resident visa Archives - Valanchery Online
	1	</sy:updateFrequency>
resident visa Archives - Valanchery Online
യാത്രാവിലക്കില്‍ ഇളവ് ഏര്‍പ്പെടുത്തി യു.എ.ഇ; രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസക്കാര്‍ക്ക് ആഗസ്റ്റ് അഞ്ച് മുതല്‍ മടങ്ങിയെത്താം
ദുബൈ: ഇന്ത്യ ഉൾപെടെയുള്ള രാജ്യങ്ങളിലെ വാക്​സിനെടുത്ത താമസ വിസക്കാർക്ക്​ ആഗസ്​റ്റ്​ അഞ്ച്​ മുതൽ യു.എ.ഇയിൽ മടങ്ങിയെത്താം. അംഗീകൃത വാക്​സിനെടുത്തവർക്കാണ്​ അനുമതി. ഐ.സി.എയുടെ അനുമതി തേടിയ ശേഷം വേണം യാത്ര ചെയ്യാനെന്നും യു.എ.ഇ ദുരന്ത നിവാരണ സമിതി അറിയിച്ചു. രണ്ടാമത്തെ ഡോസ്​ എടുത്ത്​ രണ്ടാഴ്​ച പൂർത്തീകരിച്ചവർക്കാണ്​ അനുമതി. അതേസമയം, ചില കാറ്റഗറിയിൽപെട്ടവർക്ക്​ വാക്​സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്​. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്​ടർമാർ, […]
The post യാത്രാവിലക്കില്‍ ഇളവ് ഏര്‍പ്പെടുത്തി യു.എ.ഇ; രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസക്കാര്‍ക്ക് ആഗസ്റ്റ് അഞ്ച് മുതല്‍ മടങ്ങിയെത്താം appeared first on Valanchery Online.
ദുബൈ: ഇന്ത്യ ഉൾപെടെയുള്ള രാജ്യങ്ങളിലെ വാക്​സിനെടുത്ത താമസ വിസക്കാർക്ക്​ ആഗസ്​റ്റ്​ അഞ്ച്​ മുതൽ യു.എ.ഇയിൽ മടങ്ങിയെത്താം. അംഗീകൃത വാക്​സിനെടുത്തവർക്കാണ്​ അനുമതി. ഐ.സി.എയുടെ അനുമതി തേടിയ ശേഷം വേണം യാത്ര ചെയ്യാനെന്നും യു.എ.ഇ ദുരന്ത നിവാരണ സമിതി അറിയിച്ചു. രണ്ടാമത്തെ ഡോസ്​ എടുത്ത്​ രണ്ടാഴ്​ച പൂർത്തീകരിച്ചവർക്കാണ്​ അനുമതി.
അതേസമയം, ചില കാറ്റഗറിയിൽപെട്ടവർക്ക്​ വാക്​സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്​. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്​ടർമാർ, നഴ്​സുമാർ, ടെക്​നീഷ്യൻ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ (സ്​കൂൾ, കോളജ്​, യൂനിവേഴ്​സിറ്റി) എന്നിവർക്കാണ്​ ഇളവ്​ നൽകിയിരിക്കുന്നത്​.
താമസ വീസയുള്ളവർ‌ക്ക് മാത്രം യുഎഇയിലേയ്ക്കു പ്രവേശനാനുമതി
അബുദാബി: ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മറ്റെല്ലാ വീസകളും അനുവദിക്കുന്നതും നിർത്തിവച്ചതായി ഫെഡറൽ അതോറിറ്റി ഫോർ െഎ‍ഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ അറിയിച്ചു. യുഎഇയിൽ ജോലിയുള്ള, അവധിക്കു നാട്ടിലേക്കു പോയ പ്രവാസികൾക്കു പ്രവേശിക്കുന്നതിനു വിലക്കുണ്ടാകില്ല. പക്ഷേ, സന്ദർശക, ബിസിനസ്, തൊഴിൽ വീസകളിൽ പുതിയതായി വരുന്നവർക്കു പ്രവേശന വിലക്കുണ്ടാകും. എന്നാൽ, നയതന്ത്ര പാസ്പോർട്ടുള്ളവർക്ക് നിബന്ധന ബാധകമല്ല. രാജ്യത്തിനകത്ത് പുറത്തുള്ളവർക്ക് ഇതിനകം അനുവദിക്കപ്പെട്ട എല്ലാ വീസകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. […]
The post താമസ വീസയുള്ളവർ‌ക്ക് മാത്രം യുഎഇയിലേയ്ക്കു പ്രവേശനാനുമതി appeared first on Valanchery Online.
എന്നാൽ, നയതന്ത്ര പാസ്പോർട്ടുള്ളവർക്ക് നിബന്ധന ബാധകമല്ല. രാജ്യത്തിനകത്ത് പുറത്തുള്ളവർക്ക് ഇതിനകം അനുവദിക്കപ്പെട്ട എല്ലാ വീസകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. മുൻപ് അനുവദിച്ച വീസകളുമായി എത്തുന്ന യാത്രക്കാരെ ഒഴിവാക്കണമെന്ന് വിമാന കമ്പനികളോടും ആവശ്യപ്പെട്ടു.
കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ വീസാ നിരോധനം ഇന്ന് (ചൊവ്വ) നിലവിൽ വന്നു. പുതിയ വീസയിൽ ചൊവ്വാഴ്ച അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മലയാളികളെ രാജ്യത്ത് പ്രവേശിക്കുന്നത് തടയുകയും തിരിച്ചയക്കുകയും ചെയ്തതായും പറയുന്നു. നേരത്തേ വീസ ലഭിച്ചവർക്ക് യുഎഇയിലേക്കു വരാനാകുമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചിരുന്നുവെങ്കിലും ആ തീരുമാനവും ഇപ്പോൾ മാറ്റുകയായിരുന്നു.