rigved Archives - Valanchery Online

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഋഗ്വേദ ലക്ഷാർച്ചനക്ക് പരിസമാപ്തി
കാടാമ്പുഴ: ഒരാഴ്ച കലയുടെ രാപകലുകൾ സമ്മാനിച്ച കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഋഗ്വേദ ലക്ഷാർച്ചനക്ക് പരിസമാപ്തി. തിങ്കളാഴ്ച രാത്രി കലാമണ്ഡലം ഗോപിയാശാ​െൻറ നളചരിതം നാലാം ദിവസം കഥകളി ആസ്വാദകർക്ക് വേറിട്ട അനുഭവമായി. ചലചിത്ര താരങ്ങളായ രചന നാരായണൻകുട്ടിയുടെ കുച്ചിപ്പുടി, ക്യഷ്ണപ്രഭയുടെ ഭരതനാട്യം നൃത്തശിൽപം, ലിയോണ ലിഷോയിയുടെ ഭരതനാട്യ കച്ചേരി , ഗസൽമാന്ത്രികൻ ഉമ്പായി അവതരിപ്പിച്ച ഗസൽസന്ധ്യ, വയലിൻ മാന്ത്രികൻ ബാലഭാസ്ക്കറി​െൻറ വയലിൻ വിസ്മയം എന്നിവ വിവിധ ദിവസങ്ങളിൽ വേദിയിലെത്തി. തന്ത്രിമാരായ അണ്ടലാടി ശങ്കരൻ നമ്പൂതിരിപ്പാട്, ഉണ്ണി നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ഋഗ്വേദ ലക്ഷാർച്ചനയുടെ ഭാഗമായി കാടാമ്പുഴയിൽ നടന്ന കഥകളി.

The post കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഋഗ്വേദ ലക്ഷാർച്ചനക്ക് പരിസമാപ്തി appeared first on Valanchery Online.