂരം നാളെ; പകൽപൂരം എഴുന്നള്ളിപ്പ് വൈകിട്ട് മൂന്നിന് appeared first on Valanchery Online.