rice Archives - Valanchery Online

കുറ്റിപ്പുറം ടൗൺ ഐഎൻടിയുസിയുടെ നബിദിന അരി വിതരണം
കുറ്റിപ്പുറം: ടൗൺ ഐഎൻടിയുസി ചുമട്ടു തൊഴിലാളികൾ വർഷങ്ങളായി നടത്തി വരുന്ന  നബിദിന വാർഷിക അരി വിതരണം ചെയ്തു. മുന്നൂറ്റി അമ്പതു കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. മണ്ഡലം പ്രസിഡണ്ട് പാറക്കൽ ബഷീർ ഉൽഘാടനം ചെയ്തു. ഐഎൻടിയുസി യൂണിയൻ പ്രസിഡൻ്റ് കെ പി അസീസ് അധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരിവാഹികളായ അഹമ്മദ്കുട്ടി ചെമ്പിക്കൽ, ഇ.വി.ശംസുദ്ദീൻ,ഹമീദ് പാണ്ടികശാല, ടി.കെ. ബഷീർ, പിവി മോഹനൻ, പി.മനോജ്, ടി.ഇസ്മായിൽ, രാമു, ഷഹീർ, കുട്ടൻ ശങ്കരൻ എന്നിവർ സംബന്ധിച്ചു.

The post കുറ്റിപ്പുറം ടൗൺ ഐഎൻടിയുസിയുടെ നബിദിന അരി വിതരണം appeared first on Valanchery Online.

റേഷക് കടകളിലെ അരിക്ഷാമം; യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു
വളാഞ്ചേരി: റേഷൻ കടയിൽ പുഴുക്കലരി ഇല്ല, പഠനം നടത്താതെ അംഗൻവാടികളിൽ ഫോർട്ടിഫൈഡ് അരി, നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ സർവ കാല റെക്കോഡ് എന്നിവയിൽ പ്രതിഷേധിച്ചു കൊണ്ട് വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളമംഗലം പൊതു വിതരണ കേന്ദ്രത്തിനു മുന്നിൽ പ്രധിഷേധസമരം നടത്തി. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ സ്വാഗതവും, നിയോജക മണ്ഡലം പ്രസിഡന്റ്

ശബാബ് വക്കരത്ത് അദ്യക്ഷതയും വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ പാറയിൽ ഉത്ഘാടനം ചെയ്ത് സംസാരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, മുൻ ബ്ലോക്ക്‌ പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ, നഗരസഭാ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്‌, മണ്ഡലം ട്രഷറർ ഭക്തവത്സൻ, വത്സൻ ബാബു, KSU അസംബ്ലി പ്രസിഡന്റ് അസറുദ്ധീൻ, നിയോജകമണ്ഡലം സെക്രട്ടറിമാരായ സുനിൽ, ഹാഷിം എന്നിവർ അഭിവാദ്യം ചെയ്തു. സംസാരിച്ചു. ഹരിദാസൻ, അസീസ് പൈങ്കൽ, സുബ്രമണ്യൻ,സിദ്ധിഖ് പൈകാടൻ, മാധവൻ, രമേശ്‌, നൗഫൽ വി കെ , ഹിലാൽ പൈങ്കൽ, ഹിജാസ്, കെ എസ് യു പ്രസിഡന്റ് റഫീഖ്, ശാക്കിർ, റഷീദ് വി കെ, ഹാരിസ് ബാബു,രാജൻ മഞ്ചറ എന്നിവർ സംബന്ധിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് സുജിത് നന്ദിയും പറഞ്ഞു

The post റേഷക് കടകളിലെ അരിക്ഷാമം; യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു appeared first on Valanchery Online.

മിനി പമ്പയിലെ അന്നദാന ക്യാമ്പിലേക്ക് അരി നൽകി﻿ പുത്തൻപള്ളി ജാറം പരിപാലന കമ്മിറ്റി
തവനൂർ : അയ്യപ്പ സേവാസംഘത്തിന്റെ മിനി പമ്പയിലെ അന്നദാന ക്യാമ്പിലേക്ക് പുത്തൻപള്ളി ജാറം പരിപാലനകമ്മിറ്റി അഞ്ചുചാക്ക് അരിനൽകി. മിനിപമ്പയിലെ അന്നദാനത്തിന് കമ്മിറ്റി എല്ലാവർഷവും അരി നൽകാറുണ്ട്. ജാറം പരിപാലനകമ്മിറ്റി ഭാരവാഹികളെ അന്നദാനപ്പന്തലിൽ അന്നദാനം സ്വാഗതസംഘം ചെയർമാൻ സി. ഹരിദാസ്, ബാലചന്ദ്രൻ മുല്ലപ്പുള്ളി, സി.കെ. കൃഷ്ണൻ, മണി തവനൂർ തുടങ്ങിയവർ സ്വീകരിച്ചു. പ്രസിഡന്റ് അഷ്‌റഫ് വിരിപ്പിൽ, സെക്രട്ടറി ഫൈസൽ തെക്കേപ്പുറം, ദീനി ചെയർമാൻ ഷക്കീർ വിട്ടിലെവളപ്പിൽ, സ്‌കൂൾ ചെയർമാൻ ഷബീർ ചിറ്റത്തൊയിൽ തുടങ്ങിയവരാണ് മിനി പമ്പ അന്നദാന ക്യാമ്പിൽ അരിയുമായി എത്തിയത്.

The post മിനി പമ്പയിലെ അന്നദാന ക്യാമ്പിലേക്ക് അരി നൽകി﻿ പുത്തൻപള്ളി ജാറം പരിപാലന കമ്മിറ്റി appeared first on Valanchery Online.

മൂന്നാക്കൽ പള്ളിയിലെ അരി വിതരണം പഴയ രീതിയിലേക്ക് മാറുന്നു
എടയൂർ: മൂന്നാക്കൽ പള്ളിയിലെ അരിവിതരണം പഴയത് പോലെ മൂന്നാക്കൽ പളളിയിൽ വെച്ച് തന്നെ വിതരണം ചെയ്യാൻ തീരുമാനമായതായി വഖഫ് ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു. മാർച്ച് 20 ഞായറാഴ്ച മുതൽ രാവിലെ 6.30 മുതൽ ഉച്ചക്ക് 12 മണി വരെയായിരിക്കും അരി വിതരണം. മഹല്ലിലെയും മറ്റു മഹല്ലുകളിലെയും അരി കാർഡുടമകൾ പള്ളിയിലെത്തി അരികാർഡും സഞ്ചിയുമായി വന്ന് അരി വാങ്ങിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മറ്റു ദിവസങ്ങളിൽ അരിവിതരണം ഉണ്ടായിരിക്കുന്നതല്ലന്നും

കോവിഡ് 19 നിബന്ധനകൾ പൂർണ്ണമായും പാലിക്കേണമെന്നും ഉദ്യോഗസ്ഥർ അറിയിക്കുന്നു.

The post മൂന്നാക്കൽ പള്ളിയിലെ അരി വിതരണം പഴയ രീതിയിലേക്ക് മാറുന്നു appeared first on Valanchery Online.

മിനി പമ്പ അന്നദാന ക്യാമ്പിലേക്ക് അരിയും തുകയും സംഭാവന നൽകി പൊന്നാനി എം. ഐ സഭ
കുറ്റിപ്പുറം: മിനി പമ്പ സേവാസംഘം അന്നദാന ക്യാമ്പിലേക്ക് പൊന്നാനി എം.ഐ.സഭ സഹചാരികൾ വക രണ്ട് ചാക്ക് അരിയും തുകയും കൈമാറി. ചടങ്ങിൽ കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു. അന്നദാനം എന്നത് ഏറ്റവും മഹത്തരമാന്നെന്ന് എം.ഐ സഭ ഭാരവാഹിയായ വി.പി ഹു സൈൻകോയ തങ്ങൾ പറഞ്ഞു. മുഹമ്മദ് പൊന്നാനി, വി.പി അബ്ദു, അഷറഫ് പി.വി എന്നിവരെ രക്ഷാധികാരിയും മുൻ എം.പി.യുമായമായ സി.ഹരിദാസ്, സേവാ സംഘം ജില്ലാ സെക്രട്ടറി വി.വി മുരളീധരൻ, ബാലചന്ദ്രൻ മുല്ലപ്പുള്ളി, കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ, സി.കെ.കൃഷ്ണൻ എന്നിവർ സ്വീകരിച്ചു.

The post മിനി പമ്പ അന്നദാന ക്യാമ്പിലേക്ക് അരിയും തുകയും സംഭാവന നൽകി പൊന്നാനി എം. ഐ സഭ appeared first on Valanchery Online.

കുറ്റിപ്പുറം മിനിപമ്പയിലെ അന്നദാന ക്യാമ്പിലേക്ക് അരി നൽകി എം.എസ്.എഫ്
കുറ്റിപ്പുറം: ശബരിമല തീർഥാടകർക്കായി അയ്യപ്പസേവാസംഘം മിനിപമ്പയിൽ നടത്തുന്ന അന്നദാനത്തിലേക്ക് എം.എസ്.എഫ്. രണ്ട് ചാക്ക് അരി നൽകി. എം.എസ്.എഫ്. നേതാക്കളെയും പ്രവർത്തകരെയും സേവാസംഘം ഭാരവാഹികൾ സ്വീകരിച്ചു. ചടങ്ങിൽ സേവാസംഘം കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിൽനിന്ന് സേവാസംഘം ഭാരവാഹികൾ അരി സ്വീകരിച്ചു.

എം.എസ്.എഫ്. മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഷറഫു പിലാക്കൽ, സെക്രട്ടറി അഷ്ഹർ പെരുമുക്ക്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.എ. വഹാബ്, ആസിം ആളത്ത്, വി.കെ.എ. മജീദ്, എം.എസ്.എഫ്. നേതാക്കളായ എം.വി. അസൈനാർ നെല്ലിശ്ശേരി, റാഷിദ് കൊക്കൂർ, ഫർഹാൻ ബിയ്യം, ഷഫീഖ് കൂട്ടായി, എ.വി. നബീൽ, ഷാഹിദ് വാഫി, ആഷിഖ് മദിരശ്ശേരി, സേവാസംഘം ഭാരവാഹികളായ മനോജ് കെ.വി., കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം മിനിപമ്പയിലെ അന്നദാന ക്യാമ്പിലേക്ക് അരി നൽകി എം.എസ്.എഫ് appeared first on Valanchery Online.

കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറികളും നൽകി സി.പി.ഐ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി
വളാഞ്ചേരി: കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറികളും നൽകി സി.പി.ഐ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി.. സി.പി.ഐ വളാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പി.കെ വിജേഷ്, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ നൗഫൽ വരിക്കോടൻ, രാജീവ് കെ.പി എന്നിവർ ചേർന്നാണ് കൈമാറിയത്. വളാഞ്ചേരി മുൻസിപ്പൽ സെക്രട്ടറി എസ്. സുനിൽകുമാർ സാധനങ്ങൾ ഏറ്റുവാങ്ങി.

The post കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറികളും നൽകി സി.പി.ഐ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി appeared first on Valanchery Online.

142 കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകി യൂത്ത് കോൺഗ്രസ് പേരശ്ശന്നൂർ മേഖല കമ്മിറ്റി
കുറ്റിപ്പുറം: പേരശ്ശന്നൂർ മേഖല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 142 കുടുംബങ്ങൾക്ക് അരി, പലവ്യഞ്ജനം, പച്ചക്കറികൾ തുടങ്ങിയവ വിതരണം ചെയ്തു. മനോജ് പേരശ്ശനൂർ, അനീഷ്, ഫൈസൽ, കെ വി. ഷംസുദ്ദീൻ, ജയകൃഷ്ണൻ, എം പി വേലായുധൻ, എം പി. പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.

The post 142 കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകി യൂത്ത് കോൺഗ്രസ് പേരശ്ശന്നൂർ മേഖല കമ്മിറ്റി appeared first on Valanchery Online.

സമൂഹ അടുക്കളയിലേക്ക് ഭക്ഷധാന്യങ്ങൾ നൽകി അത്തിപ്പറ്റ പഴയ ചന്ത ചെൽസി ആർട്സ് ആന്റ് സ്ലോർട്സ് ക്ലബ്
എടയൂർ: എടയൂർ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് ഒരു നേരത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ നൽകി അത്തിപ്പറ്റ പഴയ ചന്ത ചെൽസി ആർട്സ് ആന്റ് സ്ലോർട്സ് ക്ലബ്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവ് എറ്റുവാങ്ങി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആർ രാജേഷ് ക്ലബ് പ്രസിഡന്റ് മുസ്തഫ, സെക്രട്ടറി നിസാർ വി, മെമ്പർ അംഗങ്ങളായ കെ ജംഷീർ, പി ഇസ്ഹാഖ്, വി ഷഫീക്ക്, സലാഹ് തങ്ങൾ, പഞ്ചായത്തംഗങ്ങളായ സി കുഞ്ഞാലി, കെ.പി വിശ്വനാഥൻ, ടി. അബ്ദുള്ളക്കുട്ടി കെ.കെ.മോഹന കൃ ഷണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

The post സമൂഹ അടുക്കളയിലേക്ക് ഭക്ഷധാന്യങ്ങൾ നൽകി അത്തിപ്പറ്റ പഴയ ചന്ത ചെൽസി ആർട്സ് ആന്റ് സ്ലോർട്സ് ക്ലബ് appeared first on Valanchery Online.

മൂന്നാക്കൽ പള്ളിയിൽ അരി വിതരണം നാളെ
എടയൂർ: എടയൂർ മൂന്നാക്കൽ ജുമാ മസ്ജിദിൽ നടന്നു വരുന്ന പ്രസിദ്ധമായ അരി വിതരണം മാർച്ച് മൂന്ന് തിങ്കളാഴ്ച. സാധാരണയായി ഞായറാഴ്ചകളിലാണ് മൂന്നാക്കലിൽ അരി വിതരണം നടക്കാറുള്ളത്.

റമളാനിലെ അവസാന ഞായറിൽ പള്ളിയിൽ സ്വലാത്തിനുള്ള തിരക്കു പരിഗണിച്ചാണ് അരി വിതരണം തിങ്കളാഴചയിലേക്ക് മാറ്റിയത്. രാവിലെ ഏഴിന് മുമ്പ് തുടങ്ങുന്ന അരി വിതരണം ഉച്ചക്ക് പന്ത്രണ്ട് മണിയോട് കൂടി അവസാനിക്കും.

Summary: the rice distribution at moonakkal juma masjid postponed to march 2 2019

The post മൂന്നാക്കൽ പള്ളിയിൽ അരി വിതരണം നാളെ appeared first on Valanchery Online.

സജീവമാവുന്ന ദേശീയപാതയോരത്തെ മുളയരി പായസം വിൽപ്പന
വളാഞ്ചേരി: ആദിവാസി വിഭാഗങ്ങളുടെയും മലമ്പ്രദേശത്തുള്ളവരുടെയും പ്രധാന ഭക്ഷണ വിഭവങ്ങളിലൊന്നായ മുളയരിക്കിന്ന് നാഗരികർക്കിടയിൽ പ്രിയമേറുന്നു. നെല്ല് ഉൾപ്പെട്ട അരി വർഗ്ഗത്തിന് സമാനമായ ഭക്ഷ്യ വിഭവമായ മുളയരി ഏറെ ഔഷധഗുണം നിറഞ്ഞതാണ്.

പ്രോട്ടീൻ നിറഞ്ഞ ഇവ ആസ്മയ്ക്ക് മരുന്നായും ഉപയോഗിക്കുന്നു. തൃശൂർ-കോഴിക്കോട് ദേശീയ പാത വട്ടപ്പാറ വളവിന് സമീപത്തായി മുളയരി കൊണ്ടുണ്ടാക്കിയ പായസത്തിന് ഏറെ ആവശ്യക്കാരാണ് വന്നെത്തുന്നത്. ആഴ്ചകൾക്കകം മൂന്ന് ചെറു കടകളാണ് വട്ടപ്പാറ പാതയോരത്ത് ആരംഭിച്ചിട്ടുള്ളത്. ഉച്ചകഴിഞ്ഞ് തുടങ്ങുന്ന വിൽപ്പന മണിക്കൂറുകൾക്കുള്ളിൽ അവസാനിക്കും. ഒരു ഗ്ലാസ് പായസത്തിന് ഇരുപത് രൂപയാണ് വില.

കാവുംപുറം, കഞ്ഞിപ്പുര സ്വദേശികളാണ് കച്ചവടക്കാർ. ഔഷധശാലകളിൽ നിന്നും വാങ്ങിക്കുന്ന മുളയരി ഉപയോഗിച്ച് തങ്ങളുടെ വീടുകളിൽത്തന്നെയാണ് പായസം തയ്യാറാക്കുന്നത്. യാത്രക്കാരിൽ മിക്കവരും കൗതുകത്തിന്റെ പുറത്താണ് പായസ രുചിയറിയാനായി വണ്ടിയൊതുക്കിയെത്തുന്നത്. ആഴ്ചകൾ പിന്നിടുമ്പോൾ പായസ്സവിൽപ്പന മെച്ചമാണെന്ന് കച്ചവടക്കാർ പറയുന്നു.

The post സജീവമാവുന്ന ദേശീയപാതയോരത്തെ മുളയരി പായസം വിൽപ്പന appeared first on Valanchery Online.

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട വിദ്യാർഥികൾക്ക് ഇത്തവണ ക്രിസ്‌മസിന് ഏഴുകിലോ അരി
എടപ്പാൾ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട വിദ്യാർഥികൾക്ക് ക്രിസ്‌മസ് അവധിക്കുപിരിയുമ്പോൾ ഏഴുകിലോ അരി നൽകും. അർധവാർഷിക പരീക്ഷ കഴിഞ്ഞ് പോകുന്നതിനു മുൻപുതന്നെ അരി വിതരണംചെയ്ത് കണക്ക് എത്തിക്കാനാണ് ഉത്തരവ്. പ്രീ പ്രൈമറി മുതൽ എട്ടാംക്ലാസ് വരെ പദ്ധതിയിലുൾപ്പെട്ട എല്ലാ കുട്ടികൾക്കും അരി വിതരണം ചെയ്യും. ഓരോ വിദ്യാലയങ്ങൾക്കും ആവശ്യമായ അരിയുടെ ഇൻഡന്റ് പ്രഥമാധ്യാകപർ നൽകുന്നത് ഈ മാസാദ്യം തന്നെ അനുവദിക്കും. സംസ്ഥാന സോഫ്റ്റ്‌വേറിലെ സ്‌പെഷൽ റൈസ് എന്ന ലിങ്ക് മുഖാന്തിരമാണ് ഇത് ചെയ്യേണ്ടത്.

The post ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട വിദ്യാർഥികൾക്ക് ഇത്തവണ ക്രിസ്‌മസിന് ഏഴുകിലോ അരി appeared first on Valanchery Online.