reunion Archives - Valanchery Online

കുറ്റിപ്പുറം ജി.എച്.എസ്‌.എസ് 1995 എസ്‌.എസ്.എൽ.സി ബാച്ച് ഒത്തുകൂടി
കുറ്റിപ്പുറം: കുറ്റിപ്പുറം  ഗവ.  ഹയർ സെക്കന്ററി എസ് എസ് എൽ സി 1995 ബാച്ചിന്റെ ആഭിമുഖ്യത്തിൽ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ 1ഓർമ്മ പൂക്കാലം, ” എന്ന പേരിൽ ഏകദിന സ്നേഹ സംഗമം നടത്തി : സ്കൂൾ വെൽഫെയർ പ്രവർത്തനങ്ങളിലടക്കമുള്ള സേവന കാരുണ്യ പ്രവർത്തനങ്ങളിൽ മികച്ച  സ്ഥാനത്ത് നിൽക്കുന്ന ഈ ബാച്ചിലെ പ്രവാസി സഹപാഠികളും  സംഗമത്തിന്റെ ഭാഗമാവാൻ  എത്തിയിരുന്നു. ഗ്രീൻ പാലിയേറ്റീവ് ജില്ലാ കോ – ഓഡിനേറ്ററും സിനി ആർട്ടിസ്റ്റുമായ ലത്തീഫ് കുറ്റിപ്പുറം ഉത്ഘാടനം നിർവ്വഹിച്ചു. സന്തോഷ്‌ പകരനെല്ലൂർ അധ്യക്ഷനായിരുന്നു കലാഭവൻ പുരസ്കാര ജേതാവ്  സുരേഷ് പള്ളിപ്പാറ,മുഖ്യ അതിഥിയായി : കലാ ഭവൻ അദ്ധ്യാപകനും നടനുമായ ഇടവേള റാഫി,  കലാ പരിപാടികൾക്ക് നേതൃത്വം നൽകി: മുൻ കാല അധ്യാപകരായ യാഹുട്ടി മാസ്റ്റർ, സുലോചന ടീച്ചർ, ഡോ. വി പി  മുഹമ്മദ് റിയാസ്, മുഹമ്മദ്‌ ഇർഷാദ്, ഇജാസ് , നവാബ് എന്നിവരെ ആദരിച്ചു :നജ്മത്ത് റിപ്പോർട്ട് അവതരിപ്പിച്ചു കെ ഇ, ഫിറോസ് ബാബു, സന്തോഷ്‌ തടത്തിൽ, ഹാജറ, ബൈജു കുറ്റിപ്പുറം സുലീസ് എന്നിവർ സംസാരിച്ചു: പ്രദേശത്തെ  കലാ കായിക പ്രതിഭകൾക്കും നറുക്കെടുപ്പ് വിജയികൾക്കും ചടങ്ങിൽ പുരസ്കാര ദാനവും  നടത്തി.

The post കുറ്റിപ്പുറം ജി.എച്.എസ്‌.എസ് 1995 എസ്‌.എസ്.എൽ.സി ബാച്ച് ഒത്തുകൂടി appeared first on Valanchery Online.

ഖത്തർ ഓൾഡ് ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്‌മയുടെ സംഗമം കുറ്റിപ്പുറം നിളപാർക്കിൽ നടന്നു
കുറ്റിപ്പുറം : നീണ്ട 16 വർഷം ഖത്തറിലെ വിവിധ മേഖലകളിൽ പരസ്‌പരം സഹകരിച്ച് ജീവിച്ചവർ വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടി. കുറ്റിപ്പുറത്തെ നിളയോരം പാർക്കിലാണ് 1980 മുതൽ 2006 വരെ ഖത്തറിൽ ടാക്സി ഡ്രൈവർമാരായി ജോലിചെയ്തവരുടെ കൂട്ടായ്‌മയായ ഖത്തർ ഓൾഡ് ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സംഗമം നടന്നത്. ടാക്സി ഡ്രൈവർമാർ ഭക്ഷണം കഴിച്ചിരുന്ന ഹോട്ടലുകളുടെ ഉടമകൾ, ഖത്തറിൽ വർക്‌ഷോപ്പ് നടത്തിയിരുന്നവർ, അവിടത്തെ ജീവനക്കാർ എന്നിവരെയും ഒപ്പം ചേർത്താണ് സംഗമം നടന്നത്.

സംഗമം തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ ഷാജി വാഴക്കാല ഉദ്ഘാടനംചെയ്തു. റോളക്സ് മുഹമ്മദ് ഹാജി വടക്കഞ്ചേരി അധ്യക്ഷനായി. കെ.എം. ഹനീഫ, മൊയ്തീൻകുട്ടി വൈലത്തൂർ, മുഹമ്മദ് കൂത്താട്ട് തണ്ണീർക്കോട്, അനിൽ കൊടുങ്ങല്ലൂർ, അലി ജെസറ, ബഷീർ കണ്ണൂർ, മുഹമ്മദ് ഷൊർണൂർ, കബീർ ഗുരുവായൂർ, ഷാഫി കാസർകോട് തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: കെ.എം. ഹനീഫ മുതുതല (പ്രസി.), അനിൽ കൊടുങ്ങല്ലൂർ, കെ.പി. ബഷീർ (വൈസ് പ്രസി.), ഹംസ വെങ്ങാട് (ജന. സെക്ര.), കരീം പെരുമ്പാവൂർ, ബാവ തിരുനാവായ (ജോ. സെക്ര.), മുഹമ്മദ് കൂത്താട്ട് (ട്രഷ.).

The post ഖത്തർ ഓൾഡ് ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്‌മയുടെ സംഗമം കുറ്റിപ്പുറം നിളപാർക്കിൽ നടന്നു appeared first on Valanchery Online.

ചേരുരാൽ ഹയർസെക്കഡറി സ്കൂളിലെ 1975 ബാച്ച് വിദ്യാർത്ഥികളുടെ സംഗമം നടന്നു
തിരുനാവായ: നീണ്ട 45 വർഷങ്ങൾക്ക് ശേഷം ഒരേ സ്കൂളിൽ ഒന്നിച്ചു പഠിച്ച ആ വിദ്യാർഥികൾ ഒത്തുചേർന്നു. തിരുന്നാവായ ചേരുരാൽ ഹയർസെക്കഡറി സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികളാണ് ഭാരതപ്പുഴയുടെ തീരത്തെ നിളാപാർക്കിൽ ഇന്നലെയുടെ ഓർമകൾ പങ്കിട്ടത്. 1978 ബാച്ചിലെ പൂർവ വിദ്യാർഥികളാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്ത് ചേർന്നത്. മാർവെൽസ് എന്ന വാർട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന കൂടിചേരൽ സൗഹർദ്ദങ്ങളുടെ പെരുമഴ പെയ്ക്കുന്നതായിരുന്നു. പി.സീതിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം കെ.കാർത്തിയാനി ഉദ്ഘാടനം ചെയ്തു. വി.പി സക്കീന എടക്കുളം , സി.വി ത്വയിബ് , വിജയൻ , സുലോചന, വനജ, ഫാത്തിമ, സഫിയ ,പാത്തുമ്മു, ഗീത , രാധ, ഉണ്ണി , വിശ്വംഭരൻ ,രവി , മണിക്ണഠൻ , ഹുസൈൻ , അഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു.

The post ചേരുരാൽ ഹയർസെക്കഡറി സ്കൂളിലെ 1975 ബാച്ച് വിദ്യാർത്ഥികളുടെ സംഗമം നടന്നു appeared first on Valanchery Online.

‘ഓർമ്മ 77’; കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1976-77 എസ്.എസ്‌.എൽ.സി. ബാച്ച് സംഗമം സംഘടിപ്പിച്ചു
കുറ്റിപ്പുറം : ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1976-77 എസ്.എസ്‌.എൽ.സി. ബാച്ച് സംഗമം ‘ഓർമ്മ 77’ കെ.എസ്. കാളിദാസ് ഉദ്ഘാടനംചെയ്തു. ടി.കെ. മുഹമ്മദാലി അധ്യക്ഷനായി.

അധ്യാപകരായ വേലു, കെ.ടി. മുഹമ്മദ്, ചന്ദ്രൻ, മാധവൻ, ദാമോദരൻ, ഫാത്തിമ, രത്നകുമാരി, യശോദ, സുശീല എന്നിവരെ ആദരിച്ചു. ടി.കെ. മുഹമ്മദ്കുട്ടി, അബ്ദുൾറസാഖ് കൂടല്ലൂർ, സുരേന്ദ്രൻ, കെ.പി. അബ്ദുൾകരീം, സോമനാഥൻ, മുഹമ്മദാലി, അബ്ദുൾസലാം, പി.എം. അബ്ദുൾകരീം, അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.

The post ‘ഓർമ്മ 77’; കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1976-77 എസ്.എസ്‌.എൽ.സി. ബാച്ച് സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.

ഒത്തുകൂടാനൊരുങ്ങി 1972-ലെ വളാഞ്ചേരി ഹൈസ്കൂൾ പത്താംക്ലാസ് ബാച്ചുകാർ; കൂടിയാലോചനായോഗം ഇന്ന്
വളാഞ്ചേരി : 1972-ലെ വളാഞ്ചേരി ഹൈസ്കൂൾ പത്താംക്ലാസ് ബാച്ചുകാർ അമ്പത് വർഷത്തിനുശേഷം ഒത്തുകൂടാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യത്തെ കൂടിയാലോചനായോഗം ശനിയാഴ്ച രാവിലെ പത്തിന് വളാഞ്ചേരി സർവീസ് സഹകരണബാങ്ക് സമ്മേളനഹാളിൽ നടക്കും. സഹപാഠികളെല്ലാം യോഗത്തിനെത്തണമെന്ന് മാനവേന്ദ്രനാഥൻ വളാഞ്ചേരി അറിയിച്ചു.

The post ഒത്തുകൂടാനൊരുങ്ങി 1972-ലെ വളാഞ്ചേരി ഹൈസ്കൂൾ പത്താംക്ലാസ് ബാച്ചുകാർ; കൂടിയാലോചനായോഗം ഇന്ന് appeared first on Valanchery Online.

വളാഞ്ചേരി കാർത്തല എൽ.പി, യു.പി. സ്‌കൂൾ 1990-2000 ബാച്ചുകാരുടെ സംഗമം നടന്നു
വളാഞ്ചേരി : വളാഞ്ചേരി കാർത്തല എൽ.പി. സ്‌കൂൾ, കുഞ്ഞിപ്പ സ്മാരക യു.പി. സ്‌കൂളുകളിലെ 1990 -2000 ബാച്ചുകാർ ‘ഓർമകൾ പെയ്യുമ്പോൾ’ എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. കാർത്തല എൽ.പി. സ്‌കൂളിൽ നടന്ന സംഗമം നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഇബ്രാഹിം മാരാത്ത് ഉദ്ഘാടനംചെയ്തു. റിയാസ് ആതവനാട് അധ്യക്ഷത വഹിച്ചു. കൗൺസിലർ ബഷീറ നൗഷാദ്, അധ്യാപകരായ പവിത്രൻ, മിനി, രാജി, ശിവശങ്കരൻ, സന്തോഷ്, ഷഹർബാനു തുടങ്ങിയവർ പ്രസംഗിച്ചു.കൂട്ടായ്മയിലെ അംഗങ്ങളിൽ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ തീരുമാനിച്ചു.

The post വളാഞ്ചേരി കാർത്തല എൽ.പി, യു.പി. സ്‌കൂൾ 1990-2000 ബാച്ചുകാരുടെ സംഗമം നടന്നു appeared first on Valanchery Online.

പൂക്കാട്ടിരി എച്.എ.എൽ.പി സ്കൂളിലെ 1984-85 ബാച്ചിൻ്റെ സംഗമം നടന്നു
എടയൂർ: 1984- 85കാലഘട്ടത്തിൽ പുക്കാട്ടിരി എച്.എ.എൽ.പി സ്കൂളിൽ മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് നിഷ്ക്കളങ്കരായി  അറിവിൻ്റെ ലോകത്ത് ആദ്യാക്ഷരം കുറിച്ച അക്ഷരമുറ്റത്ത് ഗതകാല സ്മരണകൾ കൈമാറിയപ്പോൾ സദസും വേദിയും വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി. വിദ്യാർത്ഥികളും അധ്യാപകരും സംഗമം സംഘടിപ്പിച്ചു. മുപ്പത്തി അഞ്ച് വർഷങ്ങൾക്ക് മുൻപ് ആദ്യക്ഷരം കുറിച്ച അക്ഷരമുറ്റത്ത് ഒത്ത് ചേർന്ന് ഇന്ന് എവിടെ എത്തി എന്ന് ചികഞ്ഞ് ഓർമകൾ പപങ്കുവെച്ചു. ഓർമ്മചെപ്പ് 2022 എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിണ്ടൻ്റ ഹസീന ഇബ്രാഹിം ഉൽഘാടനം ചെയ്തു. വാർഡ് മെബർമാരായ അയൂബ് പി.ടി, വിശ്വനാഥാൻ, പ്രധാനധ്യാപിക അനിത ടീച്ചർ സുരേഷ് മാസ്റ്റർ, പി ടി എ പ്രസിണ്ടൻറ ലത്തി ഫ് ബാബു മുൻ മെബർമാരായ ഷാഫി വള്ളൂരാൻ, മൊയ്തു കെ.പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പൂർവാധ്യാപകരായ പൈലി മാസ്റ്റർ, മേരി ടീച്ചർ പ്രേമരാജൻ മാസ്റ്റർ, സൈതലവി മാസ്റ്റർ, മമ്മി മാസ്റ്റർ. തുടങ്ങിയവർ സംസാരിച്ചു. ഈ കാലഘട്ടത്തിനിടയിൽ മൺമറഞ്ഞ സരോജനി ടീച്ചർ, അലവി മാസ്റ്റർ, സാവത്രി ടീച്ചർ എന്നിവരെ റെനീഷ് ബാബു കെ.ആർ അനുസ്മരിച്ചു പൂർവാധ്യാപകർക്കുള്ള ഉപഹാര സമർപ്പണം പൂർവ്വ വിദ്ധ്യാർത്ഥികളായപ്രശസ്ത സ്ത്രി രോഗവിദഗ്ന്ധ ഡോക്ടർ റഹ്‌മത്ത് ബീഗം, നൂർജഹാൻ ടീച്ചർ ലിഷ ടീച്ചർ, ജിജി തുടങ്ങിയവർ നിർവഹിച്ചു .പൂർവാധ്യാപകരായ മേരി ടിച്ചർ, പ്രേമ രാജൻ മാസ്റ്റർ, സൈതലവി മാസ്റ്റർ, മമ്മി മാസ്റ്റർ സംസാരിച്ചു. പൂർവ്വ വിദ്ധ്യാർത്ഥികൾ പരിചയം പുതുക്കി. നജ്മത്ത് തൊട്ടിയൻ കവിത ആലപിച്ചു. പോഗ്രാം കൺവീനർ അനീസ് വീ.പി സ്വാഗത പറഞ്ഞ ചടങ്ങിൽ പൂർവിദ്യാർത്ഥിയായ മെഡിക്കൽ കോവിഡ് നോഡൽ ഓഫിസർ ഡോ സലിം ഇസ്മാഈൽ അധ്യക്ഷത വഹിച്ചു. സക്കിർ പാറമ്മൽ നൗഷാദ്.ഖാലിദ് പാറമ്മൽ സൈനബ പാറമ്മൽ, റഷീദ ബേബി, ഹാജറ, ബാലഗോപാലൻ, രാജു വട്ടപറമ്പ്, ഇഖ്ബാൽ പാലാക്കാവിൽ, തുടങ്ങിയവർ നേതൃത്വം നൽകി.

The post പൂക്കാട്ടിരി എച്.എ.എൽ.പി സ്കൂളിലെ 1984-85 ബാച്ചിൻ്റെ സംഗമം നടന്നു appeared first on Valanchery Online.

വളാഞ്ചേരി ഹൈസ്കൂൾ 1993 ബാച്ച് പൂർവ വിദ്യാർഥികൾ ഒത്തുചേർന്നു
വളാഞ്ചേരി: മുപ്പത് വർഷങ്ങളുടെ ഇടവേളക്ക് ശേഷം വളാഞ്ചേരി ഹൈസ്ക്കൂൾ 1993 ബാച്ച് പൂർവ വിദ്യാർഥികൾ ജൂലൈ 24 സ്കൂളിൽ ഒത്തുചേർന്നു. ‘നമ്മൾ – 93’ എന്ന പേരിലാണ് ഒത്തുചേരൽ സംഘടിപ്പിച്ചത്. ഗുരുവന്ദനം, വൃക്ഷത്തൈ നടീൽ, കലാപരിപടികൾ, സഹായ വിതരണം എന്നിവ സംഘടിപ്പിച്ചു.

ഒ മുനീർ അധ്യക്ഷത വഹിച്ചു.ബിജു കോട്ടീരി സ്വാഗതം പറഞ്ഞു. റിട്ട. അധ്യാപകരായ വി.പി. കുട്ടിശങ്കരൻ, കാട്ടുമാടം കൃഷ്ണകുമാർ, ടി. വിജയരാഘവൻ, എം. ശങ്കരൻ, പി. പത്മനാഭൻ, മുഹമ്മദ്, പി.കെ. സതീശൻ, കെ. നാരായണൻ, ബാബു രാജേന്ദ്രൻ, സുലോചന, ശാരദ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ, പൂർവ വിദ്യാർഥി പ്രതിനിധികളായ സി. ജാസ്മിൻ, കെ.പി. സമീർ ലാൽ, സുരേഷ് കാർത്തല, ഉണ്ണി വൈരങ്കോട് കെ.കെ. ഫൈസൽ ഫൈസൽ തങ്ങൾ എന്നിവർ സംസാരിച്ചു.വി.കെ. ബിനീഷ് നന്ദി പറഞ്ഞു.

The post വളാഞ്ചേരി ഹൈസ്കൂൾ 1993 ബാച്ച് പൂർവ വിദ്യാർഥികൾ ഒത്തുചേർന്നു appeared first on Valanchery Online.

കുറ്റിപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിലെ 1974-75ബാച്ചിന്റെ സ്നേഹസംഗമം സംഘടിപ്പിച്ചു
കുറ്റിപ്പുറം:കുറ്റിപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിലെ 1974-75ബാച്ചിന്റെ പൂർവവിദ്യാർത്ഥികൾ 47വർഷത്തിനുശേഷം അതെ സ്കൂൾ മുറ്റത്ത് ഇന്ന് ഫെബ്രുവരി 27നു ഞായറാഴ്ച ഒരുവട്ടംകുടി ഒത്തു ചേർന്നു. 27-02-22ൽ സ്കൂൾ മുറ്റത്ത് ഒരുവട്ടംകൂടി എന്ന സ്നേഹാസംഗമം അരങ്ങേറുമ്പോൾ പ്രമുഖ ചെറുകഥ കൃത്തും തിരക്കഥ കൃത്തുംമായ റഫീഖ് പട്ടേരി സംഗമം ഉത്ഘാടനം നിർവഹിച്ചു സംസാരിച്ചു.

വന്ദ്യവായോധികരായ കെ മുഹമ്മദ് കുട്ടി മാസ്റ്ററെയും, സി കെ ചന്ദ്രൻ മാസ്റ്ററെയും ആദരിച്ചു ഗുരുവന്ദനം നടത്തി. വാടാമലരുകൾ എന്ന പഴയ ഗാനങ്ങളുടെ ആലാപനങ്ങളോടെ സംഗമം അവസാനിച്ചു. വേദിയിൽ സംഘടക സമിതി അംഗങ്ങളായ കെ. പി ധർമൻ, എം. കെ വാസുദേവൻ, കമർസമാൻ, ടി പി മോഹൻ, കെ പി അബ്ദുൽഅസീസ് എന്നിവർ സംസാരിച്ചു

The post കുറ്റിപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിലെ 1974-75ബാച്ചിന്റെ സ്നേഹസംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.എസ്. കോളേജിലെ ആദ്യ പ്രീഡിഗ്രി ബാച്ചുകാരുടെ കൂട്ടായ്മയുടെ സംഗമം നടത്തി
വളാഞ്ചേരി : എം.ഇ.എസ്. കോളേജ് ആദ്യ പ്രീഡിഗ്രി ബാച്ചുകാരുടെ കൂട്ടായ്മയായ ഒരുമയുടെ സംഗമം കുളമംഗലത്ത് നടന്നു. കോളേജിലെ പഴയകാല അധ്യാപകൻ കേശവൻ നമ്പൂതിരി ഉദ്ഘാടനംചെയ്തു. മഠത്തിൽ മോഹൻദാസ് അധ്യക്ഷതവഹിച്ചു.

പി. വിജയകുമാർ, രാമകൃഷ്ണൻ, സമദ്, ജയപ്രകാശ് ആതവനാട്, കെ. വാസുണ്ണി, മോഹൻ ആതവനാട്, പി. രവീന്ദ്രൻ, ടി. മജീദ്, പി. ഓമന, സുഭദ്ര പറമ്പത്ത്, എൻ. സത്താർ, പി. അലവിക്കുട്ടി എന്നിവർ പ്രസംഗിച്ചു.

The post വളാഞ്ചേരി എം.ഇ.എസ്. കോളേജിലെ ആദ്യ പ്രീഡിഗ്രി ബാച്ചുകാരുടെ കൂട്ടായ്മയുടെ സംഗമം നടത്തി appeared first on Valanchery Online.

ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർഥി സംഗമം; ലോഗോ പുറത്തിറക്കി
ഇരിമ്പിളിയം: ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1989ലെ എസ്.എസ്.എൽ.സി. പൂർവവിദ്യാർഥികളുടെ കൂട്ടായ്മ ‘കുന്നോളം ഓർമകളുമായി-89’ എന്ന പേരിൽ ഒൻപതിന് നടത്തുന്ന സംഗമത്തിന്റെ ലോഗോ പ്രകാശനം സംഘടിപ്പിച്ചു. സ്‌കൂളിലെ പൂർവവിദ്യാർഥിയും കണ്ണൂർ ജില്ലാ ഡെപ്യൂട്ടി കളക്ടറുമായ ഷാജു പുറത്തിറക്കി. അനിൽ, ബഷീർ, സലാം, കെ. മുഹമ്മദാലി, ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.

The post ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർഥി സംഗമം; ലോഗോ പുറത്തിറക്കി appeared first on Valanchery Online.

സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്നേഹ സംഗമമൊരുക്കി ഇൻസ്പയർ യൂത്ത് ഫൗണ്ടേഷനും പൈങ്കണ്ണൂർ കിക്കാത്തലോൺ സോക്കർ സിറ്റിയും
വളാഞ്ചേരി: പ്രദേശത്തെ സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കായി ഇൻസ്പയർ യൂത്ത് ഫൌണ്ടേഷനും കിക്കാത്തലോൺ സോക്കർ സിറ്റിയും സംയുക്തമായി സംഘടിപിച്ച “ഒപ്പം” സ്നേഹ സംഗമം എന്ന പരിപാടി ഞായറാഴ്ച പൈങ്കണ്ണൂർ കിക്കാത്തലോൺ ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ച് നടന്നു. പരിസരപ്രദേശത്തെ ഭിന്ന ശേഷിക്കാരായ ഇരുപതോളം കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയുള്ള പരിശീലനങ്ങർ നൽകുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ധേശം. ഇഖ്ബാൽ നീറ്റുകാട്ടിൽ, അഷ്കർ പൂക്കാട്ടിരി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനങ്ങൾ നടക്കുന്നത്. ഡോ ഹാരിസ്, ഡോ ഷഫീഖ്, അഷറഫലി മണ്ണാരത്തൊടി, ഷാജഹാൻ താജ്, ശബാബ് വക്കരത്ത്, എ.കെ.പി ജലീൽ, ഹാഷിം ജമാൻ, അജ്മൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

The post സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്നേഹ സംഗമമൊരുക്കി ഇൻസ്പയർ യൂത്ത് ഫൗണ്ടേഷനും പൈങ്കണ്ണൂർ കിക്കാത്തലോൺ സോക്കർ സിറ്റിയും appeared first on Valanchery Online.