resign Archives - Valanchery Online
അഭിമാന ബോധമുണ്ടെങ്കിൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
കൊളത്തൂർ: അഭിമാന ബോധമുണ്ടെങ്കിൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ പറഞ്ഞു. വിജിലൻസ് റെയ്ഡ് നടത്തി അഴിമതി പുറത്തു കൊണ്ടു വന്ന റിപ്പോർട്ട് മുഖ്യമന്ത്രിയുടെ വകുപ്പിനു കീഴിലെ വിജിലൻസ് മരവിപ്പിച്ചിരിക്കുകയാണ്.  അതേസമയം ധനകാര്യ മന്ത്രിക്ക് വീഴ്ച പറ്റിയിട്ടുണ്ട് എന്നതിന് തെളിവാണ് അദ്ദേഹത്തെ പാർട്ടി ശാസിച്ചുവെന്നത്. കുറ്റം ചെയ്തുവെന്ന് മനസ്സിലായിട്ടും സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ദുരൂഹമാണെന്നും ഇതിനുള്ള ശക്തമായ തിരിച്ചടിയായിരിക്കും തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർമാർ സിപിഎമ്മിന് നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപഞ്ചായത്ത് എടയൂർ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എ.പി സബാഹിന്റെ രണ്ടാം ദിവസത്തെ പര്യടനം വടക്കുംപുറം ബ്ലോക്ക് ഡിവിഷനിലെ പുത്തൻ വീട് കോളനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സലീം കുരുവമ്പലം, ശരീഫ് മാസ്റ്റർ, മൊയ്തു എടയൂർ, അസീസ് എടയൂർ, അബ്ദുൽ റഷീദ് കെ, മോഹന കൃഷ്ണൻ പ്രസംഗിച്ചു.
The post അഭിമാന ബോധമുണ്ടെങ്കിൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.
മന്ത്രി കെ.ടി.ജലീൽ രാജിവെക്കണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് വളാഞ്ചേരിയിൽ വിദ്യാർത്ഥി രോഷം സംഘടിപ്പിച്ചു
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.എം.ഗഫൂർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മുസ്‌ലിംലീഗ് കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് സി.എച്ച്. അബൂയൂസുഫ് ഗുരുക്കൾ, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഷ്ഹർ പെരുമുക്ക്, പ്രവാസിലീഗ് സംസ്ഥാന സെക്രട്ടറി സലാം വളാഞ്ചേരി, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ പി.എ.ജവാദ്, സീനിയർ വൈസ്പ്രസിഡന്റ് കെ.എൻ.ഹക്കീം തങ്ങൾ, ഭാരവാഹികളായ അഡ്വ: ഖമറുസമാൻ മൂർക്കത്ത്, കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, റാഷിദ് കൊക്കൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ: ഒ.പി.റഊഫ്, ഫഹദ് കരേക്കാട്, നദീം ഒള്ളാട്ട്, മുസ്‌ലിം യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് എം.പി.ഇബ്രാഹിം മാസ്റ്റർ, ജനറൽ സെക്രട്ടറി അഡ്വ:പി.പി.ഹമീദ്, വളാഞ്ചേരി മുനിസിപ്പൽ പ്രസിഡന്റ് സി.എം.റിയാസ്, ജനറൽ സെക്രട്ടറി മുജീബ് വാലാസി, എം.എസ്.എഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.പി.അൻവർ സാദാത്ത്, പി.ടി.റാഷിദ്, സഫ്‌വാൻ മാരാത്ത്, സൈൻ സഖാഫ് തങ്ങൾ, ഹക്കീം പൈങ്കണ്ണൂർ, ആഷഖ് കോൽക്കളം എന്നവർ സംബന്ധിച്ചു.
The post മന്ത്രി കെ.ടി.ജലീൽ രാജിവെക്കണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് വളാഞ്ചേരിയിൽ വിദ്യാർത്ഥി രോഷം സംഘടിപ്പിച്ചു appeared first on Valanchery Online.
കെ.ടി ജലീൽ മന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കുറ്റിപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി
കുറ്റിപ്പുറം: കെ.ടി ജലീൽ  മന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കുറ്റിപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. കെടി.ഹമീദ്, ഷമീർ തടത്തിൽ, റാഫി പരനല്ലൂർ, സി പി നിസാർ, സഖാഫ് തങ്ങൾ, റാഫി കൊട്ടിലുങ്ങൽ, അജ്മൽ മൂടാൽ, സജാദ്, ഷംസു ചെല്ലൂർ, ഹക്കീം പൈങ്കണ്ണൂർ നേതൃത്വം നൽകി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സിദ്ധീഖ് പരപ്പാര ഉദ്ഘാടനം ചെയ്.തു വിടി അബൂബക്കർ, എം വി ബീരാൻ കുട്ടി എന്നിവർ പ്രസംഗിച്ചു.
The post കെ.ടി ജലീൽ  മന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കുറ്റിപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.
സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വളാഞ്ചേരിയിൽ കരിദിനമാചരിച്ചു
The post സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വളാഞ്ചേരിയിൽ കരിദിനമാചരിച്ചു appeared first on Valanchery Online.
സ്വർണം കള്ളക്കടത്തുകേസ്; യൂത്ത് കോൺഗ്രസ് വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി
വളാഞ്ചേരി: സ്വർണം കള്ളക്കടത്തുകേസ് സി.ബി.ഐ. അന്വേഷിക്കണമെന്നും കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
മുഹമ്മദ് പാറയിൽ, ഷബാബ് വക്കരത്, രാജേഷ് കാർത്തല, നൗഫൽ പാലാറ, അസറുദ്ദീൻ, റംഷാദ് വളാഞ്ചേരി, വി.പി. സുനിൽ, ഷമീർ, ഷാഫി എന്നിവർ നേതൃത്വംനൽകി
The post സ്വർണം കള്ളക്കടത്തുകേസ്; യൂത്ത് കോൺഗ്രസ് വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്ത്: ടി.സി. ഷെമീല രാജിവെച്ചു, പുതിയ പ്രസിഡന്റിന്റെ കാര്യത്തിൽ കോൺഗ്രസിൽ അനിശ്ചിതത്വം?
കുറ്റിപ്പുറം: യു.ഡി.എഫിലെ ധാരണപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് ടി.സി. ഷെമീല രാജിവെച്ചു. ഇതുവരെ പ്രസിഡന്റ് സ്ഥാനം മുസലിംലീഗിനായിരുന്നു. ഇനിയുള്ള ഒരുവർഷം കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം നൽകാമെന്ന് യു.ഡി.എഫിൽ ധാരണയായിരുന്നു.
വ്യാഴാഴ്ചയാണ് പ്രസിഡന്റ് രാജി സമർപ്പിച്ചത്. യു.ഡി.എഫ്. ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ മുസ്‌ലിംലീഗിലെ വസീമ വേളേരിയായിരുന്നു പ്രസിഡന്റ്. പാർട്ടിയ്ക്കുള്ളിലെ ധാരണപ്രകാരം രണ്ടുവർഷത്തിനുശേഷം വസീമ വേളേരി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തുടർന്നാണ് ടി.സി. ഷെമീല പ്രസിഡന്റായത്.
പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. കോൺഗ്രസിൽ മൂന്ന് വനിതാ അംഗങ്ങളുണ്ട്. ഇതിൽ ആരെ പ്രസിഡന്റാക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കുറ്റിപ്പുറം വാർഡിലെ ലത മാരായത്തിനെയോ പാഴൂർ വാർഡിലെ ഫസീനയോ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പാർലമെന്ററി ബോർഡ് കൂടി തീരുമാനമെടുക്കുമെന്നാണ് നേതൃത്വം അറിയിച്ചിട്ടുള്ളത്. 14 അംഗ യു.ഡി.എഫ്. ഭരണസമിതിയിൽ ഒമ്പത് അംഗങ്ങൾ മുസ്‌ലിംലീഗിനും അഞ്ചെണ്ണം കോൺഗ്രസിനുമാണ്. 23 വാർഡുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിന് എട്ടും ബി.ജെ.പി.യ്ക്കും ഒരും അംഗവും ഉണ്ട്.
The post കുറ്റിപ്പുറം പഞ്ചായത്ത്: ടി.സി. ഷെമീല രാജിവെച്ചു, പുതിയ പ്രസിഡന്റിന്റെ കാര്യത്തിൽ കോൺഗ്രസിൽ അനിശ്ചിതത്വം? appeared first on Valanchery Online.
കുറ്റിപ്പുറം മാൽകോടെക്‌സിന്റെ ഫിനാൻസ് മാനേജർ രാജിവെച്ചു
കുറ്റിപ്പുറം: വ്യവസായവകുപ്പിനുകീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കുറ്റിപ്പുറം മാൽകോടെക്‌സിലെ ഫിനാൻസ് മാനേജർ സഹീർ കാലടി രാജിവെച്ചു. ടെൻഡർ വ്യവസ്ഥ പാലിക്കാതെ സാധനങ്ങൾ വാങ്ങി, ഫണ്ട് വകമാറ്റി ചെലവഴിച്ചു തുടങ്ങി സ്ഥാപനത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് നേരിടേണ്ടിവന്ന കടുത്ത തൊഴിൽപീഡനത്തെ തുടർന്നാണ് രാജിയെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്തിൽ പറയുന്നു. അഴിമതി സംബന്ധിച്ച പരാതി പിൻവലിക്കാൻ വ്യവസായമന്ത്രിയുടെ ഓഫീസിൽ നിന്നടക്കം സമ്മർദമുണ്ടായതായും അദ്ദേഹം ആരോപിച്ചു.
ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിനെ നിയമിച്ച വിവാദം വന്നതോടെ സഹീർ സർക്കാരിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. ജനറൽ മാനേജർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ നൽകിയതിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ യോഗ്യതയും 13 വർഷം പൊതുമേഖലാ സ്ഥാപനത്തിൽ പ്രവർത്തനപരിചയവുമുള്ള അപേക്ഷകനായിരുന്നു സഹീർ. ഇദ്ദേഹത്തെ അവഗണിച്ചാണ് മന്ത്രിബന്ധുവായ കെ.ടി. അദീബിനെ നിയമിച്ചത്. ഇതാണ് വിവാദമായത്.
2018 ഏപ്രിലിൽ മാൽകോടെക്‌സിന്റെ എം.ഡി.യായി സി.ആർ. രമേഷിനെ വ്യവസായവകുപ്പ് നിയമിച്ചു. ഇദ്ദേഹത്തിന്റെ സാമ്പത്തിക ക്രമക്കേട്, അഴിമതി എന്നിവയെക്കുറിച്ച് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഫിനാൻസ് മാനേജരായ സഹീർ പരാതി നൽകി. ഇതോടെ കടുത്ത പീഡനമാണ് ഏൽക്കേണ്ടിവന്നതെന്ന് സഹീറിന്റെ കത്തിൽ പറയുന്നു.
എം.ഡി.യുടെ പ്രതികാരനടപടി ആരോഗ്യപ്രശ്‌നത്തിനു കാരണമായി. രണ്ടുവർഷമെങ്കിലും തൊഴിലിടത്തിൽനിന്നു മാറണമെന്നാണ് ഡോക്ടർ നിർദേശിച്ചത്. തുടർന്ന് മെഡിക്കൽ റിപ്പോർട്ട് സഹിതം രണ്ടുവർഷത്തേക്ക് ശൂന്യവേതനാവധിക്ക് അപേക്ഷ നൽകി. എന്നാൽ, മെഡിക്കൽ അവധി റദ്ദ് ചെയ്യിപ്പിക്കാനായിരുന്നു എം.ഡി.യുടെ ശ്രമം.
മെഡിക്കൽ റിപ്പോർട്ട് എം.ഡി. ജില്ലാ മെഡിക്കൽ ഓഫീസറുടെ പരിശോധനയ്ക്കയച്ചു. ജില്ലാ മെഡിക്കൽ ബോർഡ് വീണ്ടും പരിശോധന നടത്തിയപ്പോഴും ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളടക്കം അലട്ടുന്നുണ്ടെന്ന് റിപ്പോർട്ട് നൽകി. എന്നിട്ടും, അവധിയപേക്ഷ അംഗീകരിച്ചില്ല. ജോലിയിൽ തുടരാനാകാത്ത സ്ഥിതിയാണ്, ജീവിക്കാൻ മറ്റു മാർഗങ്ങളില്ല, അതിനാൽ രാജി അംഗീകരിച്ച് അർഹതപ്പെട്ട ആനുകൂല്യങ്ങളും തടഞ്ഞുവെച്ച ശമ്പളവും അനുവദിക്കണമെന്നും സഹീർ വ്യവസായ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
The post കുറ്റിപ്പുറം മാൽകോടെക്‌സിന്റെ ഫിനാൻസ് മാനേജർ രാജിവെച്ചു appeared first on Valanchery Online.
പീഢനം; കൗൺസിലർ സ്ഥാനം രാജി വെക്കണം, സി.പി.എം നയം വ്യക്തമാക്കണം-മുസ്‌ലിം ലീഗ്‌
വളാഞ്ചേരി: പീഡനക്കേസിൽ അകപ്പെട്ട വളാഞ്ചേരി നഗരസഭയിലെ സി പി എം കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പണവും ഭരണസ്വാധീനവും ഉപയോഗിച്ച്‌ എന്ത്‌ തെമ്മാടിത്തരവും കാണിക്കാമെന്ന അഹങ്കാരമായിരുന്നു ഈ കൗൺസിലർക്കെന്നും, സി.പി.എം കാളിയാല ബ്രാഞ്ച്‌ കമ്മിറ്റി അംഗം കൂടിയായ ഇയാളുടെ എല്ലാ വൃത്തികേടുകൾക്കും പാർട്ടിയുടെ കൂടി സഹായം ഉണ്ടായിരുന്നു എന്നും കമ്മിറ്റി ആരോപിച്ചു.
ഒരു നിമിഷം പോലും ഇനി കൗൺസിലറായി തുടരാൻ ഇയാളെ അനുവദിക്കരുതെന്നും മുസ്‌ലിം ലീഗ്‌ ആവശ്യപ്പെട്ടു.. പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. സലാം വളാഞ്ചേരി, സി അബ്ദുന്നാസർ, യു യൂസുഫ്‌, മുസ്തഫ മാസ്റ്റർ, മൂർക്കത്ത്‌ മുസ്തഫ, സി ദാവൂദ്‌ മാസ്റ്റർ, നീറ്റുകാട്ടിൽ മുഹമ്മദലി, ടി കെ സലീം, പി പി ഷാഫി എന്നിവർ സംബന്ധിച്ചു.
The post പീഢനം; കൗൺസിലർ സ്ഥാനം രാജി വെക്കണം, സി.പി.എം നയം വ്യക്തമാക്കണം-മുസ്‌ലിം ലീഗ്‌ appeared first on Valanchery Online.
എം.എൽ.എ സ്ഥാനം രാജിവെക്കില്ല; മലക്കം മറിഞ്ഞ് പി.വി അന്‍വര്‍
The post എം.എൽ.എ സ്ഥാനം രാജിവെക്കില്ല; മലക്കം മറിഞ്ഞ് പി.വി അന്‍വര്‍ appeared first on Valanchery Online.
പൊന്നാനിയിൽ തോറ്റാൽ എം.എൽ.എ സ്ഥാനം രാജിവെക്കും: പി .വി അൻവർ
പൊന്നാനി: ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ പരാജയപ്പെട്ടാൽ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് പി.വി അൻവർ. വെറുതെ ഒരാവേശത്തിനല്ല ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. തവനൂർ മണ്ഡലത്തിൽ വ്യാഴാഴ്ച രാവിലെ മന്ത്രി കെ.ടി ജലീലിനൊപ്പം നടത്തിയ റോഡ് ഷോയിൽ തുറന്ന വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് വർഷമായി നിലമ്പൂർ എം.എൽ.എയായി പ്രവർത്തിക്കുന്നു. വികസന പ്രവർത്തനങ്ങൾ എന്താണെന്ന് തെളിയിച്ചതിന് ശേഷമാണ് പൊന്നാനി മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി വോട്ടു ചോദിക്കുന്നത്. വോട്ടർമാർക്ക് മുന്നിൽ ചൂണ്ടിക്കാണിക്കാൻ നിലമ്പൂരിലെ വികസനമുണ്ട്. ഹൃദയം കൊണ്ടാണ് വോട്ടു ചോദിക്കുന്നത്. എന്നിട്ടും വോട്ടർമാർക്ക് എന്നെ വേണ്ടെങ്കിൽ പിന്നെ ഇത് അവസാനിപ്പിക്കുകയാണ് നല്ലത്. കുട്ടികളെയും കുടുംബത്തെയും കച്ചവടവുമൊക്കെ നോക്കി ബാക്കി കാലം ജീവിക്കാമല്ലോ എന്നും അൻവർ പറഞ്ഞു.
പൊന്നാനിയിൽ തോറ്റാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പൊതുവേദിയിൽ നേരത്തേ അൻവർ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് രാജിവെക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞത്.
The post പൊന്നാനിയിൽ തോറ്റാൽ എം.എൽ.എ സ്ഥാനം രാജിവെക്കും: പി .വി അൻവർ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭാ ഭരണസമിതിയുടെ രാജിയാവശ്യപ്പെട്ട് സി.പി.എം പൊതുയോഗം സംഘടിപ്പിച്ചു
വളാഞ്ചേരി: നഗരസഭാ ഭരണസമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. വളാഞ്ചേരി ലോക്കൽ കമ്മിറ്റി പൊതുയോഗം സംഘടിപ്പിച്ചു. ഭരണസമിതിയിലെ ചില കൗൺസിലർമാർ അഴിമതിക്ക് കൂട്ടുനിൽക്കുന്നതായും തന്നെ ഭരിക്കാൻ അനുവദിക്കുന്നില്ലെന്നും പറഞ്ഞ് നഗരസഭാധ്യക്ഷ രാജിവെച്ചൊഴിഞ്ഞതും അഴിമതി, വികസനമുരടിപ്പ് എന്നീ വിഷയങ്ങളും വിശദീകരിക്കുന്നതിനായിരുന്നു പൊതുയോഗം.
ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. കെ.എം. ഫിറോസ്ബാബു അധ്യക്ഷനായി. ടി.പി. അബ്ദുൾഗഫൂർ, ടി.പി. രഘുനാഥ്, പി.പി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
The post വളാഞ്ചേരി നഗരസഭാ ഭരണസമിതിയുടെ രാജിയാവശ്യപ്പെട്ട് സി.പി.എം പൊതുയോഗം സംഘടിപ്പിച്ചു appeared first on Valanchery Online.
ഷാഹിനയുടെ പടിയിറക്കം പദ്ധതികൾ നടപ്പാക്കാനാകാതെ
വളാഞ്ചേരി ∙ പ്രഖ്യാപിത പദ്ധതികളൊന്നും പൂർത്തീകരിക്കാനാകാതെ നഗരസഭാധ്യക്ഷ എം.ഷാഹിനയുടെ പടിയിറക്കം. നഗരസഭയായി ഉയർന്ന് പ്രഥമ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മനസ്സിലുണ്ടായിരുന്ന ഒട്ടേറെ കർമപദ്ധതികൾ ഇനിയും വെളിച്ചം കാണാതെ കിടപ്പാണ്.
നഗരസഭയെ പൂർണ വൈഫൈ സിറ്റിയാക്കുക, നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക, ശുദ്ധജലദൗർലഭ്യം തീർക്കുക, വൈക്കത്തൂരിലെ ബംഗ്ലാവുപറമ്പിൽ നഗരസഭയ്ക്കു സ്വന്തം കെട്ടിടം നിർമിക്കുക എന്നിവയെല്ലാം പ്രധാന ലക്ഷ്യങ്ങളായിരുന്നു. സ്വന്തം പാർട്ടിയിൽ നിന്നുള്ള ചില കൗൺസിലർമാരുടെ എതിർപ്പും വികസനപ്രവർത്തനങ്ങൾക്കുള്ള തടസ്സങ്ങളുമാണ് രാജിക്കു കാരണമെന്നു ഷാഹിന പറഞ്ഞു. വൈസ് ചെയർമാൻ കെ.വി.ഉണ്ണിക്കൃഷ്ണനാണ് താൽക്കാലിക അധ്യക്ഷൻ. രാജികാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഇന്നു രണ്ടിനു നഗരസഭ സമ്മേളനഹാളിൽ പ്രത്യേക കൗൺസിൽ ചേരും.
The post ഷാഹിനയുടെ പടിയിറക്കം പദ്ധതികൾ നടപ്പാക്കാനാകാതെ appeared first on Valanchery Online.