rijitha shaleej Archives - Valanchery Online
	1	</sy:updateFrequency>
rijitha shaleej Archives - Valanchery Online
കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റായി റിജിത ഷലീജ് സത്യപ്രതിജ്ഞ ചെയ്തു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി 15-ാം വാർഡ് മെമ്പറും ഭരണസമിതിയിലെ ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷയുമായിരുന്ന രിജിത ഷലീജ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു ബുധനാഴ്ച രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിലാണ് റജിത സത്യപ്രതിജ് ചെയ്ത് അധികാരമേറ്റത്. നിലവിലെ പ്രസിഡൻറ് ഫസീന അഹമ്മദ്കുട്ടി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചിരിന്നു.
The post കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റായി റിജിത ഷലീജ് സത്യപ്രതിജ്ഞ ചെയ്തു appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കാൻ കോൺഗ്രസ് തീരുമാനം
കുറ്റിപ്പുറം : പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം മുസ്‍ലിം ലീഗിൽനിന്ന് ഏറ്റെടുക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഞായറാഴ്‌ച നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മേയ് 24-നാണ് പുതിയ പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റായിരുന്ന മുസ്‍ലിം ലീഗിലെ റംല കറത്തൊടിയുടെ നിര്യാണത്തെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ ഒന്നരവർഷമാണ് മുസ്‍ലിം ലീഗ് കോൺഗ്രസിന് പ്രസിഡൻറ് സ്ഥാനം നൽകിയത്. ഇത്തവണ കാലയളവ് സംബന്ധിച്ചുള്ള ചർച്ച […]
The post കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കാൻ കോൺഗ്രസ് തീരുമാനം appeared first on Valanchery Online.
മുന്നണി ധാരണപ്രകാരമാണ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിന് നൽകുന്നതെങ്കിലും നിലവിൽ ലീഗിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പോര് പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നേരത്തേതന്നെ പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കാൻ കാരണമെന്നാണ് സൂചന. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിൽ കോൺഗ്രസിനകത്ത് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നില്ലെങ്കിലും പ്രസിഡൻറ് ആരാകണം എന്നതു സംബന്ധിച്ച് രൂക്ഷമായ തർക്കം നിലനിന്നിരുന്നു. ഫസീന അഹമ്മദ്കുട്ടിക്ക് വേണ്ടിയും റിജിത ഷെലീജിന്‌ വേണ്ടിയുമാണ് കോൺഗ്രസിലെ ഇരുവിഭാഗവും രംഗത്തിറങ്ങിയത്. ഒടുവിൽ ലീഗ് അനുവദിച്ചു നൽകുന്ന പ്രസിഡൻറ് കാലയളവിൽ പകുതിവീതം രണ്ടുപേരെയും പ്രസിഡൻറാക്കാനാണ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. കോൺഗ്രസിന് ലഭിക്കുന്ന പ്രസിഡൻറ് പദവി ആദ്യ കാലയളവ് ഫസീന അഹമ്മദ് കുട്ടിക്ക് നൽകാനും മണ്ഡലം കമ്മിറ്റിയിൽ ധാരണയായി.