retaring Archives - Valanchery Online
	1	</sy:updateFrequency>
retaring Archives - Valanchery Online
റീടാറിങ്; കാവുംപുറം ബ്ലോക്ക് ഓഫീസ്- കക്കൻചിറ റോഡിൽ ഇന്ന് മുതൽ ഗതാഗത നിരോധനം
വളാഞ്ചേരി : റീടാറിങ് നടക്കുന്നതിനാൽ കാവുംപുറം ബ്ലോക്ക് ഓഫീസ്- കക്കൻചിറ റോഡ് ബുധനാഴ്ച മുതൽ ഞായറാഴ്ചവരെ അടച്ചിടുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. വാഹനങ്ങൾ മീമ്പാറ, ഹൈസ്‌കൂൾ റോഡ്, കക്കൻചിറ, കുളമംഗലം റോഡുവഴിപോകണം.
The post റീടാറിങ്; കാവുംപുറം ബ്ലോക്ക് ഓഫീസ്- കക്കൻചിറ റോഡിൽ ഇന്ന് മുതൽ ഗതാഗത നിരോധനം appeared first on Valanchery Online.
			<slash:comments>0</slash:comments>
റീടാറിങ്ങ് പ്രവർത്തികൾ അവസാന ഘട്ടത്തിൽ: ബസ് സ്റ്റാന്റ് നാളെ കൂടി അടച്ചിടും
വളാഞ്ചേരി: വാർഷിക പദ്ധതിയുടെ ഭാഗമായി നടക്കുന്ന റീടാറിങ്ങ് പ്രവർത്തികൾ അവസാനഘട്ടത്തിൽ. മുന്നിശ്ചയിച്ച പ്രകാരം ബുധനാഴ്ച ടാറിങ്ങ് ജോലികൾ പൂർത്തീകരിക്കാത്തതിനാൽ ഫെബ്രുവരി 8 (വ്യാഴാഴ്ച) കൂടെ സ്റ്റാന്റ് അടച്ചിടുമെന്നും ബസ് സർവ്വീസുകൾ താത്കാലികമായി നിർത്തിവയ്ക്കുമെന്നും മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു. വളാഞ്ചേരിയിലേക്ക് വരുന്നതും പോകുന്നതുമായ ബസുകൾ മുൻ നിശ്ചയിച്ചപ്രകാരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
The post റീടാറിങ്ങ് പ്രവർത്തികൾ അവസാന ഘട്ടത്തിൽ: ബസ് സ്റ്റാന്റ് നാളെ കൂടി അടച്ചിടും appeared first on Valanchery Online.
			<slash:comments>0</slash:comments>
റീ-ടാറിങ്ങ്: വളാഞ്ചേരി ബസ് സ്റ്റാന്റ് നാളെ മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിടും
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ബസ് സ്റ്റാന്റിൽ വാർഷിക പദ്ധതിയുടെ ഭാഗമായി റീ-ടാറിങ്ങ് ജോലികൾ നടക്കുന്നതിനാൽ 2018, ഫെബ്രുവരി 6,7 തിയ്യതികളിൽ സ്റ്റാന്റ് അടച്ചിടുമെന്നും ബസ് സർവ്വീസുകൾ താത്കാലികമായി നിർത്തിവയ്ക്കുമെന്നും മുൻസിപ്പൽ എഞ്ചിനീയർ അറിയിച്ചു. വളാഞ്ചേരിയിലേക്ക് വരുന്നതും പോകുന്നതുമായ ബസുകൾ വളാഞ്ചേരി സെൻട്രലിൽ നിന്നും ആരംഭിക്കുന്ന അതത് പ്രധാന റോഡുകളിൽ നിന്നുമാകും പ്രവർത്തിക്കുക. പട്ടാമ്പി ഭാഗത്തേയ്ക്കുള്ള ബസുകൾ നിസാർ ഹോസ്പിറ്റലിന് സമീപത്തു നിന്നും കോഴിക്കോട് […]
The post റീ-ടാറിങ്ങ്: വളാഞ്ചേരി ബസ് സ്റ്റാന്റ് നാളെ മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിടും appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ബസ് സ്റ്റാന്റിൽ വാർഷിക പദ്ധതിയുടെ ഭാഗമായി റീ-ടാറിങ്ങ് ജോലികൾ നടക്കുന്നതിനാൽ 2018, ഫെബ്രുവരി 6,7 തിയ്യതികളിൽ സ്റ്റാന്റ് അടച്ചിടുമെന്നും ബസ് സർവ്വീസുകൾ താത്കാലികമായി നിർത്തിവയ്ക്കുമെന്നും മുൻസിപ്പൽ എഞ്ചിനീയർ അറിയിച്ചു. വളാഞ്ചേരിയിലേക്ക് വരുന്നതും പോകുന്നതുമായ ബസുകൾ വളാഞ്ചേരി സെൻട്രലിൽ നിന്നും ആരംഭിക്കുന്ന അതത് പ്രധാന റോഡുകളിൽ നിന്നുമാകും പ്രവർത്തിക്കുക.
പട്ടാമ്പി ഭാഗത്തേയ്ക്കുള്ള ബസുകൾ നിസാർ ഹോസ്പിറ്റലിന് സമീപത്തു നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ളവ പഴയ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫീസിന് സമീപത്തുനിന്നും, പെരിന്തൽമണ്ണ ഭാഗത്തേക്കുള്ളവ പോലീസ് സ്റ്റേഷനു സമീപത്തുനിന്നും, തൃശൂർ ഭാഗത്തേക്കുള്ളവ മൂച്ചിക്കൽ ബൈപാസിന് സമീപത്തുനിന്നും പ്രവർത്തിക്കുന്നതായിരിക്കും.
			<slash:comments>0</slash:comments>
മാവണ്ടിയൂർ കൂരിയാൽ-വായനശാല റോഡിന്റെ റീടാറിങ്ങ് പ്രവൃത്തികള്‍ ആരംഭിച്ചു
എടയൂര്‍: എടയൂർ ഗ്രാമപഞ്ചായത്തിലെ മാവണ്ടിയൂർ കൂരിയാൽ-വായനശാല റോഡിന്റെ റീടാറിങ്ങ് പ്രവൃത്തികള്‍ ആരംഭിച്ചു. 2016- 17 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം അനുവദിച്ചാണ് പ്രസ്തുത റോഡിന്റെ നവീകരണം പ്രവൃത്തിക്ക് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഇന്ന് തുടക്കം കുറിച്ചത്. കോല്ലക്കല്‍ മണ്ഡലം എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എടയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജീവ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. റോഡിന്റെ നവീകരണ […]
The post മാവണ്ടിയൂർ കൂരിയാൽ-വായനശാല റോഡിന്റെ റീടാറിങ്ങ് പ്രവൃത്തികള്‍ ആരംഭിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>