rice lorry Archives - Valanchery Online

കാടാമ്പുഴക്കടുത്ത് ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു
മാറാക്കര: കാടാമ്പുഴ മരുതിൻ ചിറ റോഡിൽ ലോറി മതിലിൽ ഇടിച്ച് അപകടം. അരി കയറ്റിയ ലോറിയാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ആളപായമില്ല. മരുതിൻ ചിറ റോഡിൽ താഴെ തിരിവിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി വഴിയരികിലെ വീടിന്റെ മതിലിടിച്ചാണ് ലോറി നിന്നത്. ഇന്ന് വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ലോറിയുടെ ഒരു ഭാഗം റോഡിൽ നിന്ന് ഇറങ്ങി താഴ്ചയിലേക്ക് നിരങ്ങിയെങ്കിലും ഓടിക്കൂടിയ നാട്ടുകാർ കല്ലുകൾ വച്ച് തടഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.

The post കാടാമ്പുഴക്കടുത്ത് ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു appeared first on Valanchery Online.