restroom Archives - Valanchery Online

കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസിൽ വനിതാ വിശ്രമകേന്ദ്രവും ശൗചാലയ ബ്ലോക്കും ഉദ്ഘാടനംചെയ്തു
കൽപ്പകഞ്ചേരി : മലപ്പുറം ജില്ലാപഞ്ചായത്ത് കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസിൽ നിർമിച്ച വനിതാ വിശ്രമകേന്ദ്രവും ശൗചാലയ ബ്ലോക്കും മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമതി അധ്യക്ഷ നസീബ അസീസ് അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ജില്ലാപഞ്ചായത്ത് ഏർപ്പെടുത്തിയ ഉപഹാരം എം.കെ. റഫീഖ വിതരണംചെയ്തു. വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. വിദ്യാർഥികൾ പുത്തനത്താണി ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന് സംഭാവനചെയ്ത കിടക്കകൾ ഭാരവാഹികൾ ഏറ്റുവാങ്ങി.

കല്പകഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബഷീർ അടിയാട്ടിൽ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ജുവൈരിയ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ കെ. ഷാജി, എ.പി. മുസ്തഫ, അബ്ദുൽഖാദർ കുന്നത്ത്, സുഹറാബി, പി. സിനി, അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു.

The post കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസിൽ വനിതാ വിശ്രമകേന്ദ്രവും ശൗചാലയ ബ്ലോക്കും ഉദ്ഘാടനംചെയ്തു appeared first on Valanchery Online.

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ഹോമിയോ ഡിസ്‌പെൻസറിയിൽ വനിതാ വിശ്രമമുറി തുറന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടിയിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്‌പെൻസറിയിൽ വനിതകൾക്കായി വിശ്രമമുറി തുറന്നു. ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് അധ്യക്ഷതവഹിച്ചു.

ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഫസീല, പ്രവീണ രാജു, വി.ടി. അമീർ, എൻ. ഉമ്മുകുൽസു, മമ്മു പാലോളി, ഷംല, എൻ. മുഹമ്മദ്, കെ. മാനുപ്പ, പി.സി. നൂർ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാഘടക പദ്ധതിയിൽനിന്നും 10,20,000 രൂപ വകയിരുത്തിയാണ് വിശ്രമമുറി നിർമിച്ചത്.

Posted by Kuttippuram Block Valiyakunnu on Saturday, January 4, 2020

The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ഹോമിയോ ഡിസ്‌പെൻസറിയിൽ വനിതാ വിശ്രമമുറി തുറന്നു appeared first on Valanchery Online.