rishi puthur temple Archives - Valanchery Online

എടയൂർ ഋഷിപുത്തൂർ ക്ഷേത്ര സേവാസമിതി ജനറൽ ബോഡി നടന്നു
എടയൂർ: എടയൂർ ഋഷി പുത്തൂർ വിഷ്ണു – ശിവക്ഷേത്ര സേവാ സമിതി ജനറൽ ബോഡി യോഗം ഞായർ വൈകുന്നേരം 4 മണിക്ക് ചേർന്നു. 50 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ നിന്ന് 17 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് യോഗം താഴെ പറയുന്നവരെ പ്രസിഡന്റ്, സിക്രട്ടറി, ഖജാൻജി , വൈസ് പ്രസിഡന്റ്, ജോയന്റ് സിക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു. ക്ഷേത്രം ,ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, ട്രസ്റ്റി കെ.പി ഗോപിനാഥൻ എന്നിവർ യോഗത്തിന് നേതൃത്വം കൊടുത്തു. ഷാജി. എസ്.പ്രസിഡന്റ്, ദാസൻ സി.ടി സിക്രട്ടറി, വി ഗോപാലകൃഷ്ണൻ ഖജാൻജി, അഭിലാഷ് എ.കെ വൈസ് പ്രസിഡന്റ്, ഷീല ടി.വി വൈസ് പ്രസിഡന്റ്, അഭിലാഷ് മണ്ണത്ത് പറമ്പ്, ജോയന്റ് സിക്രട്ടറി, വിനീത. ജോ : സിക്രട്ടറി. രക്ഷാധികാരികൾ: ടി സേതുമാധവൻ, വി.കെ ജയരാജൻ

3. വിശ്വനാഥൻ കിഴക്കീട്ടിൽ

The post എടയൂർ ഋഷിപുത്തൂർ ക്ഷേത്ര സേവാസമിതി ജനറൽ ബോഡി നടന്നു appeared first on Valanchery Online.