restrict Archives - Valanchery Online
	1	</sy:updateFrequency>
restrict Archives - Valanchery Online
ഫോൽകോഡിൻ അടങ്ങിയ കഫ് സിറപ്പുകൾക്ക് വിലക്ക്
ഫോൽകോഡിൻ അടങ്ങിയ കഫ്സിറപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ.(DCGI). പ്രസ്തുത കെമിക്കൽ അടങ്ങിയിട്ടുള്ള കഫ്സിറപ്പുകൾ ഉപയോഗിക്കരുതെന്ന് ഡോക്ടർമാർക്കും രോഗികൾക്കും നിർ‌ദേശവും നൽകി. ഫോൽകോഡിൻ അടങ്ങിയ കഫ്സിറപ്പുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് ലോകാരോഗ്യസംഘടന അടക്കം മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് നടപടി എന്ന് ഡി.സി.ജി.ഐ. വ്യക്തമാക്കി. ഫോൽകോ‍‍ഡിൻ അടങ്ങിയ മരുന്ന് ഉപയോഗിക്കുന്നതിലൂടെയുണ്ടാകുന്ന ഗുരുതരമായ അലർജി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയത്. ന്യൂറോമസ്കുലർ […]
The post ഫോൽകോഡിൻ അടങ്ങിയ കഫ് സിറപ്പുകൾക്ക് വിലക്ക് appeared first on Valanchery Online.
ഡോക്ടർമാർക്കും ആരോ​ഗ്യപ്രവർത്തകർക്കുമുള്ള നിർദേശം
ഫാേൽകോഡിൻ അടങ്ങിയ കഫ് സിറപ്പുകളും മരുന്നുകളും രോ​ഗികൾക്ക് കൊടുക്കുന്നത് നിർ‌ത്തലാക്കുകയും മറ്റുമരുന്നുകൾ നിർദേശിക്കുകയും ചെയ്യുക.
ന്യൂറോമസ്കുലർ ബ്ലോക്കിങ് ഏജൻസ്(NMBAS) ഉപയോ​ഗിച്ചു കൊണ്ടുള്ള ജനറൽ അനസ്തേഷ്യ കൊടുക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ രോ​ഗികൾ പന്ത്രണ്ട് മാസത്തിനുള്ളിൽ പ്രസ്തുത മരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ഉപഭോക്താക്കൾക്കുള്ള നിർദേശം
ഫാേൽകോഡിൻ അടങ്ങിയ മരുന്നുകൾ ഉപയോ​ഗിക്കാതിരിക്കുകയും മറ്റ് മരുന്ന് നിർദേശിക്കാൻ ഡോക്ടർമാരോടും ഫാർമസിസ്റ്റുകളോടും ആവശ്യപ്പെടുകയും ചെയ്യുക.
ജനറൽ അനസ്തേഷ്യ പ്രക്രിയയിലൂടെ പോകേണ്ടി വരുന്ന ഘട്ടങ്ങളിൽ ഫാേൽകോഡിൻ അടങ്ങിയ മരുന്ന് പന്ത്രണ്ടു മാസത്തിനുള്ളിൽ കഴിച്ചിട്ടുണ്ടെങ്കിൽ അതേക്കുറിച്ച് കൃത്യമായി പറയുക.
			<slash:comments>0</slash:comments>
താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം
താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നാളെ (14-05-19) മുതല്‍ നിയന്ത്രണം. മള്‍ട്ടി ആക്സില്‍ ട്രക്ക് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അറിയിച്ചിരുന്നു. എന്നാല്‍ പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് താമരശ്ശേരി ചുരം റോഡില്‍ യാത്ര വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. […]
The post താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം appeared first on Valanchery Online.
			<slash:comments>0</slash:comments>