resident association Archives - Valanchery Online

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ; വിജയികളെ അനുമോദിച്ചു വൈക്കത്തൂർ റസിഡൻസ് അസോസിയേഷൻ
വളാഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ  വിദ്യാർത്ഥികളെ വൈക്കത്തൂർ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. വിജയികളായ വിദ്യാർഥികളെ അവരുടെ വീടുകളിൽ എത്തി ഉപഹാരങ്ങൾ നൽകി ആദരിച്ചു. വാർഡ് കൗൺസിലർ ദീപ്തി ശൈലേഷ് ഉപഹാരങ്ങൾ നൽകി. അസോസിയേഷൻ പ്രസിഡണ്ട് കെ ഗോപിനാഥൻ സെക്രട്ടറി എ മോഹൻകുമാർ, ഭാരവാഹികളായ ടി.വി ശ്രീകുമാർ, പി പ്രമോദ്, സുരേഷ് കെവി, കൃഷ്ണരാജ് കെ, വൽസൻ മേനോൻ എന്നിവർ പങ്കെടുത്തു.

The post എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ; വിജയികളെ അനുമോദിച്ചു വൈക്കത്തൂർ റസിഡൻസ് അസോസിയേഷൻ appeared first on Valanchery Online.