riseup camp Archives - Valanchery Online

മാറാക്കര പഞ്ചായത്ത് എസ്.വൈ.എസ് കമ്മിറ്റിയുടെ റൈസപ്പ് സിസ്റ്റം ട്രൈയിനിംഗ് ക്യാമ്പ് ശ്രദ്ധേയമായി
മാറാക്കര പഞ്ചായത്ത് എസ്.വൈ.എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ്, മഹല്ല് പ്രതിനിധികൾക്കായി സംഘടിപിച്ച റൈസപ്പ് സിസ്റ്റം ട്രൈയിനിംഗ് ക്യാമ്പ് ശ്രദ്ധേയമായി. മാറാക്കര പഞ്ചായത്ത് എസ്.വൈ.എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ ശാഖകളിൽ നിന്ന് 100-ഓളം പ്രതിനിധികൾക്കായാണ് റൈസപ് 2021 സിസ്റ്റം ട്രൈയിനിംഗ് ക്യാമ്പ് കാടാമ്പുഴ ടുസ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചത്. ക്യാമ്പിൻ്റെ ഔപചാരികമായ ഉദ്ഘാടനം SYS മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി സയ്യിദ്  കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ നിർവ്വഹിച്ചു. മാറാക്കര പഞ്ചായത്ത് എസ്.വൈ.എസ് പ്രസിഡൻ്റ് സയ്യിദ് വി.ടി.എസ് മാനുട്ടി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.

SYS മലപ്പുറം വെസ്റ്റ് ജില്ലാ ട്രഷറർ കാടാമ്പുഴ മൂസ ഹാജി ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. ക്യാമ്പിൻ്റെ ഒന്നാം സെഷനിൽ പ്രമുഖ പണ്ഡിതൻ അഹ്മദ് വാഫി കക്കാട് ആദർശ ബോധം, ശാസ്ത്രീയ സംഘാടനം എന്ന വിഷയത്തിൽ വിഷയാവതരണം നടത്തി. ആത്മീയ ശീലങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി SYS സംസ്ഥാന നേതാവ് ഹസ്സൻ സഖാഫി പൂക്കോട്ടൂർ രണ്ടാം സെഷനിലും വിഷയാവതരണം നടത്തി.ക്യാമ്പിൽ SYS കോട്ടക്കൽ മണ്ഡലം സെക്രട്ടറി കെ.വി അലി മൗലവി ഇന്ത്യ നൂർ, അബ്ദുൽ ഹമീദ് ഫൈസി ,മുഹമ്മദലി ദാരിമി കരേക്കാട്, ഒറ്റകത്ത്  അബ്ദുഹാജി,അബ്ദുൽ നാസർ അൻവറി, പി.എം ഹനീഫ ഫൈസി, ഒ.കെ.റഷീദ് ഹാജി, റഷീദ് മുസ് ലിയാർ മരവട്ടം, വി.കെ.മുഹമ്മദ്, മേലേതിൽ മുഹമ്മദ് കുട്ടി, അൻവർ ബാബു, വി.കെ.എം കുട്ടി മൗലവി തുടങ്ങിയവർ സംബന്ധിച്ചു.SYS മാറാക്കര പഞ്ചായത്ത് സെക്രട്ടറി സ്വാഗതവും ടYS കോട്ടക്കൽ മണ്ഡലം സെക്രട്ടറി സി.കെ.ഗഫൂർ നന്ദിയും പറഞ്ഞു.

The post മാറാക്കര പഞ്ചായത്ത് എസ്.വൈ.എസ് കമ്മിറ്റിയുടെ റൈസപ്പ് സിസ്റ്റം ട്രൈയിനിംഗ് ക്യാമ്പ് ശ്രദ്ധേയമായി appeared first on Valanchery Online.