retired Archives - Valanchery Online

ജില്ലയിലെ മുഴുവൻ പാലിയേറ്റിവ് ക്ലിനിക്കുകൾക്കും പൾസ് ഓക്സി മീറ്റർ നൽകി റിട്ട. റവന്യു കൂട്ടായ്മ മലപ്പുറം ജില്ലാ കമ്മറ്റി
ഭയപെടേണ്ട കൂടെയുണ്ട് എന്ന സന്ദേശവുമായി മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പാലിയേറ്റിവ് ക്ലിനിക്കുകൾക്കും പൾസ് ഓക്സി മീറ്റർ നൽകി റിട്ട. റവന്യു കൂട്ടായ്മ മലപ്പുറം ജില്ലാ കമ്മറ്റി മാതൃകയായി. കോവിഡ് മൂലം പ്രതിസന്ധിയിലായ പാലിയേറ്റിവ് ക്ലിനിക്കുകൾ പരിചരണത്തിൽ ഒരു കുറവും വരുത്തുന്നില്ല. പ്പിൾ ലോക്ക് ഡൗൺ മൂലം അടച്ച് പൂട്ടിയ പോക്കറ്റ് റോഡുകൾ വളണ്ടിയർ മാരെ കൂട്ടി തുറന്ന് രോഗിയുടെ വീടുകളിലെത്തുകയാണ്

പൾസി ഓക്സി മീറ്ററുകൾ അത്യാവശ്യമായി വന്നപ്പോൾ ജില്ലയിലെ മുഴുവൻ പാലിയേറ്റിവ് ക്ലിനിക്കുകൾക്കും മീറ്റർ നൽകി. റിട്ട: റവന്യു കൂട്ടായ്മയുടെ മലപ്പുറം ജില്ലാ ട്രഷററും റിട്ട: തഹസിൽദാറുമായ P. ഗോപാലകൃഷ്ണനിൽ നിന്നും പാലിയേറ്റിവ് കൂട്ടായ്മ മലപ്പുറം ജില്ലാ സെക്രട്ടറി VP M. സാലിഹ് ഏറ്റുവാങ്ങി. ഐ.എം.എ മേഖലാ സെക്രട്ടറി ഡോ മുഹമ്മദ് റിയാസ് കെ ടി, സോണൽ സെക്രട്ടറി പി കെ അബ്ദുൽ നാസർ, സൈഫു പാടത്ത്, പി സൈനുദ്ദിൻ എന്നിവർ പങ്കെടുത്തു.

The post ജില്ലയിലെ മുഴുവൻ പാലിയേറ്റിവ് ക്ലിനിക്കുകൾക്കും പൾസ് ഓക്സി മീറ്റർ നൽകി റിട്ട. റവന്യു കൂട്ടായ്മ മലപ്പുറം ജില്ലാ കമ്മറ്റി appeared first on Valanchery Online.