resignation Archives - Valanchery Online
സ്വപ്ന സുരേഷിൻ്റെ ആരോപണം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിവൈഎഫ് വളാഞ്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി
വളാഞ്ചേരി: സ്വർണ്ണ കള്ളക്കടത്ത് വിഷയത്തിൽ സ്വപ്ന സുരേഷിൻ്റെ പുതിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് യുഡിവൈഎഫ് വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.വിനു പുല്ലാനൂർ, ഷബാബ് വക്കരത്ത്, മുജീബ് വലാസി, നൗഫൽ പാലാറ, സി എം റിയാസ്, മുഹമ്മദ് പാറയിൽ, താഹിർ എന്നിവർ നേതൃത്വം നൽകി.
The post സ്വപ്ന സുരേഷിൻ്റെ ആരോപണം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിവൈഎഫ് വളാഞ്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി appeared first on Valanchery Online.
മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യു.ഡി.എഫ്. നിൽപ്പുസമരം
മലപ്പുറം : മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച യു.ഡി.എഫ്. 15 കേന്ദ്രങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നിൽപ്പുസമരം നടത്തും. രാവിലെ പത്തോടെ സമരം തുടങ്ങും.
The post മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യു.ഡി.എഫ്. നിൽപ്പുസമരം appeared first on Valanchery Online.
ഇബ്രാഹിംകുഞ്ഞ് എം.എൽ.എ. രാജിവെക്കണം -യുവജനതാദൾ (എസ്)
വളാഞ്ചേരി : പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന് യുവജനതാദൾ (എസ്) സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്ന ലീഗ് നേതൃത്വവും യു.ഡി.എഫും മലയാളികളുടെ പൊതുബോധത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളിയും ജനറൽസെക്രട്ടറി പി.കെ. അനീഷും പ്രസ്താവനയിൽ പറഞ്ഞു.
The post ഇബ്രാഹിംകുഞ്ഞ് എം.എൽ.എ. രാജിവെക്കണം -യുവജനതാദൾ (എസ്) appeared first on Valanchery Online.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വളാഞ്ചേരിയിൽ ബി.ജെ.പി നിൽപ്പ് സമരം നടത്തി
വളാഞ്ചേരി: സ്വർണ്ണക്കള്ളക്കടത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന നിൽപ്പ് സമരത്തിൻ്റെ ഭാഗമായി ബി.ജെ.പി.കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി വളാഞ്ചേരിയിൽ നടത്തിയ നിൽപ്പു സമരം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കല്ലംമുക്ക് ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച ജല്ലാ പ്രസി: കെ.ടി അനിൽകുമാർ മണ്ഡലം ജനറൽ സെക്ര: ബാബു കാർത്തല, സെക്ര: സതീഷ്ബാബു പള്ളിയാലിൽ, സെക്ര :മോഹനൻ പൈങ്കണ്ണൂർ, വൈസ് പ്രസി: കെപി അയ്യപ്പൻ, ട്രഷറർ: രഞ്ജിത്ത് കാടാമ്പുഴ, മഹിളാമോർച്ച മണ്ഡലം പ്രസി: ശ്രീജി ബാബു, മഹിളാ മോർച്ച ജില്ലാ ട്രഷറർ:ഗിരിജ കാടാമ്പുഴ, മണ്ഡലം വൈപ്രസി: വിലാസിനി കാടാമ്പുഴ, വളാഞ്ചേരി മുൻസിപൽ ജനറൽ സെക്ര: രവീന്ദ്രൻ പച്ചീരി, ജില്ലാ കമ്മറ്റി അംഗം ഉണ്ണി വൈക്കത്തൂർ, യുവമോർച്ച മണ്ഡലം പ്രസി: ടി കെ.അഖിൽ, എസ്.സി മോർച്ച ജില്ലാ വൈസ് പ്രസി: വാസുകോട്ടപ്പുറം ഒ.ബി.സി മോർച്ച മണ്ഡലം പ്രസി:ഭാവനകമാർ എന്നിവർ പ്രസംഗിച്ചു.
The post മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വളാഞ്ചേരിയിൽ ബി.ജെ.പി നിൽപ്പ് സമരം നടത്തി appeared first on Valanchery Online.
കെ.ടി ജലീലിൻ്റെ രാജി; മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി ന്യൂനപക്ഷ മോർച്ച
താൻ മോദിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്തപ്പോൾ ഇ എം.എസ് മഅദനിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്ത ഇ എം എസിനെ വാഴ്ത്തപ്പെട്ടവനായും തന്നെ ക്രൂശിക്കുകയുമാണുണ്ടായതെന്നും അദ്ധേഹം പറഞ്ഞു.
വളാഞ്ചേരിയിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് മന്ത്രിയുടെ വസതിക്ക് മുന്നിൽ പോലീസ് തടഞ്ഞു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് സത്താർ ഹാജി കള്ളിയത്ത് അധ്യക്ഷനായി. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻ്റ് ജിജി തോമസ്, ജന.സെക്രട്ടറിമാരായ ജോസഫ് പടമാടൻ, അജി തോമസ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്, ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് രവിതേലത്ത്, മേഖലാ വൈസ് പ്രസിഡൻ്റ് കെ.കെ സുരേന്ദ്രൻ, ബാദുഷ തങ്ങൾ എന്നിവർ പ്രസംഗിച്ചു. മാർച്ചിന് ന്യൂനപക്ഷ മോർച്ച നേതാക്കളായ ലിജോയ് പോൾ, ഷാജി ജോർജ്, റിഷാൽ മുഹമ്മദ്, ആ ത്തിക്ക അബ്ദുറഹ്മാൻ, ഹുസൈൻ വരിക്കോടൻ, കുഞ്ഞിക്കോയ മുസ്ലിയാർ, പി.ടി ആലി ഹാജി, കെ രാമചന്ദ്രൻ, കോട്ടക്കൽ മണ്ഡലം പ്രസി സജീഷ് പൊൻമള, ബാബു കാർത്തല, സുരേഷ് പാറത്തൊടി എന്നിവർ നേതൃത്വം നൽകി
The post കെ.ടി ജലീലിൻ്റെ രാജി; മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി ന്യൂനപക്ഷ മോർച്ച appeared first on Valanchery Online.
കേന്ദ്രമന്ത്രി വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി
വളാഞ്ചേരി: “സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്ന വി.മുരളീധരൻ രാജിവെക്കുക” എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ വളാഞ്ചേരി,മുൻസിപ്പൽ കമ്മറ്റി പ്രതിഷേധപ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ കാവുംപുറം മേഖല കമ്മറ്റി സെക്രട്ടറി ജുനൈദ് തയ്യിൽ,പ്രസിഡന്റ്‌ ഷമീർ പാക്കത്ത് ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖല സെക്രട്ടറി ജയൻ, പ്രസിഡന്റ്‌ ആബിദ് പൈങ്കൽ എന്നിവർ നേതൃത്വം നൽകി.
The post കേന്ദ്രമന്ത്രി വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.
മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് വളാഞ്ചേരിയിൽ റോഡ് ഉപരോധിച്ചു
വളാഞ്ചേരി: സ്വർണ്ണ കള്ളക്കടത്തിൽ ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ കേരളത്തിന് അപമാനമാണെന്നും ധാർമ്മികതയുടെ ഒരംശമെങ്കിലും ജീവിതത്തിലുണ്ടെങ്കിൽ മന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും ആവശ്യപ്പെട്ട് കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത്ലീഗ്‌ വളാഞ്ചേരി ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. കുറ്റിപ്പുറം -പട്ടാമ്പി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു കേസ് എടുത്തു.മണ്ഡലം യൂത്ത്ലീഗ് പ്രസിഡൻറ് എം.പി. ഇബ്രാഹിം, ജനറൽ സെക്രട്ടറി അഡ്വ പി. പി ഹമീദ്, ട്രഷറർ കെ.ടി. അക്ബർ, ഭാരവാഹികളായ ടി
.ഷാജഹാൻ, സി.പി.നിസാർ, ശംസു സ്വാഗതം പറഞ്ഞു. മണ്ഡലം യൂത്ത്ലീഗ് പ്രവർത്തക സമിതി അംഗങ്ങളായ സി. എം. റിയാസ്, മുജീബ് വലാസി, കെ. ടി ഹമീദ്, ഷമീർ തടത്തിൽ, സലാം തലാകാപ്പ്, കെ.എം.ഖലീൽ, നാസർ തയ്യിൽ, നൗഫൽ.കെ, കെ. ടി. നിസാർ ബാബു, വി. പി. ജബ്ബാർ, ഇസ്ഹാഖ് മാസ്റ്റർ, മുഹ്സിൻ.വടക്കുംമുറി, ടി. ടി. റാഫി, ഷാഫി.പി, അബൂ താഹിർ, ശിഹാബ് പി എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ്‌ ഓ. പി. റഊഫ്, സഫ്‌വാൻ എം, ടി. കെ. മുനവ്വർ, നശിമുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി. കേസെടുത്ത നേതാക്കളെയും പ്രവർത്തകരെയും പിന്നീട് ജാമ്യത്തിൽ വിട്ടു
The post മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് വളാഞ്ചേരിയിൽ റോഡ് ഉപരോധിച്ചു appeared first on Valanchery Online.
കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ മാർച്ച് നടത്തി
കോട്ടക്കൽ: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേക്ക് മാർച്ച് നടത്തി. മാർച്ച് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് രവി തേലത്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡൻ്റ് സജിഷ് പൊൻമള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പി ഗണേശൻ, ബാബു കാർത്തല, രജ്ഞിത്ത് കാടാമ്പുഴ, അഖിൽ കാർത്തിവേൽ, പി.പി സുരേഷ് എന്നിവർ പ്രസംഗിച്ചു
The post കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ മാർച്ച് നടത്തി appeared first on Valanchery Online.
സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് അനന്താവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി
തിരുന്നാവായ: സ്വർണ കള്ളക്കടത്തിൽ കൂട്ടുനിന്ന മുഖ്യമന്ത്രി രാജിക്കെണമെന്നാവശ്യപ്പെട്ട് അനന്താവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.കെ.  മുഹമ്മദ് കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. വെട്ടൻ ഷാജി, ബക്കർ അമരിയിൽ, കുഞ്ഞി ബാവ കല്ലിങ്ങൽ,  അമരിയിൽ ഉസ്മാൻ , വെട്ടൻ അഹമ്മദ് കബീർ, കെ.വി.അബ്ദുൽ ഖാദർ  , സി.എച്ച് കാരത്തൂർ, കെ.ടി. മുസ്തഫ, , കെ.സുന്ദരൻ നായർ , ഷാജു മഠത്തിൽ, ജാഫർഖാൻ കുത്ത് കല്ല്, നൗഫൽ കുത്ത് കല്ല് എന്നിവർ സംസാരിച്ചു.
The post സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് അനന്താവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.
ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് ; മുഖ്യമന്ത്രി രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി
വളാഞ്ചേരി : ഡിപ്ലോമാറ്റിക് ബാഗേജ് വഴി നയതന്ത്ര ബന്ധം ദുരുപയോഗപ്പെടുത്തി സംസ്ഥാനത്തേക്ക്
സ്വർണം കടത്തിയ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിഷയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പാർട്ടി വളാഞ്ചേരി മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു.
സംഭവത്തിൽ മുഖ്യ ആസൂത്രകയെന്ന് ആരോപിക്കപ്പെടുന്ന സ്വപ്നാ സുരേഷിനെ കസ്റ്റഡിയിലെടുക്കാൻ വൈകുന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ടെന്നും വിഷയത്തിലുൾപ്പെട്ട മുഴുവൻ പ്രതികളെയും പുറത്തു കൊണ്ടുവരാൻ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. വളാഞ്ചേരി ടൗണിൽ നടന്ന പ്രതിഷേധ സംഗമത്തിന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് കെ.പി. സുബൈർ മാസ്റ്റർ, മണ്ഡലം സെക്രട്ടറി തൗഫീഖ് പാറമ്മൽ, കമ്മിറ്റിയംഗങ്ങളായ പി. റജീന, തയ്യിൽ മുഹമ്മദ്, കെ.ബി. അലി, വി.കെ. ശംസുദ്ധീൻ, ഹമീദ് കോട്ടപ്പുറം എന്നിവർ നേതൃത്വം നൽകി.
The post ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് ; മുഖ്യമന്ത്രി രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി appeared first on Valanchery Online.
സ്വർണ്ണക്കടത്ത്; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കുറ്റിപ്പുറത്ത് യു.ഡി.എഫ് പ്രതിഷേധ ധർണ്ണ നടത്തി
കുറ്റിപ്പുറം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണമുനയിൽ നില്ക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രി രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് കൊണ്ട് കുറ്റിപ്പുറത്ത് യു.ഡി.എഫ് പ്രതിഷേധ ധർണ്ണ നടത്തി. പാറക്കൽ ബഷീർ അധ്യക്ഷധ വഹിച്ചു. ലുഖ്മാൻ ഹദ്ദാദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.കെ ഉമ്മർ ഗുരുക്കൾ, അഡ്വ മുജീബ് കൊളക്കാട്, പരപ്പാര സിദ്ധീഖ്, മഠത്തിൽ ശ്രീകുമാർ, കൈപ്പള്ളി അബ്ദുള കുട്ടി എന്നിവർ പ്രസംഗിച്ചു.
The post സ്വർണ്ണക്കടത്ത്; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കുറ്റിപ്പുറത്ത് യു.ഡി.എഫ് പ്രതിഷേധ ധർണ്ണ നടത്തി appeared first on Valanchery Online.
കൌൺസിലർമാരുടെ രാജി ആവശ്യപ്പെട്ട് വളാഞ്ചേരി നഗരസഭക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി സിപിഎം
വളാഞ്ചേരി: തോട് കയ്യേറ്റ വിഷയത്തിൽ ഡോക്ടറോട് പണം ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുന്ന വളാഞ്ചേരി നഗരസഭ യു.ഡി.എഫ് കൗൺസിലർ നൗഫൽ പാലാറ രാജിവെക്കുക, ദളിത് വിഭാഗക്കാരെ ജാതിയമായി അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് കെ.വി ഉണ്ണികൃഷ്ണനെ കൗൺസിലർ സ്ഥാനത്ത് നിന്നും പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭക്ക് മുന്നിൽ സിപിഎം പ്രതിഷേധ സമരം നടത്തി. സിപിഐ(എം) വളാഞ്ചേരി ലോക്കൽ സെക്രട്ടറി എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ടിം പി രഘുനാഥ് അധ്യക്ഷത വഹിച്ചു, കെ എം ഫിറോസ് ബാബു, കെ പി യാസർ അറഫാത്ത്, ഇ.പി അച്യുതൻ, യാസർ പാറക്കൽ, കെ ജയൻ, ജുനൈദ് തയ്യിൽ എന്നിവർ സംസാരിച്ചു.
The post കൌൺസിലർമാരുടെ രാജി ആവശ്യപ്പെട്ട് വളാഞ്ചേരി നഗരസഭക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി സിപിഎം appeared first on Valanchery Online.