result Archives - Valanchery Online
	1	</sy:updateFrequency>
result Archives - Valanchery Online
 Updating Live… | തദ്ദേശ തിരഞ്ഞെടുപ്പ് 2025; വളാഞ്ചേരി നഗരസഭയിൽ ആദ്യ ജയം യു.ഡി.എഫിന്
വളാഞ്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍വീറുള്ള രാഷ്ട്രീയപ്പോരാട്ടമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരുമുന്നിലെത്തുമെന്ന ആകാംക്ഷയ്ക്ക് വിരാമമാകുന്നു. വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്.
			<slash:comments>0</slash:comments>
സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂൺ 2024 ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: ജെ.ആർ.എഫ്, ലക്ചർഷിപ്/ അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയ്ക്കായി നടത്തിയ സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂൺ 2024 ഫലം പ്രസിദ്ധീകരിച്ചു. ജൂലായ് 25 മുതൽ 27 വരെ നടന്ന പരീക്ഷയുടെ ഫലം csirhrdg.res.in വെബ്സൈറ്റ് വഴി അറിയാം. കാറ്റഗറി ഒന്നിൽ 1963 പേർ ജെ.ആർ.എഫ് യോഗ്യത നേടി. കാറ്റഗറി രണ്ടിൽ 3172 പേരും കാറ്റഗറി മൂന്നിൽ 10969 പേരും പി എച്ച്.ഡി യോഗ്യത നേടി. […]
The post സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂൺ 2024 ഫലം പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
ന്യൂഡൽഹി: ജെ.ആർ.എഫ്, ലക്ചർഷിപ്/ അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയ്ക്കായി നടത്തിയ സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂൺ 2024 ഫലം പ്രസിദ്ധീകരിച്ചു. ജൂലായ് 25 മുതൽ 27 വരെ നടന്ന പരീക്ഷയുടെ ഫലം csirhrdg.res.in വെബ്സൈറ്റ് വഴി അറിയാം. കാറ്റഗറി ഒന്നിൽ 1963 പേർ ജെ.ആർ.എഫ് യോഗ്യത നേടി. കാറ്റഗറി രണ്ടിൽ 3172 പേരും കാറ്റഗറി മൂന്നിൽ 10969 പേരും പി എച്ച്.ഡി യോഗ്യത നേടി. 2, 3 കാറ്റഗറിയിലെ പി എച്ച്.ഡി പ്രവേശനത്തിന് സി.എസ്.ഐ.ആർ നെറ്റ് മാർക്കിന് 70 ശതമാനം വെയിറ്റേജ് ലഭിക്കും. 30 ശതമാനം വെയിറ്റേജ് വൈവവോസിയുടെ അടിസ്ഥാനത്തിലായിരിക്കും.ഓരോ വിഷയത്തിന്റെയും കട്ട് ഓഫ് പെർസെന്റേജ് വിശദാംശങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
			<slash:comments>0</slash:comments>
ഇടതുപക്ഷത്തിന് തിരിച്ചടി; പെരിന്തല്‍മണ്ണ മണ്ഡലത്തിൽ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി
കൊച്ചി: പെരിന്തല്‍മണ്ണ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പുവിജയം ഹൈക്കോടതി ശരിവെച്ചു. വിജയം ചോദ്യംചെയ്ത് ഇടത് സ്ഥാനാര്‍ഥിയായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. സുധയാണ് ഹര്‍ജി പരിഗണിച്ചത്. നജീബ് കാന്തപുരം 38 വോട്ടുകള്‍ക്കാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയില്‍ ജയിച്ചത്. നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മുസ്തഫ […]
The post ഇടതുപക്ഷത്തിന് തിരിച്ചടി; പെരിന്തല്‍മണ്ണ മണ്ഡലത്തിൽ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി appeared first on Valanchery Online.
			<slash:comments>0</slash:comments>
വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം തിരൂരിൽ വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. VE 475588 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തിരൂർ സികെവി ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ ടിക്കറ്റ് നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. […]
The post വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം തിരൂരിൽ വിറ്റ ടിക്കറ്റിന് appeared first on Valanchery Online.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. VE 475588 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തിരൂർ സികെവി ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ ടിക്കറ്റ് നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. VA 214064 VB 770679 VC 584088 VD 265117 VE 244099 VG 412997 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്. VA 714724 VB 570166 VC 271986 VD 533093 VE 453921 VG 572542 എന്നീ ടിക്കറ്റ് നമ്പറുകൾക്കാണ് നാലാം സമ്മാനം ലഭിച്ചത്. VA 359107 VB 125025 VC 704607 VD 261086 VE 262870 VG 262310 എന്നീ നമ്പറുകളാണ് അഞ്ചാം സമ്മാനം നേടിയത്.
12 കോടിയാണ് ഇത്തവണ വിഷു ബമ്പർ ഒന്നം സമ്മാനം. കഴിഞ്ഞ തവണ പത്ത് കോടിയായിരുന്നു. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്.
			<slash:comments>0</slash:comments>
എസ് എസ് എൽ സി പരീക്ഷയിലെ മികച്ച വിജയം; ചേരുരാൽ സ്ക്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു
തിരുന്നാവായ: എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടി കുറുമ്പത്തൂർ ചേരുരാൽ ഹയർ സെക്കന്ററി സ്കൂൾ.പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ 750 വിദ്യാർത്ഥികളിൽ 742 പേർ വിജയിച്ച് സ്ക്കൂൾ 99 ശതമാനം വിജയം നേടി. ഇതിൽ 48 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സും 28 പേർ ഒൻപത് എ പ്ലസ്സും കരസ്ഥമാക്കി. എസ് എസ് എൽ സി പരീക്ഷയിൽ […]
The post എസ് എസ് എൽ സി പരീക്ഷയിലെ മികച്ച വിജയം; ചേരുരാൽ സ്ക്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു appeared first on Valanchery Online.
തിരുന്നാവായ: എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടി കുറുമ്പത്തൂർ ചേരുരാൽ ഹയർ സെക്കന്ററി സ്കൂൾ.പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ 750 വിദ്യാർത്ഥികളിൽ 742 പേർ വിജയിച്ച് സ്ക്കൂൾ 99  ശതമാനം വിജയം നേടി. ഇതിൽ 48 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സും 28 പേർ ഒൻപത് എ പ്ലസ്സും കരസ്ഥമാക്കി. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ വിജയഭേരി വിഭാഗത്തിനു കീഴിൽ പ്രത്യേക പരിശീലനം നൽകിയിരുന്നു. സ്ക്കൂളിനു കീഴിൽ സ്കൗട്ട് ആന്റ് ഗൈഡ്സ് , എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, എൻ സി സി എന്നീ വിഭാഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. പരീക്ഷ  എഴുതി വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും സ്ക്കൂൾ ജീവനക്കാർ, പി ടി എ, മാനേജ്മെന്റ് എന്നിവർ അഭിനന്ദിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥിളെ അസംബ്ലിയിൽ വെച്ച് മെഡലുകൾ നൽകി ആദരിച്ചു.
വിജയാദരം പരിപാടി പ്രിൻസിപ്പൽ ടി. നിഷാദ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി.കെ. ശാന്ത അധ്യക്ഷത വഹിച്ചു. മാനേജർ ഷാനവാസ് മയ്യേരി മുഖ്യാതിഥിയായിരുന്നു. മുൻ പ്രധാന അധ്യാപകൻ ഹുസൈൻ ആപ്പറമ്പിൽ, സ്റ്റാഫ് സെക്രട്ടറി ഹാരിസ് മാങ്കടവത്ത്, ഇ.സക്കീർ ഹുസൈൻ,വി. ഷഫീഖ്, കെ.നിസാം, സാദിഖ് തെറ്റൻ, പി.സി. റസാഖ്, എം.ഫസലുറഹ്മാൻ, ടി.വി. ജലീൽ, വി.യു. മുഹമ്മദ് അനീസ്, കെ. ലുത്ത്ഫ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
എച്ച്.ഡി.സി & ബി.എം പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന എച്ച്.ഡി സി & ബി എം 2020-21 ബാച്ചിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വൈബ്സൈറ്റിൽ പരീക്ഷ ഫലം ലഭ്യമാണ്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ 25 വരെ അതാത് സഹകരണ പരിശീലന കോളേജുകളിൽ സ്വീകരിക്കും.
The post എച്ച്.ഡി.സി & ബി.എം പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 99.04
ന്യൂഡൽഹി:സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇക്കൊല്ലത്തെ വിജയ ശതമാനം 99.04 ആണ്. രജിസറ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ വിജയിച്ചു. 99.99 വിജയശതമാനത്തോടെ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത്. കേന്ദ്രീയ വിദ്യാലയങ്ങളിൽ 100 ശതമാനം വിജയം. വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ. 99.24 ശതമാനം. ആൺകുട്ടികളുടെ വിജയശതമാനം 98.89 ആണ് .cbseresults.nic.in, cbse.gov.in, cbse.nic.in എന്നീ വെബ്‌സൈറ്റുകള്‍ […]
The post സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 99.04 appeared first on Valanchery Online.
			<slash:comments>0</slash:comments>
സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.37%
ന്യൂഡൽഹി∙ സി ബി എസ് ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.37 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. 30:30:40 എന്ന അനുപാതത്തിലാണ് അന്തിമ ഫലം നിർണയിക്കുക. cbseresults.nic.in എന്ന വെബ്സൈറ്റിൽനിന്ന് ഫലം അറിയാം. ആകെ 12,96,318 വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹരായത് ഇതിൽ 70,004 വിദ്യാർഥികൾക്ക് 95 ശതമാനത്തിൽ അധികം മാർക്ക് ലഭിച്ചു. ആൺകുട്ടികളുടെ വിജയ ശതമാനം 99.13ഉം പെൺകുട്ടികളുടേത് 99.67 ശതമാനവുമാണ്. […]
The post സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.37% appeared first on Valanchery Online.
			<slash:comments>0</slash:comments>
ജാമിഅഃ നൂരിയ്യഃ; പൊതു പരീക്ഷാ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ മൗലവി ഫാസില്‍ ഫൈസി ബിരുദ പരീക്ഷാ ഫലം ജാമിഅഃ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രഖ്യാപിച്ചു. ജനറല്‍ വിഭാഗത്തില്‍ മുഹമ്മദ് ശക്കീര്‍ കെ.പി s/o മുഹമ്മദ് കുട്ടി ഹാജി തിരൂര്‍ ഒന്നാം റാങ്കും, ഉവൈസ് അശ്‌റഫ് സി.എം s/o മുഹമ്മദ് അശ്റഫ് ഫൈസി കണ്ണാടിപ്പറമ്പ് രണ്ടാം റാങ്കും, അബ്ദുല്‍ റാസിഖ് […]
The post ജാമിഅഃ നൂരിയ്യഃ; പൊതു പരീക്ഷാ പരീക്ഷാ ഫലം പ്രഖ്യാപിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
തവനൂരില്‍ ഇഞ്ചോടിഞ്ച് മത്സരം നന്മ മരത്തിന് മുന്നിന്‍ വന്‍മരം കടപുഴകുമോ:തവനൂരിലെ ഫലം ഉറ്റു നോക്കി രാഷ്ട്രീയ കേരളം
തവനൂർ:സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായ മല്‍സരം നടന്ന മണ്ഡലമാണ് തവനൂര്‍.രാഷ്ട്രീയ കേരളം തവനൂരിന്റെ രാഷ്ട്രീയ വിധി അറിയാനുള്ള കാത്തിരിപ്പിലാണ്.ഇവിടെ ആര് ജയിക്കുമെന്ന് പറയാന്‍ സാധിക്കാത്ത സാഹചര്യമാണ്. 2016ല്‍ കെടി ജലീല്‍ 17000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. രണ്ട് ചാനലുകളുടെ പ്രവചനങ്ങളില്‍ വിപരീത ഫലങ്ങളാണ് വന്നിരിക്കുന്നത്. ഇത് മണ്ഡലത്തില്‍ ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ ഇല്ലെന്നതിന്റെ സൂചനയായി വിലയിരുത്തുന്നു.
The post തവനൂരില്‍ ഇഞ്ചോടിഞ്ച് മത്സരം നന്മ മരത്തിന് മുന്നിന്‍ വന്‍മരം കടപുഴകുമോ:തവനൂരിലെ ഫലം ഉറ്റു നോക്കി രാഷ്ട്രീയ കേരളം appeared first on Valanchery Online.
			<slash:comments>0</slash:comments>
സമസ്ത പൊതു പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും
ചേളാരി:സമസ്ത പൊതു പരീക്ഷാഫലം ഇന്ന് ഉച്ചക്ക് 2 മണിക്ക് പ്രഖ്യാപിക്കും.വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. Click Here വഴി ഫലമറിയാവുന്നതാണ്.
The post സമസ്ത പൊതു പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>
ക്രിസ്തുമസ്-പുതുവത്സര ബമ്പർ നറക്കെടുപ്പ് ഇന്ന്
ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി 2020-21 ഇന്ന് (17)നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഒന്നാം സമ്മാനാർഹമായ നമ്പർ നറുക്കെടുക്കും. ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും ഭാഗ്യക്കുറി ഓഫീസുകളിൽ നിന്നും വിറ്റഴിഞ്ഞു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ക്രിസ്തുമസ്-പുതുവത്സര ബമ്പറിന്റെ 36.84 ലക്ഷം ടിക്കറ്റുകളാണ് മുൻവർഷം വിറ്റഴിഞ്ഞത്. മൊത്തം 98.69 കോടി രൂപ വിറ്റുവരവ് നേടി. […]
The post ക്രിസ്തുമസ്-പുതുവത്സര ബമ്പർ നറക്കെടുപ്പ് ഇന്ന് appeared first on Valanchery Online.
ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി 2020-21 ഇന്ന് (17)നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഒന്നാം സമ്മാനാർഹമായ നമ്പർ നറുക്കെടുക്കും. ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും ഭാഗ്യക്കുറി ഓഫീസുകളിൽ നിന്നും വിറ്റഴിഞ്ഞു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.
ക്രിസ്തുമസ്-പുതുവത്സര ബമ്പറിന്റെ 36.84 ലക്ഷം ടിക്കറ്റുകളാണ് മുൻവർഷം വിറ്റഴിഞ്ഞത്. മൊത്തം 98.69 കോടി രൂപ വിറ്റുവരവ് നേടി. 29.93 കോടി രൂപ സർക്കാരിന് ലാഭമുണ്ട്.
			<slash:comments>0</slash:comments>