reserve Archives - Valanchery Online

പൂളക്കപ്പാറ വനത്തിൽ മരം വീണ് മൂന്നു പേര്‍ മരിച്ചു
നിലമ്പൂർ എടക്കര കാരപ്പുറം നെല്ലിക്കുത്ത് പൂളക്കപ്പാറ വനത്തിൽ ആദിവാസി ഉത്സവത്തിന് എത്തിയവരുടെ ദേഹത്തു മരം ഒടിഞ്ഞ് വീണ് 3 പേർ മരിച്ചു. പൂളക്കപ്പാറ കോളനിയിലെ ശങ്കരൻ (70), പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി (50), പാട്ടക്കരിമ്പ് കോളനിയിലെ ചാത്തി (50) എന്നിവരാണ് മരണപ്പെട്ടത്.

3 ദിവത്തെ ഉത്സവത്തിന് ഇന്ന് തുടക്കമായിരുന്നു. ഉത്സവ സ്ഥലത്തെ മരം കാറ്റിലും മഴയിലും ഒടിഞ്ഞ് കൂടി നിന്നവരുടെ മേൽ വീഴുകയായിരുന്നു. 3 പേരും മരത്തിന്റെ അടിയിൽപ്പെട്ട് തൽക്ഷണം മരണപ്പെട്ടു. പൂളക്കപ്പാറ വേണുവിന്റെ മകൾ അനന്യ(6)യെ പരിക്കുകളോടെ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ നിലമ്പൂർ ഗവ: ഹോസ്പിറ്റൽ മോർച്ചറിയിൽ.

The post പൂളക്കപ്പാറ വനത്തിൽ മരം വീണ് മൂന്നു പേര്‍ മരിച്ചു appeared first on Valanchery Online.